Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി അനുഭവങ്ങൾ 04

പരുക്കൻ ശബ്ദത്തോടെ അയാൾ പറഞ്ഞു. എന്നിട്ട് വാതിലടച്ച് അയാൾ പോയി. പക്ഷേ അയാളുടെ കണ്ണുകൾ ആരെയോ തിരയുകയായിരുന്നു. ഞാൻ വാതിൽ കുറ്റിയിട്ടു. അങ്കിത അപ്പൊഴും കണ്ണുകൾ തുറന്നിട്ടില്ല. ബാത്ത്റൂമിൽ നിന്നും മാധുരി പുറത്ത് വന്നു. അവൾ ഡ്രസ്സ് ധരിച്ചിരുന്നു. അവൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അങ്കിതയെ മാധുരി പിടിച്ചെഴുന്നേൽപ്പിച്ച് സോഫയിൽ ഇരുത്തി. കാര്യങ്ങൾ ഏതാണ്ട് ഞാൻ ഊഹിച്ച് കഴിഞ്ഞിരുന്നു. എന്നാലും അവളോട് അയാളെക്കുറിച്ച് ആരാഞ്ഞു. അപ്പോഴും അവൾ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. അവൾക്ക് ഞങ്ങൾ കുടിക്കാൻ വെള്ളം കൊടുത്തു. ഞാൻ ഉള്ളതു കൊണ്ടായിരിക്കണം അവൾ ഒന്നും പറയാൻ തയ്യാറായില്ല. ഒരുപാട് നിർബന്ധിച്ച് നോക്കി എന്നിട്ടും അവൾ ഒന്നും പറഞ്ഞില്ല. അവൾ ആരെയോ ഭയപ്പെടുന്നുണ്ട്. അവസാനം എന്ത് പ്രശ്നം ആയാലും ഞങ്ങൾ സഹായിക്കാം എന്നേറ്റപ്പൊഴാണ് അവൾ പറയാമെന്നേറ്റത്.

ഞങ്ങളെ ഞെട്ടിക്കുന്ന സത്യങ്ങളാണ് അവൾക്ക് പറയാനുണ്ടായിരുന്നത്.

തുടരും…

ഈ kambikatha യെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം മറക്കാതെ kambikuttanil ഇൽ രേഖപ്പെടുത്തുക.കമ്പിക്കുട്ടൻ.നെറ്റ്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025