Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2

അപ്പോഴേക്കും മഞ്ജുസ് ഷട്ടർ ഇടാനുള്ള തയ്യാറെടുപ്പിലാണ് . ബ്രാ നേരെയാക്കി മഞ്ജുസ് സിബ്ബ് അടക്കാൻ തുടങ്ങി .

അതോടെ റോസിമോളെ ഞാൻ പെട്ടെന്ന് കട്ടിലിനു അടുത്തുകിടന്ന തൊട്ടിലിലേക്ക് കിടത്തി തിരിച്ചു മഞ്ജുസിനടുത്തേക്ക് തന്നെ ചാടി വീണു ! എല്ലാം ഞൊടിയിടയിൽ കഴിഞ്ഞിരുന്നു !

ഞാൻ മഞ്ജുസിനെ ബെഡിലേക്കു കിടത്തികൊണ്ട് അവളുടെ മീതേക്ക് വീണു .

“ആഹ്….കവി…ഡാ പട്ടി”
അവളെ ഞാൻ പെട്ടെന്ന് ഉന്തിത്തള്ളിയിട്ടതും മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് ചീറ്റി .

“അടങ് അടങ് ..നീ എന്തിനാ ഈ തുള്ളുന്നേ ?”
അവളുടെ കൈകൾ എന്റെ കൈകൊണ്ട് ബെഡിലേക്ക് ചേർത്തമർത്തികൊണ്ട് ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു .

ആ ഉയർന്നു നിൽക്കുന്ന മാറിടവും , പാതി അടച്ച നൈറ്റിയുടെ സിബ്ബും , അതിനുള്ളിലെ കറുത്ത ബ്രായുമെല്ലാം എന്നെ മയക്കുന്ന കാഴ്ചകളായി !

“കവി…ദേ ഇതൊന്നും ശരിയാവില്ലട്ടോ ”
എന്റെ നോട്ടത്തിന്റെ അർഥം മനസ്റിലായ അവൾ പരിഭ്രമത്തോടെ പറഞ്ഞു .

“ആഹ്..അത്രയൊക്കെ ശരിയായാ മതി ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളുടെ കയ്യിലെ പിടിവിട്ടു . പിന്നെ അധികാരത്തിൽ അവളുടെ വലതു മുല പിടിച്ചൊന്നു ഹോൺ മുഴക്കി !

“സ്…….”
ഞാൻ അതിൽ ഞെക്കിയതും പാമ്പു ചീറ്റുന്ന പോലെ മഞ്ജുസ് കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് സീല്ക്കരിച്ചു!

“എടാ തെണ്ടി ..ആകെ നനയും ആഹ് ഹ ഹ ..”
ഞാൻ ഞെക്കിയ ഫീലിൽ മഞ്ജുസ് കിടന്നു കാലിട്ടടിച്ചു പുളഞ്ഞു .

“സോ?”
ഞാൻ അവളെ പുരികം ഉയർത്തി ചോദ്യ ഭാവത്തിൽ നോക്കി .

“ദേ കവി..”
മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .

“ഒരു കവിയും ഇല്ല ..എനിക്ക് ഞ്ഞം ഞ്ഞം ഞ്ഞം കുടിക്കണം ”
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി . മഞ്ജുസിന്റെ മുലപ്പാലിന്റെ ഗന്ധം അവിടെയൊക്കെ വേണ്ടുവോളം അടങ്ങിയിട്ടുണ്ട് !

“ദൈവമേ ഇതിപ്പോ എനിക്ക് മൂന്നു പിള്ളേരുണ്ടായ പോലെ ആയല്ലോ ..”
എന്റെ കുട്ടിക്കളി കണ്ടു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . ഞാനും അതു കേട്ടപ്പോൾ ഒന്ന് കുലുങ്ങി ചിരിച്ചു .

“ഹി ഹി …മിസ് കോമഡി ഒകെ പറയുന്നുണ്ടല്ലോ ”
ഞാൻ അവളെ മുഖം ഉയർത്തി നോക്കി ചിരിച്ചു .

“പോടാ..എന്റെ അവസ്ഥ അങ്ങനെ തന്നെയാ ..അവരെക്കാൾ കഷ്ടാ നിന്റെ കാര്യം “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025