Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി നിർവേദം 2

അകത്തു കയറി ഫ്രിജിലിരുന്ന ഒരു ജഗ്ഗു വെള്ളം മട മട കുടിച്ചിറക്കി…
തിരിഞ്ഞ് നോക്കുമ്പോൾ സുകന്യയെ കണ്ടില്ല…
അവൾ ബെഡ്ഡ് റൂമിൽ കയറി കഴ്ഞ്ഞിരു
ന്നു…. വിറക്കുന്ന കാലടികളോടെ ഞാൻ ബഡ്ഡ് റൂമിൽ കടന്നു…
കട്ടിലിന്റെ ഒരു ആരുകുപറ്റി ചുവരിന്റെ സൈഡിലേക്ക് തിരിഞ്ഞ് കിടക്കുകയാണ്
ഗായത്രി…
അവളുടെ തള്ളിനിൽക്കുന്ന ചന്തികുടങ്ങളി
സ്പർശിക്കാതെ പരമാവധി ഒതുങ്ങി ഞാനും കിടന്നു…
സുകു എന്നോട് ചൂടായി സംസാരിക്കുമെന്ന്
വിചാരിച്ച എന്നെ അത്ഭുതപെടുത്തികൊ
ണ്ട് ഒന്നും മിണ്ടാതെ അവൾ ഉറക്കമായി…..
പക്ഷേ എനിക്ക് ഉറക്കം വന്നില്ല….
മിനിറ്റുകൾക്ക് മുബുക്കണ്ട ഗായത്രിയുടെ
ചെന്തെങ്ങിൻ കരിക്ക് പോലുള്ള മുലകളായിരുന്നു ആ ടെൻഷനിലും എന്റെ
മനസ്സിൽ…….
അതിലും ഒട്ടും മോശമല്ലാത്ത രണ്ടു
മുലകളും ഒരു ആടാറു കുണ്ടിയും എന്റെ വിരൽപാടകലെ ഉണ്ടായിരുന്നിട്ടും എന്റെ
മനംനിറയെ ഗായത്രിയുടെ തെറിച്ചുനിൽ
ക്കുന്ന മുലഞെട്ടുകളായിരുന്നു…….

ചിന്തകൾക്കിടയിൽ സുജിത്തിന്
മുല ചപ്പാൻകൊടുത്തുകൊണ്ടിരുന്ന ഗായത്രിയുടെ സ്ഥാനത്തു സുകന്യ ഇരിക്കുന്ന ഒരു രംഗം ഒരു സെക്കെണ്ട് എന്റെ മനസിലൂടെ കടന്നുപോയി….
ഗായത്രിയുടെ സീൻ ഓർത്ത്‌ നേരത്തെ
തന്നെ കമ്പിയടിച്ചു നിന്ന കുണ്ണ , അതു വരെ ഉണ്ടാകാത്ത ഒരു വിറയലോടെ ഉടുത്തിരുന്ന കൈലിക്കു വെളിയിലേക്ക് നീണ്ടു വന്നു…….
കുണ്ണയിൽ നിന്നും ആ വിറയൽ ഒരു
നേർത്ത ശക്‌തിയിൽ കരണ്ടടിക്കുംപോലെ
എന്റെ നാഡിഞരമ്പുകൾ വഴി തലച്ചോറി
ലേക്ക് വ്യാപിച്ചു….

അതൊരു വല്ലാത്ത അനുഭവമായിരു
ന്നു…… കുണ്ണ മാത്രമല്ല , എന്റെ ശരീരത്തി
ലെ രക്‌തധമനികൾ എല്ലാം ഉദ്ദേജിച്ചു…

ഞാൻ വീണ്ടും ഓർത്തു നോക്കി,
എന്റെ ഭാര്യ സുകന്യയുടെ, എന്റെ ഏറ്റവും
വലിയ ലൈംഗിക ഉദ്ദേജനമായ, കറുത്ത മുന്തിരിങ്ങ പോലെ എഴുന്നു നിൽക്കുന്ന,
ആ മുലഞെട്ടുകൾ സുജിത്ത് ചപ്പി കുടിക്കു
ന്നു……. ഹോ…. വയ്യ… കുണ്ണ ഞരമ്പുകൾ പൊട്ടിപോകുമോ… ശുക്ല സഞ്ചിയിലേക്ക്
രക്തം ഒഴുകിഎത്തുന്നത് ശരിക്കും ഫീൽ
ചെയ്യുന്നു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025