അല്ല നീയിന്ന് ലീവ് ആണെന്ന് പറഞ്ഞിട്ട്..
ഉം. ലീവ് തന്നെയാ.. ഞാനിപ്പോൾ പോകും പിന്നെ ആരേലും എന്നെ തിരക്കിയാൽ ഞാൻ ഒരു മീറ്റിംഗിന് പോയെന്ന് പറഞ്ഞാൻ മതി അത് പറയുമ്പോൾ രമണി ചേച്ചിയുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു. റാണിയമ്മക്ക് എന്തോ ഉടായിപ്പ് ആണെന്ന് മനസിലായി. കാര്യം തിരക്കിയെങ്കിലും വന്നിട്ടു പറയാം റാണിയേച്ചീന്നും പറഞ്ഞ് രമണിയേച്ചി പോയി.. റാണിയമ്മക്കാണേൽ ഒരു വെപ്രാളം ആയിരുന്നു ചേച്ചി എവിടെ പോയെന്ന് അറിയാഞ്ഞിട്ട്. അന്ന് മൂന്ന് മണിയാകാറായപ്പോൾ അംഗനവാടിയുടെ മുറ്റത്ത് വന്ന് ഒരു കാറു നിന്നു. അതിൽ നിന്നും രമണിയേച്ചി ഇറങ്ങി വന്നു എന്നിട്ട് ഡ്രൈവർ സീറ്റിന്റെ അരികിൽ പോയി ഡ്രൈവറോട് സംസാരിക്കുന്നത് റാണിയമ്മ നോക്കി നിന്നു അതാരാണെന്ന് മാത്രം റാണിയമ്മ കണ്ടില്ല. പക്ഷേ അതിനകത്തിരുന്ന ആൾ രമണിയേച്ചിയുടെ മുലയിൽ നല്ലപോലെ അമർത്തി പിടിക്കുന്നതും രമണിയേച്ചി സഹകരിച്ച് നിൽക്കുന്നതും കണ്ടപ്പോൾ അത് അവരുടെ അവിഹിത കാമുകനാണെന്ന് റാണിയമ്മക്ക് മനസിലായി അയാൾ പോയ ഉടനേ രമണിയേച്ചി അകത്തേക്ക് വന്നതും റാണിയമ്മ തടഞ്ഞ് നിർത്തി..
നീയിത് എന്ത് ഭാവിച്ചാണ് കൊച്ചേ.. ഫോണിലൂടെ ഉള്ളെന്ന് പറഞ്ഞിട്ടിപ്പോൾ കളി കാര്യമായോ..
ചേച്ചി തമാശ പറയുമ്പോലെ ചിരിച്ചു കൊണ്ട് ഇതൊക്കെ ഒരു രസമല്ലേന്നാണ് മറുപടി പറഞ്ഞത്..
എടി ആ പാവം ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നത് നിനക്കും പിള്ളേർക്കും വേണ്ടിയല്ലേ.. എന്നിട്ട് എങ്ങനെ തോന്നുന്നു നിനക്ക് അങ്ങേരെ ചതിക്കാൻ..
പിന്നേ ഒരു കഷ്ടപ്പാട്.. ക്യാഷ് മാത്രം മതിയോ ചേച്ചി.. എത്ര നാളെന്ന് വെച്ചാ ഇങ്ങനെ എല്ലാം അടക്കി പിടിച്ച് കഴിയുന്നത്.. എന്തായാലും നല്ല ഒരു അവസരം കിട്ടിയത് കളയാൻ തോന്നിയില്ല അത്രേ ഉള്ളൂ.. ചേച്ചി പറഞ്ഞൊപ്പിച്ചു..
എന്നാലും ഇതൊക്കെ മോശമല്ലേ പെണ്ണേ.. നാട്ടുകാരെങ്ങാനും അറിഞ്ഞാൽ..
പിന്നേ നാട്ടുകാര്.. അവരെന്തു വിചാരിക്കും എന്ന് പറഞ്ഞിരുന്നാൽ എന്റെ കടി തീരില്ല.. ചേച്ചിക്ക് ഇതിന്റെ സുഖം അറിയാഞ്ഞിട്ട.
പിന്നെ എന്ത് സുഖം.. അതൊക്കെ എന്റെ കെട്ടിയോൻ ഉണ്ടായപ്പോൾ തീർത്ത് തന്നിട്ടുണ്ട് അമ്മ ഒരു പുച്ഛഭാവത്തിൽ പറഞ്ഞു..
