Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 7

റോസമ്മ ;”പോടാ…കളിയും കുളിയുമൊന്നുമല്ല ചുമ്മാ ഒന്ന് നിന്നെ കാണാനാ “

ഞാൻ ;”ഓ..അതാണോ , റോസമ്മ പറ..എന്ന കാണേണ്ടേ “

റോസമ്മ ;”മ്മ്..ഞാൻ നോക്കട്ടെ…ഒരീസം വിളിക്കാം “

ഞാൻ ;”വിളിക്കണേ…”

ഞാൻ നീട്ടി ഈണത്തിൽ പറഞ്ഞു.

റോസമ്മ അതുകേട്ട് കുലുങ്ങി ചിരിച്ചു.

റോസമ്മ ;”ആ…വിളിക്കാം വിളിക്കാം…എന്ന വെക്കുവാന്നെ”

റോസ്‌മേരി അവസാനമായി പറഞ്ഞു. ഞാനതിനു മൂളിക്കൊടുത്തു . മറുതലക്കൽ അതോടെ ഡിസ് കണക്ട് ആയി . ഇത്രേം വല്യ ഫോൺ കാൾ കേട്ട് മടുത്തെങ്കിൽ ക്ഷമിക്കണം . ഇതും കൂടി ഉള്ളതാണ് ഈ കഥ. വെറും പൂശാൻ മുട്ടി നിൽപ്പ് മാത്രമല്ല .

ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് വീണ്ടും ബെഡിലേക്കു കിടന്നു . ശരിക്കും എനിക്ക് റോസ്‌മേരിയോടുള്ള വികാരം , അവൾക്കെന്നോടുള്ളത് എന്താണെന്നു എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒറ്റ ദിവസത്തെ പരിചയം മാത്രമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളു. പിന്നെ ഫോണിലൂടെയും മെസ്സേജുകളിലൂടെയും അത് വളർന്നു, നല്ല കമ്പി വർത്തമാനം പറയാനും തിരിച്ച പറയാനും ഞങ്ങൾക്ക് മടിയില്ലാതായി ! . ഒരിടക്ക് വീണ്ടും കൂട്ടുകാരനൊപ്പം മൈസൂർ പോയപ്പോൾ അവളെ വീണ്ടും കണ്ടു . ഞങ്ങൾ ഒരു കോഫീ ഷോപ്പിൽ പോയി ചായ കുടിച്ചു കുറെ നേരം വർത്താനം പറഞ്ഞിരുന്നു . റോസമ്മ അവളുടെ കഥകളൊക്കെ എന്നോട് അവിടെ വെച്ചാണ് പറയുന്നത് .അതോടെ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായി എന്നതാണ് സത്യം .

കോഴ്സ് കഴിഞ്ഞാൽ ഏതെങ്കിലും സ്ഥാപനത്തിൽ ബാംഗ്ലൂരിലോ മുംബൈയിലോ ജോലിക്കു അപ്ലൈ ചെയ്യണം എന്നൊക്കെ പറയാറുണ്ട് വാട്സ് ആപ്പിൽ ചാറ്റ് ചെയ്യുമ്പോൾ .അതെന്തെലും ആകട്ടെ ,റോസമ്മയുടെ കേസ് തോമ വീണ്ടും അവധിക്കു വെച്ചിരിക്കുന്നു !

ബാക് ടു ബീന .!!!

ഉച്ചക്ക് ഫുഡ് ഒകെ കഴിച്ചു ഞാൻ പുറത്തിറങ്ങി . കിഷോർ ആ സമയം ആയപ്പോഴേക്കും വർക്ക് തീർത്തു മടങ്ങി വന്നിരുന്നു .പിന്നെ സ്ഥിരം കറക്കം .പുറത്തു പോയി വായ്‌നോട്ടവും ഫുഡടിയും . വൈകുന്നേരത്തെ കളിയുമെല്ലാമായി ആ ദിവസം എന്നത്തേയും പോലെ കടന്നുപോയി .
പിന്നീട് കുറിച്ചുള്ള ദിവസം എനിക്കും ബീനേച്ചിക്കും കഷ്ടകാലം ആയിരുന്നു . പിറ്റേന്നാണ്‌ ആ സംഭവം ഇടിത്തീ പോലെ വന്നത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025