Kambikuttan Malayalam

Sex stories Kambikuttan kambikathakal

റസിയ എന്ന മൊഞ്ചത്തി പാർട്ട്‌ 1

കൂട്ടുകാരെ കിട്ടിയല്ലോ അൽഹംദുലില്ലാഹ്. ഞാൻ ക്ലബ്ബിന്റെ ആവശ്യത്തെ പറ്റി പറഞ്ഞു. നിങ്ങൾ റാഷിദിന്റെ കൂടെ വീട്ടിലേക്ക് വാ പണം തരാമെന്ന് പറഞ്ഞു. ഞാൻ ഫോൺ കട്ട്‌ ചെയ്തിട്ട് റാഷിദിനോട് എല്ലാം ഓക്കേ ആയെന്ന് പറഞ്ഞു. അങ്ങനെ വൈകുന്നേരം ഞങ്ങൾ റാഷിദിനെയും കൂട്ടി അവന്റെ വീട്ടിലേക്കു പോയി.ഈ നാട്ടിലെ തന്നെ ഏറ്റവും വല്ല്യ വീടാണ് അത് മുൻപ് ഇത് ഹാജി മൂസ എന്ന നാട്ടിലെ ഏറ്റവും വല്ല്യ പ്രമാണിയുടെ കയ്യിലായിരുന്നു ഈ ഇടയ്ക്കാണ് കടം കയറി റാഷിദിന്റെ അച്ഛന് വിറ്റത്. ഞങ്ങൾ വീട്ടിൽ ചെന്നു ബെൽ അടിച്ചു. റസിയ വന്നു വാതിൽ തുറന്നു.

 

ഒരു ഓറഞ്ചു മാക്സിയാണ് അവൾ ഇട്ടിരുന്നത് തട്ടമിട്ടുണ്ട്. ഞങ്ങളോട് കേറി ഇരിക്കാൻ പറഞ്ഞു എന്നിട്ട് ചായ എടുക്കാൻ പോയി ഞങ്ങൾ പറഞ്ഞു ഇപ്പൊ വേണ്ട പിന്നൊരു ദിവസമാവട്ടെ എന്ന്. അവൾ ഞങ്ങൾക്ക് പണമെടുത്തു തന്നു റാഷിദിനോട്‌ യാത്ര പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങി.അന്ന് രാത്രി എത്ര കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ ഫോൺ എടുത്തു സമയം നോക്കി 10 മണി. ഞാൻ ഫോൺ എടുത്ത് റസിയയുടെ നമ്പർ സേവ് ചെയ്തു. അവൾ വാട്സാപ്പിൽ ഉണ്ടോന്ന് നോക്കി. ഞാൻ നോക്കിയപ്പോൾ ഒരു മഞ്ഞ ചുരിദാറും തട്ടവും ഇട്ട് എന്റെ മൊഞ്ചത്തി നിൽക്കുന്നു ഡിപിയിൽ. ഞാൻ അവൾക്കൊരു hi കൊടുത്തു കുറച്ചു കഴിഞ്ഞു അവളുടെ മെസ്സേജ് വന്നു hi എന്ന്.

 

ഞാൻ പറഞ്ഞു ഇത്താ ഇത് റാഷിദിന്റെ കൂട്ടുകാരൻ കിരണാണ്.അവൾ പറഞ്ഞു മനസ്സിലായി നേരത്തെ നമ്പർ സേവ് ചെയ്തിട്ടുണ്ടെന്ന്. ഞാൻ അവൾക്ക് ഗുഡ് നൈറ്റ്‌ കൊടുത്തിട്ട് കിടന്നുറങ്ങി.പിറ്റേന്ന് രാവിലെ ബൈക്കുമെടുത്ത് ജംഗ്ഷനിൽ കൂടി കറങ്ങുമ്പോൾ അവിടെ നിൽക്കുന്നു എന്റെ മൊഞ്ചത്തി. ഞാൻ അവളുടെ അടുത്ത് ചെന്നിട്ട് എവിടെ പോകുവാ ഇത്ത എന്ന് ചോദിച്ചു. അവൾ പറഞ്ഞു ടൗണിൽ ഒരു ആവശ്യത്തിന് വേണ്ടി പോകുവാണെന്ന് ഞാൻ പറഞ്ഞു ഇത്ത ബൈക്കിൽ കയറ് ഞാൻ കൊണ്ടുവിടാമെന്ന്. അവൾ പറഞ്ഞു അത്‌ വേണോ കിരൺ ആളുകൾ കണ്ടാൽ എന്ത് വിചാരിക്കും.ഞാൻ പറഞ്ഞു എന്ത് വിചാരിക്കാനാണ് ആളുകൾ.

 

ഞാൻ ചേച്ചിയുടെ മോന്റെ കൂട്ടുകാരനല്ലേ എന്നാലും നീ എന്റെ മോന്റെ പ്രായമല്ലല്ലോ അതാ. ഞാൻ പറഞ്ഞു ചേച്ചിക്ക് വേണമെങ്കിൽ കയറ് എന്റെ കൂട്ടുകാരന്റെ ഉമ്മ ആയതുകൊണ്ട് ചോദിച്ചതാണ്. ഇത്ത മനസ്സില്ലാ മനസ്സോടെ എന്റെ വണ്ടിയിൽ കയറി. ഞാൻ മാക്സിമം മാന്യൻ ആവാൻ ശ്രമിച്ചു അനാവശ്യമായിട്ട് ഗട്ടറിലൊന്നും ചാടിക്കാതെ കൊണ്ട് പോയി. ഞാൻ ചോദിച്ചു ഇത്താ നിങ്ങൾ ഇത്രയും കാശുകാരായിട്ടും എന്താ ഒരു വണ്ടി വാങ്ങാത്തത്. ഇത്ത ചോദിച്ചു ആര് പറഞ്ഞു വണ്ടി ഇല്ലെന്ന്.

 

കാർ ഉണ്ട് പുറത്തെ ഷെഡ്‌ഡിൽ ഇട്ടേക്കുവാ റാഷിദിന്റെ ഉപ്പയുടേതാ അദ്ദേഹം ഗൾഫിൽ ആയതു കൊണ്ട് ആരും ഓടിക്കാനില്ലാതെ ഇട്ടേക്കുവാ റാഷിദ് ആണെങ്കിൽ ലൈസൻസും എടുത്തിട്ടില്ല. ഞാൻ ചോദിച്ചു ഇത്താക്ക് ലൈസൻസ് ഇല്ലേ. ഇത്ത പറഞ്ഞു ലൈസൻസ് ഒക്കെ എടുത്തിട്ടുണ്ട് പക്ഷെ വണ്ടി ഓടിക്കാൻ പേടിയാണെന്ന്. ഞാൻ പറഞ്ഞു ആരെയെങ്കിലും കൂടെ ഇരുത്തി ഓടിപ്പിച്ചാൽ ഈ പേടിയൊക്കെ മാറും വെറുതെ അതെന്തിനാ ആ ഷെഡ്‌ഡിൽ ഇട്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025