Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയും രാജിയും പിന്നെ ഞാനും 5

ആദ്യത്തെ ആക്രാന്തം തെല്ലടങ്ങിയ ജിന്‍സി മലര്‍ന്നു കിടന്നു വായ തുറന്നുകൊണ്ട്  പറഞ്ഞു. ഞാനവളുടെ മുകളിലേക്ക് കയറി കഴുത്തിനുസമീപം കവച്ചിരുന്നുകൊണ്ട് വായിലേക്ക് എന്റെ സാധനം കയറ്റി. ജിന്‍സി പല്ലുകള്‍ എന്റെ ലിംഗം ഉരസത്തക്കവണ്ണം അടുപ്പിച്ചു വച്ച് എന്റെ സാധനത്തെ സ്വീകരിച്ചു. അവളുടെ പല്ലുകളില്‍ ഉരുമ്മി എന്റെ കുട്ടന്‍ വായിലേക്ക് കയറിയപ്പോള്‍ ഞാന്‍ സുഖത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു. സുഖം മൂത്ത ഞാന്‍ ലിംഗം വായിലേക്ക് തെരുതെരെ കയറ്റി. സുഖം അതിന്റെ പരമകാഷ്ഠയില്‍ ഞാനറിഞ്ഞു. ശക്തമായി, പൂറ്റില്‍ അടിക്കുന്നതുപോലെ ഞാന്‍ അടിച്ചു.

“കേറ്റി അടിക്ക്..എന്റെ തൊണ്ടയില്‍ മുട്ടണം..”

ഭ്രാന്തിളകിയ ജിന്‍സി പുലമ്പി. ഞാന്‍ മുന്‍പിന്‍ നോക്കാതെ അടിച്ചു കയറ്റി. അവളുടെ കാമഭ്രാന്ത്‌ അവര്‍ണ്ണനീയമായിരുന്നു.

“ഹാ..” അമിതമായ സ്പീഡില്‍ അടിച്ചു തകര്‍ത്ത എനിക്ക് അവസാനം വെള്ളം വന്നു. ജിന്‍സിയുടെ വായിലേക്ക് തന്നെ അത് ചീറ്റി. ഞാന്‍ വേഗം ലിംഗമൂരി മാറ്റിയെങ്കിലും അവളുടെ വായില്‍ കുറെയേറെ ശുക്ലം വീണു കഴിഞ്ഞിരുന്നു.  അവള്‍ അതിലെ ഒരുതുള്ളി പോലും കളയാതെ കുടിച്ചിറക്കിയിട്ട് എന്റെ ലിംഗം നക്കിത്തുടച്ചു. മെല്ലെ ചുരുങ്ങി ചെറുതായ കുട്ടനെ നോക്കി അവള്‍ ചിരിച്ചു.

“ഇവനങ്ങു ചുങ്ങിയല്ലോ..ഇനി ഇവനെ എന്റെ പൂറ്റില്‍ എങ്ങനെ കേറ്റും..കേറിയില്ലെങ്കില്‍ അവളിവനെ കൊല്ലും”

അവള്‍ എഴുന്നേല്‍ക്കുന്നതിനിടെ എന്റെ ലിംഗത്തില്‍ തഴുകിക്കൊണ്ട് പറഞ്ഞു. ആദ്യ രതിയുടെ തളര്‍ച്ചയില്‍ കട്ടിലിലേക്ക് വീണ ഞാന്‍ കണ്ണടച്ച് കിടന്നു കിതച്ചു. അല്‍പ്പം കഴിഞ്ഞു കണ്ണ് തുറന്ന് നോക്കുമ്പോള്‍ ജിന്‍സി പൂര്‍ണ്ണ നഗ്നയായി കണ്ണാടിക്ക് മുന്‍പില്‍ പുറം തിരിഞ്ഞു നിന്നുകൊണ്ട് ചുണ്ടില്‍ എന്തോ പുരട്ടുകയാണ്. അവളുടെ വടിവൊത്ത പിന്‍ഭാഗം കണ്ട എന്റെ കുട്ടന്‍ നിമിഷാര്‍ദ്ധം കൊണ്ട് ഉദ്ധരിച്ചു പഴയ സ്ഥിതിയിലെത്തി. ആ നില്‍പ്പ് എന്റെ ഓരോ കോശത്തെയും കാമത്തിന്റെ പരമകാഷ്ഠയില്‍ എത്തിക്കാന്‍ പര്യാപ്തമായിരുന്നു. നിതംബങ്ങള്‍ക്ക് അല്‍പ്പം മുകള്‍ വരെ ഇറങ്ങിക്കിടക്കുന്ന സമൃദ്ധമായ മുടി. മുകളില്‍, വിരിഞ്ഞ തോളുകളില്‍ നിന്നും രണ്ട് മടക്കുകളിലേക്ക് ചുരുങ്ങിയ ശരീരം, അവിടെ നിന്നും വിടര്‍ന്നു വിരിഞ്ഞ് രണ്ടു വെണ്ണക്കുടങ്ങള്‍ കമിഴ്ത്തി വച്ചത് പോലെ ചന്തികളിലൂടെ, ചന്ദനമരം കടഞ്ഞെടുത്ത തടിച്ച തുടകളിലൂടെ കൊഴുത്ത കണംകാലുകളില്‍ എത്തി തുടുത്ത കാല്‍പ്പാദങ്ങളില്‍ അവസാനിച്ചിരിക്കുന്ന കാഴ്ച എത്ര കണ്ടാലും മതിവരില്ലായിരുന്നു. ചാടി എഴുന്നേറ്റ ഞാന്‍ അവളെ വലിച്ച് എന്റെ മടിയിലേക്ക് ഇരുത്തി. ഇരുന്നപാടെ എന്റെ കുട്ടന്‍ അവളുടെ പൂറിന്റെ ഉള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു.

“ഹ്മ്മ്മം..എന്തിനാ കേറ്റിയത്..അത് ലാസ്റ്റില്‍ മതി…എന്റെ മോളെ ഒന്ന് നക്കിക്കൊടുക്ക്”

ലിംഗം പൂറ്റില്‍ നിന്നുമൂരി എഴുന്നേറ്റ് തിരിഞ്ഞു നിന്നുകൊണ്ട് അവള്‍ പറഞ്ഞു. അത് കയറിയപ്പോള്‍ ഉള്ള സുഖം കിട്ടാന്‍ ഞാനവളെ പിടിക്കാന്‍ നോക്കിയെങ്കിലും അവള്‍ തെന്നിമാറി. ആ ശരീരത്തിലേക്ക് ഞാന്‍ നോക്കി. ശരിയാണ് തോമ പറഞ്ഞത്. രേഷ്മയുടെ അതെ ദേഹം. അതെ നിറവും മുഴുപ്പുമുള്ള മുലകളും തുടകളും. രോമം നിറഞ്ഞ തുടുത്ത പൂറ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025