Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിപത്മിനി 2

അതൊക്കെ ഞാന്‍ ഏറ്റെടാ. ഈ ത്രീസം എനിക്കും ഒന്ന് അനുഭവിക്കണമെന്നൊരാശ. ചില പോണ്‍ മൂവിസിലേ കണ്ടിട്ടുള്ളു.
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.
രശ്മിക്ക് ഇത് പത്താം മാസം. ഒരു ദിവസം രവിയേട്ടന്‍ വിളിച്ച് എന്നോട് പറഞ്ഞു….വിവേ….ഈ മാസം 25-നാ രശ്മിക്ക് ഡേറ്റ് പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഒന്നോ രണ്ട് ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറാം. അതുകൊണ്ട് നീ 20-നു തന്നെ ഇവിടെ എത്തണം. ഞാന്‍ ഹരിയെ വിളിച്ച് പപ്പിയെ ഇങ്ങോട്ട് അയക്കാന്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ രശ്മിയുടെ കൂടെ ആശുപത്രിയിലും മറ്റൊരാള്‍ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാനും തുണികഴുകാനുമൊക്കെ നില്‍ക്കട്ടെ. നമ്മളില്‍ ആരെങ്കിലും സമയാ സമയങ്ങളില്‍ ഭക്ഷണം ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയല്ലോ. അങ്ങിനെ ഞാന്‍ 20-നു തന്നെ ചിറ്റൂരിലെ വീട്ടിലെത്തി. അന്ന് വൈകീട്ട് തന്നെ ഹരിയേട്ടനും പപ്പിചേച്ചിയും വന്നു. അന്ന് രാത്രിയില്‍ പതിവുപോലെ ഞങ്ങള്‍ കൂടി. പക്ഷെ ഹരിയേട്ടനു ഞാന്‍ മൂന്ന് മൂന്ന് പെഗ്ഗേ കൊടുത്തുള്ളു. അതിനു ഹരിയേട്ടനു എന്നോട് പരിഭവം ഒക്കെ പറഞ്ഞു. എങ്കിലും ഞാന്‍ സമാധാനിപ്പിച്ചു
പിറ്റേ ദിവസം രാവിലെ കോയമ്പത്തൂരിലുള്ള ചെറിയമ്മയുടെ ഭര്‍ത്താവിനു നെഞ്ചുവേദനയായി ആശുപത്രിയില്‍ ആക്കിയിരിക്കുക എന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നു. കേട്ടപാടെ ഞങ്ങള്‍ ഒന്ന് പോയിട്ട് വരാം വിവേ എന്ന് പറഞ്ഞ് രവിയേട്ടനും ഹരിയേട്ടനും ഇറങ്ങി. സന്ധ്യ ആയപ്പോള്‍ രവിയേട്ടന്‍ വിളിച്ച് ചെറിയച്ചന്റെ ഹാര്‍ട്ടിനു രണ്ട് ബ്ലോക്ക് ഉണ്ടെന്നും ആഞ്ചിയോപ്ലാസ്റ്റ് ചെയ്യണം എന്നും പറഞ്ഞു. അത് കഴിഞ്ഞതും ഞങ്ങള്‍ അങ്ങോട്ട് വരാം. പിന്നെ രശ്മിക്ക് വല്ലായ്മ വല്ലതും തോന്നുന്നുവെങ്കില്‍ ഹരിയുടെ കാറിന്റെ താക്കോല്‍ പപ്പിയുടെ കൈയ്യിലുണ്ട്. അത് എടുത്ത് ആശുപത്രിയിലേക്ക് പൊയ്‌ക്കോ. ഞങ്ങള്‍ വരാന്‍ നോക്കി നില്‍ക്കണ്ടാ.
ശരി രവിയേട്ടാ അതൊക്കെ ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു.
രവിയേട്ടനും ഹരിയേട്ടനും ഇന്ന് രാത്രി വരില്ലാ എന്ന് ഉറപ്പായപ്പോള്‍ എനിക്കൊന്ന് തുള്ളിചാടാന്‍ തോന്നി. ഉടന്‍ തന്നെ റാണിചേച്ചിയോടും പപ്പിചേച്ചിയോടും രവിയേട്ടന്‍ വിളിച്ചകാര്യവും പിന്നെ നടക്കാന്‍ പോകുന്നത്രീസമിന്റെ കാര്യവും പറഞ്ഞു. പപ്പിചേച്ചിക്ക് സന്തോഷം ആയെങ്കിലും റാണിചേച്ചി പറഞ്ഞു… ദേ നോക്ക്….വിവേ…..രശ്മി പത്തും തികഞ്ഞ് ഇരിക്കുകയാ. അവള്‍ക്ക് എപ്പോഴാ പേറ്റുനോവ് വരുന്നത് എന്നു പോലും അറിയില്ലാ. അവള്‍ക്ക് സുപ്രസവം നേരാന്‍ ഭഗവാനോട് അപേക്ഷിക്കേണ്ടുന്ന ഈ നേരത്താ നിന്റെ അമ്മയുടെ പൂറ്റിലെ ഒരു ത്രീസം. ഇവിടെ മനുഷ്യന്റെ മനസ്സില്‍ തീയാ. അറിയുമോ നിനക്ക്.
ഇന്നുവരെ ഒരു തെറിപോലും പറയാതിരുന്ന റാണിചേച്ചി നിന്റെ അമ്മയുടെ ഒരു ത്രീസം എന്നു പറഞ്ഞതുകേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. എങ്കിലും ഒത്തുകിട്ടിയ ഈ അവസരം പാഴാക്കരുതല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു….ഇനി ഇങ്ങിനെയൊരവസരം കിട്ടാന്‍ പോകുന്നില്ലാ എന്റെ ചേച്ചിമാരെ.

The Author

Appan Menon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025