Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 20

ഈശ്വര.ഇതൊക്കെ ആരേലും കാണുന്നുണ്ടോ! എല്ലാവന്മാരും പോയി ഇല്ലെങ്കിൽ ഒന്ന് ആളാവാൻ പറ്റിയ ടൈം ആണ് .ഞാൻ മനസിൽ സന്തോഷിച്ചുകൊണ്ട് വണ്ടി ഓണാക്കി മുന്നോട്ടെടുത്തു .

പോകും നേരം മഞ്ജു കാര്യമായി സംസാരിച്ചതൊന്നുമില്ല. എന്നെ തൊടാതെ അല്പം ഗ്യാപ് ഇട്ടാണ് ഇരുന്നത് .ഞാൻ ഇടയ്ക്കു മനപൂർവം ഒന്ന് അമർത്തി ബ്രെക് പിടിച്ചപ്പോൾ മഞ്ജു മുന്നോട്ടാഞ്ഞു…ആ തുടുത്ത മുലകൾ എന്റെ പുറകിൽ വന്നിടിച്ചു! അവിടം തൊട്ടാണ് ഒന്ന് ട്രാക്കിലായത് .

“ആഹ്…ഡാ …മര്യാദക്ക് ഓടിക്ക്..ആഹ്..”

മഞ്ജു വേദന ഇളകിയ പോലെ ഭാവിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ അത് കേട്ട് ചിരി അടക്കി.

ആ മുലകൾ എന്നിൽ വന്നമർന്ന സുഖം ഞാൻ ആലോചിച്ചപ്പോൾ എനിക്ക് കുളിരു കോരി.

“മ്മ്..നീ ഇനി ആവശ്യമില്ലാതെ ബ്രെക്കിൽ തൊടണ്ട “

മഞ്ജു എന്റെ ഇടുപ്പിൽ ആദ്യമായി കയ്യെത്തിച് തൊട്ടുകൊണ്ട് നുള്ളി.ആഹ്… ആ അല്പം നീണ്ട നഖമുള്ള മഞ്ജുവിന്റെ വിരലുകൾ എന്റെ ഇടുപ്പിലെ മാംസ തുണ്ട് പിച്ചി എടുത്ത പോലെ എനിക്ക് തോന്നി..

“ഊഊ …ഹ് ഹാഹ് “

ഞാൻ വണ്ടിയിലിരുന്നു വേദനയോടെ പുളഞ്ഞു.

“ആഹ്..ആഹ്,,സോറി സോറി…വിട് വിട് “

ഞാൻ പതിയെ പറഞ്ഞു.

അപ്പോഴാണ് മഞ്ജു അവിടത്തെ കൂട്ടിപിടി വിട്ടത്.

“മ്മ്…”

അവളൊന്നമർത്തി മൂളി.

വണ്ടി ടൗണിലേക്കടുത്തു തുടങ്ങി . റോഡിൽ തിരക്കും അനുഭവപെട്ടു തുടങ്ങി.ഞാൻ ചുറ്റും ശ്രദ്ധിക്കാൻ ഒന്നും നിന്നില്ല. നേരെ നോക്കി അങ്ങ് വിട്ടു.

“അല്ല..ഇതെന്ന പറ്റിയതാ?”

ഞാൻ സംശയത്തോടെ ചോദിച്ചു.

“ഒന്നുമില്ല..നിന്നോട് പറയാൻ മാത്രം ആയിട്ടില്ല “

മഞ്ജു താല്പര്യമില്ലാത്ത പോലെ പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025