Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 15

“

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽനിന്നു.

മഞ്ജു ;”ചുമ്മാ കളി ഇറക്കണ്ട ..”

ഞാൻ ;”ശോ..ഞാനീ നാഗവല്ലിയെ കണ്ടു പറഞ്ഞതാ .മണിച്ചിത്രത്താഴിലെ ഡയലോഗ് അല്ലെ , മിസ് എന്തിനാ അതിനു ചൂടാവുന്നെ..”

ഞാൻ തമാശ പോലെ പറഞ്ഞു.

മഞ്ജു ;”മ്മ്..മതി മോനെ..നീ എന്താ ഉദ്ദേശിച്ചെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്..അവന്റെ ഒരു നാഗവല്ലി ”
മഞ്ജു ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ച ശേഷം ഒന്ന് മുരണ്ടു.

അപ്പോഴേക്കും ശ്യാം സ്റ്റോറിൽ നിന്നും കസേരയുടെ അട്ടിയുമായി അങ്ങോട്ടേക്കെത്തി…

ശ്യാം ;”ഹോ നീ കാഴ്ച കാണാൻ വന്നതാണോ, വന്നു പണി എടുക്കു മൈ …”

ശ്യാം പറഞ്ഞു തുടങ്ങിയതും ഒപ്പം മിസ് ഉണ്ടെന്ന ബോധം വന്നതും ഒപ്പം ആയിരുന്നു..പറഞ്ഞു വന്നത് ജാള്യതയുടെ വിഴുങ്ങി അവൻ സ്വല്പം നാണത്തോടെ മഞ്ജുവിനെ നോക്കി..

മഞ്ജു ;”ഹോ..എല്ലാം കണക്കു തന്നെ..”

മഞ്ജു ചിരിയോടെ പറഞ്ഞു.

ഞാൻ അത് കേട്ട് ചരിച്ചു.

പിന്നെ സ്റ്റോറിനുള്ളിലേക്കു കടന്നു . മഞ്ജുവും പിന്നാലെ അനുഗമിച്ചു. ശ്യാം എടുത്തു കൊണ്ടുപോയ കസേരകൾ അവിടെ നിരത്തി വെക്കുന്ന തിരക്കിൽ ആയിരുന്നു .

ഇനിയും ഇങ്ങനെ ഒളിച്ചു കളിക്കുന്നതിൽ അർത്ഥമുണ്ടോ. മഞ്ജു ആണെങ്കിൽ ഒരു പിടിയും തരുന്നില്ല. ഞാൻ ആദ്യമായി ഒന്ന് മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

മിസ് എന്റെ മുന്നിലേക്ക് കയറി സ്റ്റോറിനുള്ളിലേക്ക് കയറി.

മഞ്ഞിന് ;”ഇതിന്റെ ചാർജ് ആർക്കാ ..ആകെ പൊടി ആണല്ലോ”

സാരിത്തുമ്പു കൊണ്ട് മൂക്കും വായും പൊത്തികൊണ്ട് മഞ്ജു പറഞ്ഞു.

ഞാൻ ;”ഓ..അതിനു മാത്രം ഒന്നുമില്ലല്ലോ “

ഞാൻ പയ്യെ പറഞ്ഞു.

മഞ്ജു ;”നിന്നോട് ചോദിച്ചില്ല..”

മഞ്ജു കലിപ്പിട്ടു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025