Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 4

ബീന ;”എല്ലാം ഓർത്തു എത്ര നാള സഹിക്കുന്നത്. ബീനേച്ചിക്കും വികാരങ്ങളുണ്ട് .ബാലേട്ടന് നടുവിന് ഓപ്പറേഷൻ കഴിഞ്ഞതിൽ പിന്നെ എല്ലാം വഴിപാടാ “

ബീനേച്ചി എന്നെ നാണത്തോടെ നോക്കി മുഖം ചുവപ്പിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ;”എന്ന് വെച്ച ?”

ഞാൻ കുസൃതിയോടെ അവരെ നോക്കി .

ബീന ;”ഒന്ന് പോടാ ഒന്നും അറിയാത്ത പോലെ”

ബീനേച്ചി എന്റെ കവിളിൽ നുള്ളി ചിരിച്ചു . പിന്നെ വലതു കൈത്തലം കൊണ്ട് എന്റെ കവിളിൽ ഉരുമ്മി .

ഞാൻ ;”കിരൺ എവിടെ പോയി ?”

ബീന ;”അവനെയും കൂടെ പറഞ്ഞയച്ചു…കിഷോറിന്റെ കമ്പനിക്ക് “

ബീനേച്ചി പതിയെ ചിരിച്ചാണ് മൊഴിഞ്ഞത് .

ഞാൻ ;”മ്മ്..ബീനേച്ചി പഠിച്ച കള്ളി തന്നെ “

ഞാൻ എന്റെ കവിളിൽ അവർ ചേർത്ത കയ്യിൽ കടന്നു പിടിച്ചു .ആ കൈത്തലം പിടിച്ചു അതിൽ പതിയെ ചുംബിച്ചു.

“സ്” ബീനേച്ചി കണ്ണുകൾ ഇറുകെയടച്ചു . എന്നെ നിനക്കായ് വിട്ടു തന്നിരിക്കുന്നു എന്നപോലെ !

ബീന; “ഞാൻ നിന്റെ അടുത്ത് എത്രവട്ടംതൊട്ടുരുമ്മി വന്നിട്ടുണ്ടെടാ , അപ്പോഴൊന്നും നിനക്കു മനസിലായില്ലേ ?”

എന്റെ ചുംബനം നിന്നപ്പോൾ ബീനേച്ചി ചോദിച്ചു .

ഞാൻ ;”പിന്നില്ലാതെ , ബീനേച്ചി ആറ്റം ചരക്കല്ലേ”

എന്റെ വായിന്നു പെട്ടെന്ന് അങ്ങനെ വന്നപ്പോ എനിക്കൊരു ജാള്യത തോന്നിയെങ്കിലും. അതുകേട്ടു അവർ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.

ബീന ;”ഹി ഹി..ചരക്ക് ..അല്ലെ ..അപ്പൊ ഉള്ളിലിരുപ്പ് ഇത്തരുന്നല്ലേടാ മോനെ “

ബീനേച്ചി എന്റെ നെറ്റിയിൽ അല്പം ഉയർന്നു ചുംബിച്ചു കാമം സ്ഫുരിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി . ഒരു കൈകൊണ്ട് എന്റെ പാന്റിനു മുൻവശം മുഴുപ്പിൽ അവർ തൊട്ടുഴിയുകയും ചെയ്തു.

ഞാൻ ;”സ്…അത് പിന്നെ “

ബീന;”പിന്നെ ..?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025