Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയും രാജിയും പിന്നെ ഞാനും 1

അവര്‍ താമസിക്കുന്ന ആ വലിയ പറമ്പിലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട്ടില്‍ ആകെയുള്ളത് മൂന്നു സ്ത്രീകള്‍ മാത്രമാണ്. അതുകൊണ്ട് ഞങ്ങളുടെ വീട്ടിലെ ആണ്‍ മക്കളില്‍ ആരെയെങ്കിലും അവിടെ നിര്‍ത്തി പഠിപ്പിക്കാന്‍ സമ്മതിക്കണം. അതിനു വേണ്ട ചിലവ് കുഞ്ഞമ്മ തന്നെ വഹിക്കും. പതിനൊന്നു ജീവികളെ തീറ്റിപ്പോറ്റി നടുവൊടിഞ്ഞിരുന്ന അമ്മയ്ക്ക് കുഞ്ഞമ്മയെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ മൂലം ഇഷ്ടമായിരുന്നില്ലെങ്കിലും, മക്കളെന്ന വയ്യാവേലികളില്‍ ഒരെണ്ണം എങ്കിലും കുറഞ്ഞു കിട്ടുമല്ലോ എന്ന ആശ്വാസത്തോടെ ചുറ്റും കൂടി നിന്നിരുന്ന ഞങ്ങളുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം മനസിലായ എന്റെ ചേട്ടന്മാര്‍ ഒന്നൊന്നായി മുങ്ങി. എന്റെ താഴെ ഉള്ളവര്‍ തീരെ കിളുന്ത് പയ്യന്മാരാണ്‌. അതോടെ അമ്മയുടെ നോട്ടം എന്റെ നേരെയായി. എനിക്ക് കുഞ്ഞമ്മയുടെ വീട്ടില്‍ പോകാന്‍ വലിയ താല്‍പര്യം ഒന്നും ഇല്ലായിരുന്നു എങ്കിലും അമ്മ എന്നോട് പോകാമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് ഞാന്‍ പറയാന്‍ പോയില്ല. അങ്ങനെ കുഞ്ഞമ്മയുടെ വീട്ടില്‍ താമസിച്ചുകൊണ്ട് ഞാന്‍ കോളജില്‍ പോകാന്‍ നിയോഗിതനായി.
ഞാന്‍ ചെന്നത് റാണിക്കും രാജിക്കും വലിയ ഇഷ്ടമായി എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. റാണിയെയും രാജിയെയും കണ്ടാല്‍ അവര്‍ സൌന്ദര്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍ ആണോ എന്ന് നമ്മള്‍ സംശയിക്കും. റാണി വെളുത്ത് ഉയരം കൂടി നീല കണ്ണുകള്‍ ഉള്ള ഒരു ശാലീന സുന്ദരിയാണ്. ചെമ്പന്‍ നിറമുള്ള ചുരുണ്ട മുടിയുള്ള അവളുടെ കൈകാലുകളിലും ചെമ്പന്‍ രോമമാണ് ഉള്ളത്. വലിയ മുലകളും വിരിഞ്ഞ ചന്തികളും ഉള്ള അവള്‍ക്ക് ചെറിയ തത്തച്ചുണ്ടുകള്‍ ആണ്. രാജിക്ക് റാണിയുടെ അത്രതന്നെ ഉയരമോ നിറമോ ഇല്ല. പക്ഷെ അവളൊരു മാദക സുന്ദരി ആയിരുന്നു. ഇരുനിറത്തിനും മീതെ നില്‍ക്കുന്ന തുടുത്ത ചര്‍മ്മം. ദേഹത്ത് ലവലേശം രോമമില്ല. നീളമുള്ള, ചന്തികള്‍ വരെ ഇറക്കമുള്ള തഴച്ചുവളര്‍ന്ന മുടി. തുടുത്ത് ഓവല്‍ ആകൃതിയുള്ള മുഖത്ത് പാതിയടഞ്ഞ കണ്ണുകളും വിടര്‍ന്ന തൊണ്ടിപ്പഴം പോലെയുള്ള ദാഹാര്‍ത്തങ്ങളായ ചുണ്ടുകളുമുള്ള ഒരു സര്‍പ്പസുന്ദരി ആയിരുന്നു അവള്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025