അച്ഛമ്മ സ്നേഹം കൊണ്ട് അപ്പുവിനെ വാരി മുത്തം കൊടുത്തു അവരുടെ മാറോടണച്ചു. അച്ഛമ്മയുടെ കുമ്പളങ്ങ വലിപ്പമുള്ള മാറിടത്തിൽ അവന്റെ മുഖം അമരുമ്പോ അപ്പുവിന്റെ കണ്ണുകൾ അവൻ പയ്യേ പൂട്ടി.
ശങ്കരൻ എന്നെ കൈകാട്ടി വിളിച്ചതും ഞാനയാളുടെ അടുത്തേക്ക് നടന്നു. അയാളോട് സംസാരിക്കുമ്പോ അപ്പു കള്ളു കിട്ടുമോ എന്ന് ചോദിച്ച കാര്യമെന്നോട് പറഞ്ഞു. സാധനം ചന്ദ്രോത് മാധവന്റെ പാടവരമ്പത്തു നിന്നുമെടുത്തു താരമെന്നയാൾ എന്നോട് പറഞ്ഞു. അപ്പു വന്നത് മുതൽ ചോദിയ്ക്കാൻ തുടങ്ങീതാണ് കള്ള്. ഞാൻ പേടിച്ചിട്ടവനെ താക്കീതും ചെയ്തു, അവൻ ശങ്കരനോട് കാര്യം പറഞ്ഞു അതിനൊരു തീരുമാനമാക്കി.
“അപ്പു തമ്പ്രാൻ പറഞ്ഞാൽ പിന്നെ എതിർ വായുണ്ടോ?” എന്ന് ശങ്കരൻ പറഞ്ഞു ചിരിച്ചു.
അയാളും കല്യാണിയും തമ്മിലും ബന്ധമുള്ള കാര്യമെനിക്ക് അറിയാമായിരുന്നു. അപ്പൊ ഇയാളുടെയും കുണ്ണ കല്യാണി ഊമ്പിയിട്ടുണ്ടാകുമോ എന്നോർത്തുകൊണ്ട് അയാളെ നോക്കി ഞാനും അയാളെ ചിരിച്ചു. തിരിച്ചു തറവാട്ടിലേക്ക് ചെല്ലാതെ കള്ളു കുപ്പി വാങ്ങാൻ ഞാൻ തനിയെ പുഴക്കരയിലേക്ക് ചെന്നു. നേരം ഏതാണ്ട് 4 മണിയായി. അപ്പു വീട്ടിൽ തനിച്ചാണ്. അവൻ ഉറക്കം വരുന്നു എന്ന് പറഞ്ഞു പോയിരുന്നു. എനിക്ക് വേണ്ടി ഭാസ്കരൻ പനയിൽ കേറി ഒപ്പിച്ച കള്ളുമായി ഞാൻ പമ്മി ഷാരോതുള്ള ചക്ക പറമ്പു വഴി നടന്നു കുളപ്പുരയുടെ പിറകിലെത്തി.
പണിക്കാർ ആരെങ്കിലും അമ്മയുടെ അടുത്ത് പറഞ്ഞാൽ തീർന്നു. ശങ്കരൻ പിന്നെ നമ്മുടെ വിശ്വസ്തൻ ആണ്. ഇടക്ക് തേങ്ങയൊക്കെ അയാൾ ഇല്ലത്തു നിന്നും കട്ട് കൊണ്ടുപോകാറുണ്ട്. അതൊക്കെ ഞാൻ അനുവദിച്ചുകൊടുക്കുന്നത് കൊണ്ട് അയാൾക്കെന്നോട് നല്ല സ്നേഹവുമാണ്.
കള്ളുകുപ്പി ഞാനവിടെ ഒളിപ്പിച്ചുകൊണ്ട് അടുക്കള വഴി ഹാളിലെത്തി. അച്ഛമ്മ ദിവാനിൽ ജവാനടിച്ചപോലെ ഉറക്കമാണ്. വിശ്വമാമനും ലത അമ്മായിയും തറവാട്ടിൽ എത്തിയാൽ രാവിലെ മുതൽ ബെൻസ് കാറും എടുത്തു ഇറങ്ങും പത്തൂസമല്ലേ ഉള്ളു. എല്ലാ ബന്ധുക്കാരുടെ വീട്ടിലും എത്തണ്ടേ!
കള്ളു കിട്ടിയ വിവരം അപ്പുവിനെ അറിയാക്കാനെന്നോണം ഞാൻ മൂളിപ്പാട്ടും പാടി അകത്തളത്തിലൂടെ ഓടി. അപ്പൂന്നു ഉറക്കെ വിളിച്ചെങ്കിലും അവൻ വിളി കേട്ടില്ല. ഗോവണി കയറി മുകളിലെത്തി, “അപ്….” എന്ന് വിളിക്കാൻ തുടങ്ങുമ്പോ മുറിയുടെ ഇരുവശത്തേക്കും ചാരിയ തേക്കിന്റെ വാതിൽ എന്റെ കണ്ണിൽ പെട്ടു. അകത്തു ചെറിയ ഞെരക്കങ്ങളും മൂളലും. ഈശ്വര അപ്പു എന്റെ ….ഉഹും ആവില്ല. ഭാമ ചേച്ചി താഴെ മാഗസിൻ വായിച്ചിരിപ്പാണ്. അപ്പൊ അകത്തു അപ്പുവും അവന്റെ സന്ധ്യ ചേച്ചിയും തന്നെയാകും!!!!
