Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിചിത്രത്താഴ്‌ 2

വിനീതേട്ടൻ കാർ റിവേഴ്‌സ് എടുത്ത് വഴിയിലേക്ക് തിരിക്കുകയാണ് ഗംഗയാന്റി സൈഡ് പറഞ്ഞു കൊടുത്തു കൊണ്ട് റോഡിൽ ഇറങ്ങി നിൽക്കുന്നു.. അല്ലി ചേച്ചി സിറ്റ് ഔട്ടിൽ നിന്നിറങ്ങി നിൽക്കുക ആയിരുന്നു.. നകുൽ അങ്കിൾ വന്നപ്പോൾ അല്ലി ചേച്ചി പതുക്കെ സിറ്റ് ഔട്ടിലേക്ക് കയറി.. നകുൽ അങ്കിളിനെ കെട്ടിപിടിച്ചു.. അങ്കിൾ ചേച്ചിയെ എടുത്ത് പൊക്കി.. മുറചെക്കനും മുറപ്പെണ്ണും ചുടു ചുംബനങ്ങൾ കൈ മാറി.. പതുക്കെ അല്ലി ചേച്ചിയെ നിലത്തു നിർത്തി.. അറിയാത്തത് പോലെ ചേച്ചി മുറ്റത്തിറങ്ങി കാറിൽ കയറി ഗംഗാന്റിയും നകുൽ അങ്കിളും അവരെ യാത്രയാക്കി. ടിനുവിന്റെ മനസ്സിൽ അല്ലി ചേച്ചി കമ്പി ചേച്ചി ആയി മാറിയത് പെട്ടെന്നായിരുന്നു. തലേ ദിവസത്തെ തുടർച്ചയായ വാണങ്ങൾക്ക് ശേഷം അല്ലി ചേച്ചിക്ക് വേണ്ടിയും ഒരു വാണം അവൻ സമർപ്പിച്ചു.

ലോകം എത്ര പെട്ടെന്നാണ് മാറി മറിയുന്നത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ അവൻ ചിന്തിച്ചു കൊണ്ടേയിരുന്നു. ഞായറാഴ്ച വൈശാലി കലാവേദിയിൽ വച്ചു കണ്ട കാഴ്ച അവന്റെ ലൈംഗിക തൃഷ്ണകളെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. മൂന്ന് നാല് ദിവസങ്ങൾ കഴിഞ്ഞിട്ടും അവൻ അതിന്റെ ഹാങ്ങ്‌ ഓവറിൽ തന്നെയാണ്. എന്താണ് അവിടെ കണ്ടത്..  ആരെയാണ് അവിടെ കണ്ടത്.. തന്റെ സ്വന്തം ഗംഗ ആന്റി.. സ്നേഹത്തിന്റെ മാലാഖ , ശോഭന സൗന്ദര്യത്തിന്റെ ദേവത, ഈ സന്തോഷ കൂടാരത്തിന്റെ റാണി..  മദന വിവശയായി കാമ ലോലയായി രതി നടനമാടി സുഖ സാഗരത്തിൽ ആടകളില്ലാതെ നഗ്നയായി കേളികളിൽ മുഴുകി രമിക്കുന്നു..

വീണ്ടും അവന്റെ ലഗാൻ കമ്പിയായി..  ഓർക്കരുത് എന്ന് വിചാരിക്കുമ്പോൾ കൂടുതൽ വ്യക്തമായി ആ കാഴ്ചകൾ മനസ്സിൽ തെളിയുന്നു

ഞായറാഴ്ച,  വൈശാലി കലാവേദിയിൽ ഒളിച്ചിരുന്ന് കണ്ട കാഴ്ചകൾ ടിനു വീണ്ടും ഓർത്തു..  ഒരു സ്വപ്നം ആയിരിക്കണേ.. ഇനി അത് ഓർക്കരുത് എന്നൊക്കെ കരുതുമ്പോഴും ഒരു പ്രത്യേക ലഹരിയായി ആ ഓർമ അവനെ പിന്നെയും പിന്നെയും അവനെ  കീഴടക്കിക്കൊണ്ടിരുന്നു.

പരസ്പരം പുണർന്നു നിൽക്കുന്ന ആ കാമ ജോഡി വിനീതേട്ടനും ഗംഗ ആന്റിയും ആണെന്ന് അവനു വ്യക്തമായി കാണാമായിരുന്നു. ഹൃദയത്തിൽ മഞ്ഞു വീണ പോലെ അവൻ കുറച്ച് നേരം മരവിച്ചു പോയി. പ്രതീക്ഷിച്ചതാണ്.. എന്നാലും.. ഇത് യാഥാർഥ്യം ആണെന്ന് അവനു തോന്നിയില്ല.. താൻ ഒരു സ്വപ്നലോകത്തിൽ ആണെന്ന് അവൻ കരുതി

വിനീതേട്ടൻ ഗംഗ ആന്റിയെ ആ റോസാപൂ ചുണ്ടുകളിൽ ചുംബിക്കുകയാണ്. ഓരോ ചുംബനത്തിലും ആന്റിയുടെ കൈകൾ ചേട്ടനെ ചുറ്റി വരിഞ്ഞു കൊണ്ടിരുന്നു. വിനീതേട്ടൻ ആന്റിയുടെ മുഖത്ത് എല്ലായിടത്തും ചുംബിച്ചു.. ഇടക്ക് നാവു കൊണ്ട് നക്കി കൊടുത്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025