Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 12

ഞാൻ ;”ഹോ ഞാൻ വീണ്ടും മൂപ്പിച്ചു തരാം പോരെ ഒന്നടങ്ങേടി ചേച്ചി “

ഞാൻ കളിയായി പറഞ്ഞു.

ബീന ;”ഡാ ഡാ വേണ്ട വേണ്ട “

ബീനേച്ചി എന്നെ വിലക്കി .

അപ്പോഴേക്കും ഞാൻ ബീനേച്ചിയുടെ ഇടംകാൽ കൈകൊണ്ട് എടുത്തു പിടിച്ചു, പിന്നെ ആ കാൽപ്പാദത്തിൽ പതിയെ ചുംബിച്ചു!ബീനേച്ചി അപ്പത്തിന് മീതെ സ്വയം കൈവിരൽ കൊണ്ട് അമര്ത്തിയും തടവിയും എന്റെ കാലിലെ ജോലികളെ ശ്രദ്ധാപൂർവം നോക്കി..

ഞാൻ ആ നെയിൽപോളിഷ് ഇട്ട പെരുവിരൽ വായിലെടുത്തു ചപ്പി. എന്റെ ഉമിനീരിന്റെ പതയോടെ ആ കാൽ വിരൽ കൂടുതൽ തിളങ്ങി..ബീനേച്ചി ഇക്കിളി എടുത്ത പോലെ കാൽ പിന്നാക്കം വലിച്ചെങ്കിലും ഞാൻ പിടിച്ചെടുത്തു ആ വിരലുകളെ ചപ്പി..ബീനേച്ചി ആ വിരൽ എന്റെ ചുണ്ടിൽ അമർത്തി പിടിച്ചു! ഞാൻ ആ അമർത്തിയ വിരലുകളെ ചുംബിച്ചു! പിന്നെ കണങ്കാലിലും സ്വർണകൊലുസിലും ഞാൻ കൈകൊണ്ട് പരതി..പിന്നെ അവിടെയൊക്കെ ചുംബിച്ചു! ആ രോമക്കുത്തുകളിലെ വിയർപ്പെല്ലാം ഞാൻ നക്കി നുണഞ്ഞു! എന്റെ ദേവതയെ ഞാൻ അപ്പാടെ നക്കി കുളിപ്പിച്ചു!

ഒടുക്കം വീണ്ടും ഞാൻ പൂങ്കാവനത്തിൽ എത്തി..കൈ വിരൽകൊണ്ട് ബീനേച്ചി അകത്തി വെച്ച ആഴങ്ങളിലേക്ക് ഞാൻ പരമാവധി നാക്കു തള്ളികയറ്റി! ബീനേച്ചി കമലഹരിയിൽ ഓരോന്ന് പുലമ്പി!

ബീന ;”ഹാ..ഹേച്ചിക്കു വരുത്തി താടാ കുട്ടാ..ആഹ്…”

ഞാൻ വീണ്ടും നക്കി..കന്തിൽ നാക്കുകൊണ്ട് ഞെരടി…ആ സമയം ആ പൂങ്കാവനത്തിനകത്തു വിറയലും തുടിപ്പും അധികമായി..ബീനേച്ചിയുടെ അടിവയർ കിടന്നു പ്രകമ്പനം കൊണ്ട്! ഒരു പിടച്ചിലോടെ സ്ലാബിൽ ഇരുന്നു ചുവരിൽ ചാരികിടന്ന ബീന മുന്നോട്ടാഞ്ഞു!

ബീന ;”ഊഊ …വരുന്നെടാ മോനെ “

ബീനേച്ചി പറഞ്ഞതും എന്റെ മുഖത്തേക്ക് മദജലം ചീറ്റിയതും ഒപ്പം ആയിരുന്നു. നെയ്‌ ഉരുകിയതും പനിനീര് തെറിച്ചതും എല്ലാം എന്റെ മുഖത്തു മഴയായി പെയ്തു തീർത്തു! ഞാൻ കണ്ണടച്ച് നിന്നതേ ഉള്ളു! ബീനേച്ചി എന്റെ മുടിയിൽ തഴുകി എന്നെ തുടയിടുക്കിലേക്കു ചേർത്തു!

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025