Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 6

ഞാൻ ;”പിന്നെ ബാലേട്ടൻ എന്താ സുഖിപ്പിക്കാറില്ലേ ഈ ചരക്കിനെ ?”

ഞാൻ ബീനേച്ചിയുടെ മുടിയിൽ തഴുകികൊണ്ട് ചോദിച്ചു .

ബീന ;”ആദ്യമൊക്കെ ഉണ്ടാരുന്നെടാ , പിന്നെ അങ്ങേർക്കു വയ്യാണ്ടായില്ലേ “

ബീനേച്ചി അല്പം വിഷമത്തോടെ പറഞ്ഞു. വിഷമം ആണേലും ഭർത്താവിനെ വഞ്ചിക്കാനൊന്നും കള്ളിക്കു മടിയില്ല .മ്മ്…ഭയങ്കരി !

ഞാൻ ;”അപ്പൊ ബാലേട്ടൻ മോശക്കാരനല്ല അല്ലെ “

ഞാൻ ബീനേച്ചിയെ കുസൃതിയോടെ നോക്കി.

ബീന ;”പോടാ അവിടന്ന്..പാവം അങ്ങേരെ വിട്ടേക്ക് “

ഞാൻ ;”ഓ പിന്നെ കെട്ട്യോനെ പറഞ്ഞപ്പോ ദേഷ്യം കണ്ടില്ലേ “

ഞാൻ ബീനേച്ചിയെ കളിയാക്കി.

ബീന ;”പോടാ ..എന്നെ വല്യ കാര്യമാ എന്തൊക്കെ പറഞ്ഞാലും “

ബീനേച്ചി പതിയെ പറഞ്ഞു .

ഞാൻ ;”എന്നിട്ടാണോ അങ്ങേരോട് ഈ ചതി മോളെ “

ഞാൻ ബീനേച്ചിയുടെ ചുണ്ടിൽ എന്റെ നാവു ചേർത്തു പരതികൊണ്ട്‌ പറഞ്ഞു .എന്റെ നാവിൻ തുമ്പിലെ നനവുകൊണ്ട് ബീനേച്ചിയുടെ ചുണ്ടുകൾ തിളങ്ങി .

ബീന ;”അതിപ്പോ എനിക്കുമില്ലേടാ മോഹങ്ങളൊക്കെ , അങ്ങേരെ ഓർത്തു കഴിഞ്ഞ മാത്രം പോരല്ലോ “

ബീനേച്ചി ചെറിയ ചിരിയോടെ പറഞ്ഞു. ബീനേച്ചിയുടെ മൂക്കുത്തി ജനലിലൂടെ വന്ന വെളിച്ചം തട്ടി തിളങ്ങുന്നത് ഞാൻ കൗതുകപൂർവ്വം നോക്കി .

ഞാൻ ;”അഹ്..എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണേൽ നാട്ടിലെ പിള്ളേർക്ക് കോളടിച്ചേനെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025