Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയമ്മയുടെ രതി തേരോട്ടം

 

ഉം.. അത് ആന്റി ആണെന്നറിയാതെ അല്ലേ…

 

അതെന്താ ഞാൻ ആയാൽ കുഴപ്പം ഞാനെന്താ പെണ്ണല്ലേ..

 

അതല്ല ആന്റി ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടിനെ ചതിക്കുന്ന പോലെ അല്ലേ..

 

നീയെന്തിനാ അങ്ങനൊക്കെ ചിന്തിക്കുന്നേ.. നമ്മളൊരുമിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട് ആ സുഖം ഒക്കെ മറക്കാൻ പറ്റുമോ നിനക്ക്

 

ഇല്ല…

 

എന്നാ നീ ഇനി കൂടുതൽ ഒന്നും പറയണ്ട ഞാനെല്ലാം തീരുമാനിച്ചു കഴിഞ്ഞു.. നീ വാട്സാപ്പിൽ ബ്ലോക്ക് മാറ്റി എനിക്ക് ഹായ് വിടാൻ റാണിയമ്മ പറഞ്ഞു..

 

ഉം ശരിയെന്നും പറഞ്ഞ് അവൻ കട്ട് ചെയ്തിട്ട് ഫോൺ എനിക്ക് തന്നിട്ട് ഞാൻ പോകുവായെന്നും പറഞ്ഞ് അവിടുന്ന് പോയ്. റാണിയമ്മ പറഞ്ഞപോലെ ബ്ലോക് മാറ്റി ഹായ് അയച്ചിരുന്നു അവൻ.. അവൻ വാട്സാപ്പ് നോക്കിയതും റാണിയമ്മ കുറച്ച് പിക് അവന് അയച്ചിട്ടുണ്ട് കൂടെ ഒരു വീഡിയോയും… ഫോട്ടോസ് കണ്ട് അവന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി.. ആദ്യം സാരിയുടുത്ത റാണിയമ്മയുടെ പിക് ആയിരുന്നു. അത് കഴിഞ്ഞ് മാറിൽ നിന്നും സാരിമാറ്റിയതും ബ്ലൗസും പാവാടയും മാത്രമിട്ടതും അത് കഴിഞ്ഞ് ഷഡിയും ബ്രായും മാത്രം ഇട്ടു നിക്കുന്ന ഫോട്ടോയും. കൂടെ ഷഡിയും ബ്രായും മാത്രമിട്ട് ഒരു വീഡിയോയും. അതെല്ലാം കണ്ട് കണ്ട്രോള് പോയി അവൻ നിന്നപ്പോൾ റാണിയമ്മയുടെ കോൾ വന്നു

 

ഡാ മുത്തേ നിനക്കത് കണ്ടിട്ട് ഒന്നും തോന്നിയില്ലേ ടാ…

 

എന്റെ പൊന്നാന്റി ഇങ്ങനെ ഓരോന്നേ കാണിച്ച് എന്റെ കണ്ട്രോള് കളയല്ലേ…

 

എന്താടാ പഴയ പൊലെ മൂഡ് ആകുന്നുണ്ടോ…

 

ഉം…

 

അതേ ഷഡിയും ബ്രായും അഴിച്ച് നിന്നെ നേരിട്ട് കാണിക്കാനാ എനിക്ക് ഇഷ്ടം… അതോണ്ടാ അല്ലെങ്കിൽ നീ ചാറ്റ് ചെയ്തപ്പോൾ പറഞ്ഞപോലെ നിന്നെ എല്ലാം ഞാൻ കാണിച്ചേനേ.. നിനക്കെന്നെ വേണമെങ്കിൽ കുറച്ച് കഴിഞ്ഞ് കാറും എടുത്ത് വീട്ടിലേക്കു വാ നമ്മുക്ക് ഒരിടം വരെ പോകാം..

 

ഉം..

 

വരില്ലേ നീ… എന്നെ വേണ്ടേ മുത്തേ നിനക്ക്..

 

 

വേണം ഞാൻ വരാം… റാണിയമ്മയുടെ ശരീരം കണ്ട് സ്വന്തം കൂട്ടുകാരന്റെ അമ്മയാണെന്ന് പോലും മറന്ന് അവൻ റാണിയമ്മയുടെ വശീകരണത്തിൽ വീണുപോയി.. അല്ലെങ്കിലും ഇത്രയും നല്ലൊരു ചരക്ക് കഴപ്പ് മൂത്ത് കളിക്കാൻ വിളിച്ചാൽ ഏത് ആണിന്റെയാ കണ്ട്രോള് പോകാത്തത് അല്ലേ.. ഞാനന്ന് കളിയും കഴിഞ്ഞ് ചെല്ലുമ്പോൾ റാണിയമ്മ നല്ലപോലെ ഒരുങ്ങി നിക്കുകയായിരുന്നു. എവിടേക്കാ ഈ സന്ധ്യക്ക് പോകുന്നെതെന്ന് ചോദിച്ചപ്പോൾ അമ്മാവന് വയ്യാതിരിക്കുവല്ലേ ഒന്ന് പോയി കാണണം എന്ന് തോന്നിയെന്ന് പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025