Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 22

അമ്മയും പെങ്ങളും എങ്ങാനും കേട്ടു കാണുമോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.പിന്നെ രണ്ടാളും സീരിയൽ കാണുന്ന തിരക്കിൽ ആയതുകൊണ്ട് മൈൻഡ് ചെയ്തു കാണില്ല .

“ഹലോ..ഡാ…”

മഞ്ജു അവിശ്വനീയതയോടെ പതിയെ വിളിച്ചു..

“ആഹ്…ഇവിടുണ്ട് “

ഞാൻ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.

“നീ എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നെ ..എനിക്ക് ഇതൊന്നും തീരെ ഇഷ്ടമല്ല കേട്ടോ “

മഞ്ജു ഉപദേശം എന്നോണം പറഞ്ഞു .

“പിന്നെ എന്താ ഇഷ്ടം ?”

ഞാൻ വല്യ താല്പര്യമില്ലാത്ത പോലെ, പുച്ഛം ടോണിൽ തിരക്കി.

“ഈ ടോണിൽ ആണെന്കി നീ എന്നോട് സംസാരിക്കേണ്ട “

മഞ്ജു അതും പറഞ്ഞു കാൾ ദേഷ്യത്തോടെ കട്ട് ചെയ്തു .

എനിക്ക് ആകെ വല്ലായ്മ തോന്നി. എന്തൊക്കെ പറഞ്ഞാലും പാവം ആണ് . ഞാൻ ചുമ്മാ എന്റെ കാര്യം മാത്രം ആലോചിച്ചു ദേഷ്യപ്പെട്ടു എന്ത് കാര്യം അല്ലെ…

ഞാൻ വിളിച്ചു സോറി പറയാമെന്നു കരുതി വിളിച്ചു , പക്ഷെ മഞ്ജു എടുത്തില്ല. ഞാൻ വീണ്ടും വിളിച്ചപ്പോ ദേഷ്യം പിടിച്ചെന്നോണം ഫോൺ ഓഫ് ആക്കി . എനിക്കാകെ കൂടി വട്ട് പിടിക്കാൻ തുടങ്ങി. ഒന്ന് ട്രാക്കിൽ കയറി ഓടി തുടങ്ങുമ്പോഴേക്കും വീണ്ടും തെറ്റി ട്രാക്ക് മാറി ഓടാൻ തുടങ്ങും !

പിന്നെ എത്ര ട്രൈ ചെയ്തിട്ടും നോ രക്ഷ ! അങ്ങനെ ഇരിക്കുമ്പോൾ ആണ് വിനീത ആന്റി വിളിക്കുന്നത് . യാത്ര പോകാൻ ഇനിയും സമയം ഉണ്ട്..മാത്രമല്ല എല്ലാരും ഉള്ളപ്പോ കാര്യമായി ഒന്നും നടക്കത്തുമില്ല . അതുകൊണ്ട് അതിനു മുൻപേ കാര്യങ്ങൾ നടത്താനുള്ള കഴപ്പും തിരക്കും ആണ് ആന്റിക്ക് !

“കുഞ്ഞാന്റി കാളിങ് “

ഞാൻ ഡിസ്‌പ്ലേയിലേക്കു നോക്കിയപ്പോൾ എന്റെ നെഞ്ഞോന്നു പിടച്ചു . ആ മുഖം ആലോചിക്കുമ്പഴേ സാമാനം കുലച്ചു പൊന്താൻ തുടങ്ങും . അത്ര കണ്ടു മാദക സൗന്ദര്യം ഉള്ള പെണ്ണാണ് അവർ .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025