Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 7

ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഉമ്മറത്ത് ഇരിക്കുമ്പോൾ ആണ് മുരുകന്റെ വരവ് ! ഇന്നലെ ഇരുട്ടത്ത് കണ്ടപോലുള്ള രൂപമല്ല. മങ്കീ ക്യാപ് ഒന്നുമില്ലാത്തതുകൊണ്ട് ശരിക്കു മുഖം വ്യക്തമായി !ഉച്ചക്കുള്ള ഭക്ഷണവുമായാണ് കക്ഷിയുടെ വരവ് .

നാല്പത്തഞ്ചു വയസിനു മീതെ പറയമുണ്ട് മുരുഗന് . കറുത്തിരുണ്ട മുടി നല്ല കട്ടിയുള്ള കൊമ്പൻ മീശ ! തേവർമകനിലെ കമൽഹാസൻ സ്റ്റൈൽ മീശ !പക്ഷെ ആള് കറുത്തിട്ടു നടൻ വിശാലിനെ പോലെ ഉണ്ട് ശരീരവും ! കയ്യില്ലാത്ത ഒരു കമ്പിളി കുപ്പായമാണ് മുരുകന്റെ വേഷം .അടിയിൽ ഒരു കൈലിയും !

ബോഡി ബിൽഡറെ പോലെ മുരുകന്റെ കയ്യിലെ മസിലുകൾ മുഴച്ചു നിൽക്കുന്നുണ്ട് . തോളിലും കഴുത്തിന് ഇരുവശവുമായി ഉയർന്നു നിൽക്കുന്ന പേശികൾ ! മുരുകൻ നല്ല കരുത്തൻ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ് .നാല് ആള് ചെയ്യുന്ന പണി ഒറ്റയ്ക്ക് മുരുകൻ ചെയ്യുമെന്ന് അച്ഛൻ പറയാറുണ്ട് .അച്ഛൻ തന്നെയാണ് മുരുകനെ വീട്ടുകാവൽ ഏൽപ്പിച്ചതും !

മുരുകൻ എന്നെ കണ്ടു സലാം പറഞ്ഞു..

മുരുകൻ ;”വണക്കം തമ്പി..സൗഖ്യമാ ?’

ഞാൻ ;”അതെ അണ്ണാ..ഇത് എന്ന ഫുഡ് ആണോ ?”

മുരുഗൻ ;”ആമാ”

ഞാൻ ;”ശരി ഉള്ളെ വെച്ചോളൂ “

ഞാൻ മുരുകനോടായി പറഞ്ഞു. പെട്ടതെന്നു സംസാരം കേട്ട് മമ്മി അവിടേക്കു വന്നു .മുരുഗൻ മമ്മിയെ ബഹുമാനത്തോടെ നോക്കി .

മമ്മി ;” ആ..മുരുകൻ നീ ഇങ്കെ വാ ..”

മമ്മി ഹാളിൽ നിന്നും മുരുകനെ മാടി വിളിച്ചു.

മുരുകൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് മമ്മിയുടെ അടുത്തേക്ക് ചെന്നു .മമ്മി ഭക്ഷണം കൊണ്ടുവന്ന പത്രം ടേബിളിൽ വാങ്ങി വെച്ചു .പിന്നെ മുരുകനോട് എന്തൊക്കെയോ പിറുപിറുത്തു .

മമ്മി ;”നീ വാ മുരുകാ…അത് ഒന്നും പ്രോബ്ലം ഇല്ലേ , റൊമ്പ നാളച്ചു ഉന്നെ പാർത്തു “

മമ്മി അയാളോട് സംസാരിക്കുന്നത് ഞാൻ ചെവിയോർത്തു കേട്ട്..പിന്നെ എത്തിനോക്കിയപ്പോൾ കാണുന്നത് മമ്മി അയാളുടെ കൈപിടിച്ചുകൊണ്ട് സ്വന്തം റൂമിലോട്ടു പോകുന്നതാണ് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025