Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിചിത്രത്താഴ്‌ The beginning

എവിടെയെങ്കിലും പോയി മതി വരുവോളം പ്രേമിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്.. ഇത്ര ഒക്കെ ആയിട്ടും നേരിട്ട് പറയൂല. ശരത്തിനു ഈ ആറ്റിട്യൂഡ് ഓർത്തു ചിരി വന്നു,  അവൻ അപ്പൊ വേറെ ഒരു കാര്യം ഓർത്തു..  വേണോങ്കി ഞാൻ നാളെ വണ്ടിയും കൊണ്ട് വരാം ടിനുവും ദിവ്യയും കൂടി വരട്ടെ.. നമ്മുക്ക് കല്യാണത്തിന് ഒരുമിച്ച് പോവാം.. വിളിക്കാത്ത കല്യാണത്തിന് പോവുന്നത് എനിക്ക് ഭയങ്കര ഇഷ്ടാ.

ദിവ്യയെ വീട്ടീന്ന് വിടൂല..  ടിനു പോകുന്നില്ലന്നാ പറഞ്ഞത്,  വീട്ടിൽ ഇന്ന്  ഗസ്റ്റ്  വരുന്നുണ്ടെന്നു.. 2-3 ദിവസം കഴിഞ്ഞു പോകുള്ളൂ.. അത് കൊണ്ട് അവൻ ഇന്നും ക്‌ളാസിൽ വരൂല എന്നാ പറഞ്ഞിരുന്നത്.

അമ്പടി കള്ളി.. വെറുതെ അല്ല ഇന്ന് ക്‌ളാസിൽ പോണ്ട എന്ന് പറഞ്ഞപ്പോ പെട്ടെന്ന് സമ്മതിച്ചതും നാളെ കല്യാണത്തിന് പോവാത്തതും.. അവൻ ഇല്ലാത്തത് കൊണ്ടല്ലേ..

ശരത്തെ എന്തിനാ എന്നെ ഇങ്ങനെ ഡൌട്ട്..  ഞാൻ പറഞ്ഞിട്ടില്ലേ അവൻ എന്റെ നല്ല ഫ്രണ്ട് ആണ്..  ഇങ്ങനെ ഒന്നും പറയരുത്ട്ടോ..

മോളൂ എനിക്ക് മോളൂനെ നന്നായി അറിയാം.. അതോണ്ടല്ലേ പറഞ്ഞത്.. നമ്മൾ തമ്മിൽ എന്തിനാ ഒരു മറച്ചു വെക്കൽ.. എന്തൊക്ക വന്നാലും നമ്മൾ ഒന്നല്ലേ..  മോളുനു ടിനുനേ ഇഷ്ടം ആണെന്ന് എനിക്ക് അറിയാം.. അതെന്നോട് പറഞ്ഞൂടെ..  എനിക്ക് ഒരു വിഷമവുമില്ല.. ഇത് നമ്മളുടെ ഇടയിൽ ഉള്ള രഹസ്യം അല്ലേ ടിനു പോലും അറിയൂല്ലല്ലോ..

ശരത്തിനു തോന്നുന്നതാണ്.. എനിക്കങ്ങനെ ഒന്നുമില്ല..

പോടീ കള്ളീ.. എനിക്കറിയാലോ നിനക്ക് അങ്ങനെ ഉണ്ടെന്ന്.. എങ്കിൽ ഒരു കാര്യം..  നീ എന്നെ പിടിച്ചു സത്യം ചെയ്യ്.. നീ അവനെ അങ്ങനെ കണ്ടിട്ടില്ല എന്ന്..

പിന്നേ.. വെറുതെ ഓരോന്ന് പറഞ്ഞോളും.. മിണ്ടാണ്ടിരുന്നേ.. വേറെ വല്ലതും പറയാം

സത്യം ചെയ്യ്

ഇല്ല..

ഏന്തേ..

എന്നെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ അല്ലേടാ പട്ടി കൊരങ്ങാ..  ആ വിളിയിൽ സ്നേഹവും പരിഭവവും ചമ്മലും സന്തോഷവും ഒക്കെ ഉണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025