ആ സമയം സലിം പറഞ്ഞു….
” മധൂ നീ ഹാപ്പിയാണോ…? കുറച്ചു ദിവസമായി നിനക്ക് മൂടാകുന്നില്ല അല്ലേ…?
നിനക്ക് ഞങ്ങളുടെ കൂടെ കൂടണമെങ്കിൽ
നീ ചില കാര്യങ്ങൾ ചെയ്യണം…”
പെട്ടന്ന് ഞാൻ ചോദിച്ചു….. ” അത് എന്താണ് സാർ… ”
” ഹ ഹ ഹ ഹ് ….. നിനക്ക് ധൃതിയായോ…
ആദ്യം നിനക്ക് എന്താണ് വേണ്ടത് എന്ന്
നീ തുറന്ന് ചോദിക്കണം…..
അങ്ങനെ ചോദിക്കുമ്പോൾ പറയാം
ചോദിക്കുന്നതൊക്കെ സാധിക്കാൻ നീ
എന്താണ് ചെയ്യണ്ടത് എന്ന്……”
“സാർ… അത്… പിന്നെ… എനിക്ക്…”
“ങ്ങാഹ്…. ഇപ്പോൾ ചോദിക്കണ്ട… നിന്റെ
ഭാര്യയും ഗായത്രിയും ഉള്ളപ്പോൾ വേണം
ചോദിക്കാൻ…..”
കുറച്ചു നേരം മസാജ് ചെയ്യിപ്പിച്ച ശേഷം എന്നോട് പുറത്ത് പോകാൻ പറഞ്ഞു…
അൽപനേരം കഴിഞ്ഞപ്പോൾ സുകു സലീമിന്റെ റൂമിലേക്ക് കയറി പോകുന്നത്
കണ്ടു…. അപ്പോൾ ഗായത്രി എന്റെ അടുത്തു വന്നു പറഞ്ഞു…..
“ഇന്ന് നിനക്ക് ലോട്ടറി അടിക്കുമെന്നാ തോന്നുന്നത്….”
ഈ സമയം ഗായത്രിയെ സുകു വിളിച്ചു….
പത്തു മിനിറ്റ് കഴിഞ്ഞ് സുകു എന്റെ അടുക്കൽ വന്ന് പറഞ്ഞു…
” നിന്നെ അദ്ദേഹം വിളിക്കുന്നു…. അദ്ദേഹം
പറയുന്ന പോലെ ചെയ്താൽ നിന്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കും….
ഇല്ലങ്കിൽ അതൊക്കെ ഇനിയും നീണ്ട് പോകും… നീ പേടിക്കണ്ട, നിനക്ക് സുഖി
ക്കുന്ന കാര്യങ്ങളെ അദ്ദേഹം പറയൂ….”
ഞാൻ ആകാംഷയോടെ സുകുവിന്റെ
പിന്നാലെ സലീമിന്റെ റൂമിലേക്ക് നടന്നു…
അവിടെയൊരു സോഫയിൽ സലീമിന്റെ മടിയിൽ ഗായത്രി ഇരിക്കുന്നു… അടുത്തു തന്നെ സുകുവും പോയി ഇരുന്നു….
അദ്ദേഹം… ” ആ.. മധൂ നിനക്ക് എന്താണ്
ചോദിക്കാനുള്ളത്… ”
“അത്… എനിക്ക് നിങ്ങളുടെ കൂടെ റൂമിൽ നിൽക്കണം…”
” അതെന്തിനാ നീ ഞങ്ങളുടെ അടുത്ത്
നിൽക്കുന്നത്…? ”
” അത്…. പിന്നെ… കാണാൻ…. ”
“എന്തു കാണാൻ? “
