Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ

റോസ് ;”എഡോ താനിപ്പോ അറ്റാക് വന്നു ചാവുമല്ലോ ..എന്ന ഇടിയാടോ ഇത് “

റോസമ്മ ചിരിച്ചുകൊണ്ട് എന്റെ നെഞ്ചത്ത് കൈ വെച്ചു ലേഡി ഡോക്ടർ നെഞ്ചത്തു കുഴലും വെച്ചു ഹൃദയമിടിപ്പ് നോക്കുംപോലെ നോക്കി .

മോനെ മനസിയിൽ ലഡ്ഡു പൊട്ടി ! മറ്റൊരു അവസരമായിരുന്നെങ്കിൽ കറക്റ്റ് ഡയലോഗ് ആകുമായിരുന്നു .ബട്ട് വൈ !

ഞാൻ അവരെ മുഖം ചെരിച്ചു നോക്കി. പ്രിയ വാര്യരെ പോലെ അവളും പുരികം പൊക്കി. എന്നതാ ഉവ്വേ എന്ന ഭാവത്തിൽ.

ഞാൻ കണ്ണടച്ചു ഒന്നുമില്ലെന്ന്‌ ഭാവിച്ചു .

റോസമ്മ അടുത്തിരുന്ന റിമോട്ട് എടുത്തു ചാനെൽ മാറ്റി .ഹിന്ദി മ്യൂസിക് ചാനെൽ ആയിരുന്നത്. റോസമ്മയുടെ വെളുത്തു നീണ്ട വിരലുകളും കറുത്ത നെയിൽ പോളിഷ് ഇട്ട നഖങ്ങളും ഞാനപ്പോഴാണ് ശ്രദ്ധിക്കുന്നത് . നല്ല വൃത്തിയും മെനയുമുള്ള കൂട്ടത്തിൽ ആണെന്ന് അവളുടെ കാലിന്റെയും കയ്യിന്റെയും വൃത്തി കണ്ടാൽ അറിയാം !

“ഹം തും ഏക് കമറെ മേ ബന്ദ് ഹോ “

ഹിന്ദി ചാനലിലെ പാട്ടു . ഈശ്വര ഇത്ര സിങ്ക് ആയിട്ട് പ്രിയദർശൻ പടത്തിൽ പോലും പട്ടു പ്ലെയ്സ് ചെയ്തു കണ്ടിട്ടില്ല. ആ പാട്ടു കണ്ടപ്പോൾ തന്നെ റോസ് മേരി ചെറുതായി ചിരിച്ചത് ഞാൻ ശ്രദ്ധിച്ചു .

റോസ് ;”നല്ല ബേസ്ഡ് പാട്ടു “

റോസ് മേരി ചിരിച്ചുകൊണ്ടെന്നെ നോക്കി .

ഞാൻ ;”മ്മ് ..അതെ അതെ “

ഞാൻ പതിയെ പറഞ്ഞു പിന്നെ അൽപ നേരം മിണ്ടാതെ ഇരുന്നു .റോസ് മേരിയും അൽപ നേരം നിശബ്ദയായി.

റോസ് ;”എന്താ ഇയാളുടെ പേര് ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025