Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിചിത്രത്താഴ്‌ 3

ആശങ്ക നിഴലിട്ടു. ശബ്ദം പുറത്ത് വരാൻ ബുദ്ധിമുട്ടി.. എങ്കിലും അവൾ ചോദിച്ചു.. ആണോ.. എന്നിട്ട്?

അവൻ ഷൂട്ടിങ്ങിന്റെ അവിടേക്ക് വന്നു കാണില്ല.. താൻ കണ്ടില്ലല്ലോ എന്നൊക്കെ ആശ്വസിക്കാൻ ഗംഗ ശ്രമിച്ചു കൊണ്ടിരുന്നു.

എന്നിട്ട്.. അവിടെ ഒരു ഷൂട്ടിംഗ് നടക്കുന്നത് കണ്ടു.

ഗംഗയുടെ മുഖം താണു..

ഒരു സുന്ദരി കുഞ്ഞു ഡ്രസ്സ്‌ ഇട്ടു ഭയങ്കരമായി പെർഫോം ചെയ്യുന്നത് കണ്ടു.

ഗംഗയുടെ തൊണ്ട വരണ്ടു.. സോറി.. പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞൊപ്പിച്ചു..

അപ്പൊ കാബറെ കളിക്കുമ്പോ കൊണ്ട് പോവാന്ന് പറഞ്ഞിട്ട്.. അതിലും വലുത് ചെയ്തിട്ട് കൊണ്ട് പോയില്ലല്ലേ.. ദുഷ്ടത്തീ..

ഗംഗ മുഖമുയർത്തി നോക്കി.. അവന്റെ നോട്ടത്തിൽ കുറ്റപ്പെടുത്തലുകളോ വേദനയോ ഒന്നുമില്ല.. പരിഭവവും കുസൃതിയും മാത്രം.

ഇനിയിപ്പോ എന്താ വേണ്ടത്?

എന്നെ കൊണ്ട് പോകണം.. ശരിക്കുള്ള ഷൂട്ടിംഗ് നു.. ആന്റിയെ ആ ഡ്രെസ്സിൽ കാണാൻ സൂപ്പറാ.. എന്റെ ആന്റിയെ ബാക്കി ഉള്ളൊരു മാത്രം കണ്ടാൽ മതിയോ

നിനക്ക് അത് കണ്ടിട്ട് ദേഷ്യം വന്നില്ലേ..

ഏയ്‌.. ഞാൻ ആണ് ഡയറക്ടർ എങ്കിൽ ഇതിലും റൊമാന്റിക് ആക്കിയാനെ?

എങ്ങനെ ?

അത് ആ കോസ്റ്റിയൂമിൽ.. നായകൻ ഒക്കെ ഉണ്ടെങ്കിലേ പറഞ്ഞ് തരാൻ പറ്റൂ..

ഓഹോ..

ഉം.. ഇപ്പൊ തന്നെ അവിടെ ഉള്ളോർക്കൊക്കെ ആന്റിയെ കണ്ടിട്ട് കൺട്രോൾ പോയ പോലെ ആയിരുന്നു.

ബാക്കി ഉള്ളോരുടെ കാര്യം നിൽക്കട്ടെ.. നിന്റെ കൺട്രോൾ നു എന്തെങ്കിലും പറ്റിയോ..

പിന്നേ..

എന്നാ നീ നിന്റെ സജ്ജഷൻസ് പറ.. ഞാനാ ഉടുപ്പിട്ട് വരാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025