Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 16

ഇളം നീല ബ്ലൗസും അതെ നിറത്തിലുള്ള സാരിയുമുടുത്തുകൊണ്ട് മഞ്ജു ലൈബ്രറിയിലേക്ക് കയറി. പ്രസാദ് ഏട്ടനോട് എന്തോ കുശലം പറയുന്ന കാഴ്ച ഞാൻ ഷെൽഫിന്റെ പുറകിൽ നിന്നും കണ്ടു .ഒന്നും രണ്ടും പറഞ്ഞ ശേഷം മഞ്ജു ചിരിയോടെ മുടി കോതി ഒതുക്കികൊണ്ട് അവിടെ നിന്നും ഞാൻ നിൽക്കുന്നിടത്തേക്കു നടന്നു . മഞ്ജു വരുന്നതുകണ്ട ഞാൻ പെട്ടെന്ന് സ്റ്റോർ റൂമിലേക്ക് കടന്നു നിന്നു കൊണ്ട് വാതിൽ ചാരി .

ഈ സമയം പൊതുവെ ലൈബ്രറിയിൽ അധികം ആളുകൾ ഉണ്ടാകില്ല . അതൊരു അനുകൂല ഘടകം ആയിരുന്നു .കൈ ഉയർത്തി മുടി കോതി ഇട്ടു മഞ്ജു വരുന്നുണ്ട്. ആ കൊതിപ്പിക്കുന്ന കക്ഷങ്ങള് വിയർത്തു നനഞ്ഞിട്ടുണ്ട്..ഹോ..മഞ്ജു മിസ്സിന്റെ അവിടത്തെ മാസ്മര ഗന്ധം ഒന്ന് നുകരാന് എന്റെ മനസ്സു കൊതിക്കാൻ തുടങ്ങിയിട്ട് നാളുകളായി..

മഞ്ജു ചിരിയോടെ ഷെൽഫിനു അടുത്തെത്തി ..പിന്നെ കൈ ഉയർത്തി ബുക്സിലേക്കു അടുപ്പിച്ചു കൊണ്ട് പരതാൻ തുടങ്ങി.

പെട്ടെന്ന് ഞൻ പുറത്തിറങ്ങി പയ്യെ ചുവടു വെച്ചു മിസ്സിന്റെ പുറകിലേക്കായി നടന്നു. ആരും അവിടെങ്ങുമില്ലെന്നുറപ്പാക്കി ഞാൻ മിസ്സിനടുത്തെത്തി..! ഞാൻ അവരുടെ തൊട്ടു പുറകിൽ എത്തിയിട്ടും മിസ് അറിഞ്ഞ മട്ടില്ല!

ഞാൻ അവരുടെ പുറകിൽ നിന്നു , അവരുടെ പെർഫ്യൂമും വിയർപ്പും കലർന്ന ഗന്ധം എനിക്ക് വേണ്ടുവോളം അവിടെ നിന്നും കിട്ടുന്നുണ്ടായിരുന്നു . ഞാനവരെ കൈകെട്ടി നോക്കി നിന്നു. പുറം ഭഗവതി കാഴ്ച ആയിട്ടുകൂടി സൗന്ദര്യം കത്തി ജ്വലിക്കുന്നുണ്ട് !

പെട്ടെന്നു മഞ്ജു ഒന്ന് തിരിഞ്ഞതും ക്ളോസ് റേഞ്ചിൽ എന്റെ നേരെ മുഖാമുഖം വന്നു . തൊട്ടടുത്ത സൈഡിലുള്ള ഷെൽഫിലേക്കു മാറാൻ വേണ്ടി തിരിഞ്ഞതാണ് കക്ഷി. പക്ഷെ പുറകിൽ ഞാനുള്ളത് അറിയില്ലല്ലോ..പെട്ടെന്ന് എന്നെ കണ്ടതും മഞ്ജു ഞെട്ടി..

എന്റെ ദേഹത്ത് തട്ടാതെ ഇരിക്കാനായി അവർ പുറകോട്ടു തന്നെ മാറി ഒരു നെടുവീർപ്പിട്ടു നെഞ്ചിൽ കൈവെച്ചു നിന്നു .സ്വല്പം പുറകിലോട്ടു വേച്ചുപോയാണ്‌ ഷെൽഫിൽ പിടിച്ചു ബാലൻസ് ചെയ്തു അവർ നിന്നത്.

മഞ്ജു ;”ഹോ…പേടിച്ചു പോയല്ലോ ..നാശം “

മഞ്ജു നേരിയ കിതപ്പോടെ പറഞ്ഞു.

അവരുടെ മാറിടം ഉയർന്നു താവുന്നതും ചുണ്ടിനു മീതെ വിയർപ്പു കത്തുള്ളികൾ ഉരുണ്ടു കൂടുന്നതും ഞാൻ കൊതിയോടെ നോക്കി .

മഞ്ജു ;”മ്മ്..മാറിക്കെ”

കൈകൊണ്ട് വഴി മാറാൻ ആംഗ്യം കാണിച്ചു മഞ്ജു എന്നെ രൂക്ഷമായി നോക്കി.

ഇതെന്നോട് ഇന്നലെ സംസാരിച്ച ആള് തന്നെ ആളാണോ ! എനിക്ക് സംശയം തോന്നാതിരുന്നില്ല.

ഞാൻ ;”ഇല്ല ..”

ഞാൻ മാറില്ലെന്ന് പതിയെ പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025