Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 24

“അടിച്ചോട്ടെ ?”

ഞാൻ അവളെ കുനിഞ്ഞു നോക്കികൊണ്ട് പറഞ്ഞു. ഏതാണ്ട് മുക്കാൽ ഭാഗം എന്റെ കുണ്ണ അവളുടെ വായ്ക്കുള്ളിലാണ് !

അവൾ എന്റെ തുടയിൽ തട്ടികൊണ്ട് സമ്മതം നൽകി..

ഞാൻ അവളുടെ വായിലേക്ക് പതിയെ കുണ്ണ തള്ളി..

“മ്മ്…ഗ്ലക് ..ഗ്ലക് “

അവളുടെ അണ്ണാക്കിൽ എന്റെ കുണ്ണ തട്ടുന്ന ശബ്ദം അവിടെ മുഴങ്ങി…

വിനീത അതാസ്വദിച്ചെന്നോണം എന്നിലേക്ക്‌ ചേർന്ന് ഇരുന്നു . ഞാൻ അവളുടെ പിന് കഴുത്തിൽ ഇരു കയ്യും ചേർത്തു പിടിച്ചു സ്വല്പം വേഗത്തിൽ പൂറ്റിലടിക്കും പോലെ അടിച്ചു..

ഗ്ലക്..ഗ്ലക് …അവളുടെ തുപ്പലിലും വഴു വഴുപ്പിലും തട്ടി എന്റെ കുണ്ണ ഊളിയിട്ടു.അവളുടെ വായിൽ നിന്നും കൊഴുത്ത ദ്രാവകം ബെഡിലേക്ക് ഇറ്റി വീഴാനും തുടങ്ങി..

“മ്മ്..മ്മ്മ്…ഹ് ഹാഹ് “

എന്റെ അടിയുടെ സ്പീഡ് കൂടിയപ്പോൾ അവളുടെ കണ്ണ് തള്ളാൻ തുടങ്ങി..മതിയാക്കാൻ എന്നോണം അവളെന്റെ തുടയിൽ നുള്ളി..

“അഹ്…”

പിഞ്ഞാണ സുഖം മുറിഞ്ഞ വിഷമത്തിൽ ഒന്ന് പുളഞ്ഞു.പിന്നെ ആ തുപ്പലിൽ കുളിച്ച കുണ്ണ പുറത്തെടുത്തു .

തുഫ് ….

വായിലായ കൊഴുപ്പൊക്കെ നിലത്തേക്ക് തുപ്പികൊണ്ട് വിനീത എന്നെ നോക്കി.അവൾ തുപ്പിയ കൊഴുത്ത ദ്രാവകം ആ ചാന്തിട്ട ചുവന്ന നിലത്തു പതഞ്ഞു വീണു !

“എന്ത് ആക്രാന്തമാട ഇത്…മനുഷ്യന് ശ്വാസം മുട്ടി പോയി “

കഴുത്തു കൈകൊണ്ട് ഉഴിഞ്ഞു വിനീത എന്നെ നോക്കി കണ്ണുരുട്ടി.

“സോറി കുഞ്ഞാന്റി..”

ഞാൻ കണ്ണിറുക്കികൊണ്ട് പറഞ്ഞു.

“മ്മ്….”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025