Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാഷിദ

ഒന്ന് സംസാരിക്കുക പോലുമില്ല. വല്ലപ്പോഴുമൊന്നു ചിരിച്ചാലായി. അങ്ങനെ ഇരിക്കെ ആണ് ഈ പൂവാലശല്യം അവൾ ഷാനിനോട് അവതരിപ്പിക്കുന്നത്.

പരസ്യമായി അവളുടെ ശരീരഭാഗങ്ങളെക്കുറിച്ചു വളരെ അശ്ലീലമായി കമന്റടി ആയിരുന്നു അവന്റെ ഉപദ്രവം.

അവനെയൊന്നും കുറ്റം പറയാൻ പറ്റില്ലഈ മുതല് ഒന്ന് ചുണ്ടു നനച്ചാൽ ഒരുവിധം ആൺപിള്ളേരുടെ വെടി പോവും. പിന്നെ മാമ്പഴം പോലുള്ള മുലകളും കുടം കമഴ്ത്തി വെച്ചപോലുള്ള കുണ്ടികളും.

ചുരിദാർ ഇട്ടാൽ അരക്കെട്ടിൽ ടോപ്പിന്റെ വെട്ടിലൂടെ കാണുന്ന അവളുടെ തുട… ഹോ. എല്ലാം കൊണ്ടും ഒരു ദേവത തന്നെയാണ് റാഷിദ.

അങ്ങനെ ചോദിയ്ക്കാൻ ചെന്ന ഞങ്ങളോട് അവനും അവന്റെ മൂന്നു കൂട്ടാളികളും കയർത്തതും. എന്റെ ഒന്ന് രണ്ടു മാസ്സ് ഡയലോഗിൽ അവരു ഒന്ന് അടങ്ങിയതും അവളുടെ കോളേജിലൊക്കെ അറിഞ്ഞു.

‘ഇനി അവളുടെ ദേഹത്തു നീ നോക്കിയാൽ ഞാൻ നിന്റെ കണ്ണ് അടിച്ചു കലക്കും’ എന്നായിരുന്നു അവസാനം പറഞ്ഞിട്ട് പോന്നത്.

ഒന്നാമത് ഞാൻഅവളുടെ മുന്നിൽ അത്രയും മാന്യൻ ആയിരുന്നു. പിന്നെ ഇപ്പോൾ അവളുടെ കാര്യത്തിൽ ഇത്ര കെയറും. കൂടാതെ ഇപ്പൊ അവളുടെ കൂട്ടുകാരികളുടെ ഇടയിൽതന്നെ ഒരു ഹീറോ ഇമേജും… ഇതൊക്കെ തന്നെ പെണ്ണിന് എന്നോടൊരു ചാഞ്ചാട്ടം തോന്നാൻ കാരണമായി.

ഇനി എന്റെ കാര്യം. അന്ന് കുറച്ചു സ്റ്റഡി മെറ്റീരിയൽ അവനു കൊടുക്കാൻ പോയതായിരുന്നു. അവനും ഉമ്മയും വീട്ടിലില്ലായിരുന്നു.

ഇത്ത… അല്ല റാഷിദ അന്ന് എന്നെ പിടിച്ചു.

‘എന്നെ കണ്ടാൽ നേരെ നോക്കില്ല… എന്നിട്ടു എനിക്ക് വേണ്ടി തല്ലുമെന്നൊക്കെ പറയാൻ പോകുന്നുണ്ടല്ലോ? ഇതിനും മാത്രം എന്റെ കാര്യം നോക്കാൻ മാഷ് ആരാ?’ അവൾഅല്പം കളിയാക്കിക്കൊണ്ടും അല്പം ദേഷ്യത്തോടെയും ആണ് ചോദിച്ചത്.

പെട്ടെന്ന് എനിക്കും എന്താ പറയേണ്ടതെന്ന് കിട്ടിയില്ല. അതിനാൽ എടുത്ത വായ്ക്ക് ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു: ‘ഒരു ഉപകാരം ചെയ്യാൻ വന്നപ്പോ ഇങ്ങനാണോ പെരുമാറുന്നെ?’

‘ആഹ്… പെരുമാറും… ഇയാള് ഇപ്പൊ ഉപകാരവും കൊണ്ടല്ലേ വന്നേക്കുന്നേ? എന്റെ ആങ്ങളയെ ചീത്തയാക്കാൻ… പിന്നെ വേറെ എന്തൊക്കെയാ ഉദ്ദേശം എന്ന് ആർക്കറിയാം. ഓരോരുത്തര് പറയുന്നത് കേൾക്കുമ്പോ തൊലി ഉരിയുവാ…’

‘ആര്.. എന്ത് പറഞ്ഞെന്നാ?’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025