പത്മം ഫോൺ വെക്കാതെ പറഞ്ഞു
“അത് മോളെ ശിവേട്ടൻ ഒരു ഉമ്മ ചോദിച്ചതാ. ഏത് നേരവും ഞാൻ തന്നെ എന്നാ വിചാരം മാത്രം ആണ് മക്കൾ കെട്ടിക്കാനായി എന്നിട്ട..”
ആ സമയം ഇങ് തലക്കിൽ നിന്ന് ശിവൻ
“ഈ ഫോണിൽ ഓളെ ഏതെങ്കിലും നല്ല ഫോട്ടോസ് ഉണ്ടാകും നി ഓൾ അറിയാതെ നി അയക്ക് ”
ആഷി : എന്നാ ഇങ്ങളെ ഫോൺ വിളി നടക്കട്ടെ.
ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു ആയിഷ എന്താ നടക്കുന്നത് അറിയാതെ ഉള്ളിൽപോയി..പത്മത്തിന്റെ ആവശ്യവും അത് തന്നെയായിരുന്നു.
പത്മം : ഞാൻ നോക്കട്ടെ.. എന്നിട്ട് അയച്ചിടാം.
പത്മം കുറച്ചു ശബദ്ധത്തിൽ ആയിഷ ഹാളിലേക് വരാതെ രീതിയിൽ ഫോൺ വെച്ചിട്ടും സംസാരിക്കാൻ തുടങ്ങി പെട്ടന്ന് ശിവന്റെ നമ്പർ ഫോണിൽ സേവ് ചയ്തു വാട്ടസ്ആപ്പിൽ കയറി ഒരു ഹായ് അയച്ചു വിറക്കുന്ന കയ്യായാൽ ഗാലറിയിൽ കയറി ആയിഷന്റെ ഫോട്ടോസ് നോക്കി
ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ ടവൽ ചുറ്റി നിൽക്കുന്ന രണ്ട് ഫോട്ടോ കണ്ട് അത് സെലക്ട് ചയ്തു പിന്നെ ഒന്ന് സാരിയിൽ.. പിന്നെ കല്ലിയാണ ഫോട്ടോ അങ്ങനെ പത്തു ഫോട്ടോസ് ശിവേട്ടൻറെ നമ്പറിലേക് സെന്റ് ചയ്തു കൊടുത്തു അതൊക്കെ വേഗം ഡിലീറ്റ് ഫോർ മി എന്ന് സെലക്ട് ചയ്തു ഡിലീറ്റ് ചയ്തു കളഞ്ഞു പിന്നെ വാട്സാപ്പിൽ നിന്ന് കോൺടാക്ട്ടും ഡിലീറ്റ് ചയ്തു കളഞ്ഞു. അപ്പോഴാണ് പത്മത്തിന് സമാധാനം ആയത്..
ബെഡ്‌റൂമിലേക്കു പോയി
അതെ സമയം ശിവൻ ഫോൺ കയ്യിൽ പിടിച്ചു ഇരുകയായിരിന്നു..
