Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിമരം പൂക്കുമ്പോൾ 2

“അത് ശരിയാണല്ലോ “

“വെറും ഒരു പൊട്ടൻ ആണ് ഇക്കാ “

ഞാൻ ചിലപ്പോൾ സ്നേഹം കൂടുമ്പോൾ ഇങ്ങനെ ഇക്കാനെ വിളിക്കും..

ഒരു ഇളിച്ച ഒരു ചിരി ചിരിച്ചു..

“ഇളിക്കാതെ പർദ്ദ വാങ്ങി ഇങ്ങു പോരി.. പിന്നെ ഞാൻ ഫുഡ്‌ ഉണ്ടാക്കി വെക്കുന്നുണ്ട് ”
“ഞാൻ ഇപ്പോൾ പർദ്ദ വാങ്ങാൻ കയറിയാൽ പിന്നെ ഒന്നിനും സമയം കിട്ടില്ല “

“പിന്നെ എന്ത് ചെയ്യും.. ആ അലി ഇല്ലേ ഇടക് ഇങ്ങള് പോകുമ്പോൾ സാധനം വാങ്ങിക്കുന്ന അവനോട് പറഞ്ഞൽ പോരെ “

“അത് ശരിയാണല്ലോ പക്ഷെ അവൻ നാട്ടിലാണ് “

“പിന്നെ എന്തു ചെയ്യും.. “

“നിന്റെ കയ്യിൽ അവന്റെ നമ്പർ ഉണ്ടോ “

“അന്ന് മോഡൽ അയച്ചു തന്ന നമ്പർ ഉണ്ട് “

“നി അവനോട് ചോദിക്ക് ഡെലിവറി ചെയ്യോ “

“ഞാൻ ഒന്നും ചോദിക്കില്ലേ.. എനിക്കു എന്തോ പോലെ..എനിക്കു ആണെങ്കിൽ ഹിന്ദി അറിയില്ല.. ഒരു കാര്യം ചെയ്യാം ഞാൻ നമ്പർ അയച്ചു തരാം ഇക്കാ തന്നെ വിളിച്ചു ചോദിക്ക് ‘

ഉള്ളിലെ സന്തോഷം മറിച്ചു വെച്ചു ഇക്കാന്റെ മുന്നിൽ നല്ല പോലെ അഭിനയിച്ചു

“ശരി നമ്പർ അയക്കാം “

അതും പറഞ്ഞു ഫോൺ കട്ട് ചയ്തു ഇക്കാക് നമ്പർ അയച്ചു കൊടുത്തു..

അത് പോലെ അവനോടും ചാറ്റിങ് ചയ്തു ഇക്കാ നിന്നെ വിളിക്കും പർദ്ദ ഇവിടെ കൊണ്ട് വരാൻ.. “

അവൻ പറഞ്ഞു എന്നെ ആരോ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു ഓഫ്‌ലൈനിൽ ആയി.

ഞാൻ വല്ലാത്ത ആവേശത്തിൽ ആയിരുന്നു പിന്നീട് അങ്ങോട്ട് ഓരോ പണി ചെയ്യുമ്പോഴും .. പെട്ടന്ന് ഞാൻ ടോയ്‌ലെറ്റിൽ കയറി കുറച്ചു കിളുത്ത രോമങ്ങൾ റീമോവേർ ഉപോയോഗിച്ചു ക്ലീൻ ചയ്തു എന്നിട്ട് ഒന്ന് കുളിച്ച് … ഒരുതരം ആണുങ്ങളെ കൊതിപ്പിച്ചു പെണ്ണിന്റ ശരീരം നക്കി തിന്നാൻ പാകത്തിനുള്ള ക്രീം എടുത്തു എന്റെ ശരീരം മുഴുവൻ പിന്നെ പ്രത്യേകിച്ചു മുലയുടെ ഇടയിലും മറ്റ്‌ പ്രധാന അവയവങ്ങളിൽ തേച് പിടിപ്പിച്ചു..എന്നിട്ട് ഇക്കാക് വേണ്ട കാര്യങ്ങൾ ചയ്തു വെച്ച് ഫോൺ എടുത്തു നോക്കി..

“നിന്റെ ഭർത്താവ് വിളിച്ചിന്.. പർദ്ദ ഡെലിവറി ചെയ്യാൻ.. ഞാൻ ഇവിടുന്ന് ആരെങ്കിലും വിടാം എന്ന് പറഞ്ഞു “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025