Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയും രാജിയും പിന്നെ ഞാനും 5

റാണി പരിസരം മറന്ന് എന്റെ ലിംഗം ഊമ്പി തിമിര്‍ക്കുകയായിരുന്നു. അവളുടെ വായിലേക്ക് അത് ഏതാണ്ട് മുഴുവനും തന്നെ കയറിയിറങ്ങി. രാജി എന്റെ പിന്നില്‍ നിന്നും മാറി മുഴുത്തു തെറിച്ച മുലകളും രോമം നിറഞ്ഞ പൂറും പ്രദര്‍ശിപ്പിച്ച് എന്റെ അരികിലെത്തി എന്റെ മുഖം പിടിച്ചു ചപ്പി. ഞങ്ങള്‍ പരസ്പരം ചുണ്ടുകള്‍ ചപ്പിക്കുടിച്ചു. അസാമാന്യ സ്വാദുള്ള ചൂടന്‍ ചുണ്ടുകള്‍ ആയിരുന്നു അവള്‍ക്ക്.

“ചേച്ചി..വാ..നമുക്ക് നിലത്ത് കിടക്കാം..അതാ സുഖം..”

രണ്ടുമിനിറ്റ്‌ നീണ്ടു നിന്ന ചുംബന ശേഷം രാജി പറഞ്ഞു. റാണി എന്റെ ലിംഗം വായില്‍ നിന്നും മാറ്റിയിട്ട് ചുണ്ട് തുടച്ച് താഴെ ഇറങ്ങി.

“വാ..നമുക്ക് മുറിയിലെ കട്ടിലില്‍ ചെയ്യാം..അത് വലിയ കാട്ടിലല്ലേ” വലിയ ഉരുളന്‍ ചന്തികള്‍ തെന്നിച്ച് അകത്തേക്ക് നടന്നുകൊണ്ട് റാണി പറഞ്ഞു. ആ പോക്ക് കണ്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ ഞാന്‍ ഓടിച്ചെന്ന്‌ അവളെ പിടിച്ചു നിര്‍ത്തി ആ തുടകളുടെ ഇടയിലേക്ക് മുഖം കയറ്റി പൂറു കടിച്ചു ചപ്പി.

“കൊതിയാ..മുറിയില്‍ വാ” റാണി എന്റെ തലയുടെ മുകളിലൂടെ തുടകള്‍ കവച്ചു മാറ്റി പറഞ്ഞു. ഞാന്‍ വേഗം എഴുന്നേറ്റപ്പോള്‍ രാജി എന്റെ അടുത്തെത്തി.

“അവള്‍ ഏട്ടന്റെ സാധനം ഊമ്പുന്ന സമയത്ത് എന്റെ പൂറു നക്കി തരണം കേട്ടോ..എനിക്കങ്ങു കടിച്ചിട്ട്‌ വയ്യ”

എന്റെ കഴുത്തില്‍ നെടുകെ നക്കിക്കൊണ്ട് അവള്‍ മന്ത്രിച്ചു. അവളുടെയും തുടകളുടെ ഇടയിലേക്ക് കയറി ഞാന്‍ പൂറു ചപ്പി. പിന്നെ ഞങ്ങള്‍ മുറിയിലേക്ക് കയറി.

റാണി മുറിയിലെത്തി കട്ടിലില്‍ കയറി മലര്‍ന്നു കിടന്നു. അവളെ ഞാന്‍ കട്ടിലിന്റെ താഴേക്ക് വലിച്ചു നീക്കി കിടത്തിയപ്പോള്‍ അവളുടെ തലയുടെ മീതെ രാജിയും  കയറി കവച്ചു പൂറു വിടര്‍ത്തി മലര്‍ന്നു കിടന്നു. രണ്ടുപേരും ഇപ്പോള്‍ ഒരേ ദിശയിലേക്ക് തല വച്ചു ഒരാള്‍ മുകളിലും മറ്റെയാള്‍ അതിന്റെ താഴെയുമായി കാലുകള്‍ കവച്ചു കിടക്കുകയായിരുന്നു. ഇരുവരുടെയും തുടുത്ത് നനഞ്ഞ മദപുഷ്പങ്ങള്‍ എന്റെ മുന്‍പില്‍ വിടര്‍ന്നു. രോമങ്ങളുടെ ഇടയില്‍ പുറത്തേക്ക് തള്ളിക്കിടക്കുന്ന രാജിയുടെ വലിയ കന്തിലേക്ക് നോക്കിക്കൊണ്ട് ഞാന്‍ റാണിയുടെ മീതെ കയറി അവളുടെ തലയുടെ ഭാഗത്തേക്ക് നാലുകാലില്‍ നീങ്ങി. എന്റെ ലിംഗം അവളുടെ വയറ്റിലും മുലകളിലും ഉരസി കഴുത്തിലൂടെ മുഖത്തിനരുകില്‍ എത്തി. ഞാന്‍ നായയെപ്പോലെ നിന്നുകൊണ്ട് ലിംഗം അവളുടെ വായില്‍ കടത്തി. അത് കിട്ടിയപാടെ റാണി അതില്‍ പിടിച്ച് ശക്തമായി ഊമ്പാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതേ സമയം രാജി അരക്കെട്ട് തലയണയുടെ അടിയില്‍ ഉയര്‍ത്തി വച്ചിട്ട് തുടകള്‍ കീറി അകത്തി പൂറു വിടര്‍ത്തി എന്നെ നോക്കി. അതില്‍ നിന്നും മദജലം ഊറി അവളുടെ ആസനത്തിലേക്ക് ഒലിക്കുന്നുണ്ടായിരുന്നു. രാജി സ്വയം പൂര്‍ ചുണ്ടുകള്‍ പിളര്‍ത്തി ഉള്ളിലെ ഇളം ചുവപ്പുള്ള വഴുവഴുത്ത മാംസം എന്നെ കാണിച്ചു. ഞാന്‍ എന്റെ മുഖം അതിലേക്ക് പൂഴ്ത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025