Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23

ഇത്തവണ മഞ്ജുസിനെ നോക്കിയാണ് അവന്റെ വെല്ലുവിളി. മഞ്ജുസ് ആണേൽ മുഖം ഒകെ ദേഷ്യം കൊണ്ട് ചുവന്നു അവനെ ഇപ്പൊ അടിക്കും എന്ന ലെവലിൽ ആണ് . എന്നെ കണ്ടതും അവളെന്നെ കടുപ്പിച്ചൊന്നു നോക്കി .”നീ ഒക്കെ എവിടെ പോയി പണ്ടാരമടങ്ങിയെടാ .ഒരു ഉപകാരവും ഇല്ലാലോ .”
എന്ന ഭാവം !

“ആ നിക്കുന്ന തമിഴൻ നമ്മുടെ അച്ചുന്റെ ദേഹത്ത് കേറി പിടിച്ചു മോനെ ,അതുകണ്ടപ്പോൾ മഞ്ജു മോള് അവന്റെ മോന്തക്കൊന്നു കൊടുത്തു..ഇപ്പൊ ആകെ പ്രെശ്നം ആയി..”
ലോക്കൽസ് പിടിച്ചു വെച്ച കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരുത്തനെ ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അമ്മ ചെറിയ പേടിയോടെ പറഞ്ഞു . അവനെ കണ്ടാൽ ഒരു പാവത്താൻ ലുക്ക് ഉണ്ട് . നമ്മുടെ ഗോവിന്ദ ചാമിയെ പോലെ. പക്ഷെ കയ്യിലിരുപ്പ് കുറച്ചു കൂടുതലാണ് . ഒരു ചെക്ക് ഷർട്ടും നീല ജീൻസും ആണ് വേഷം . കാഴ്ചക്ക് പഴയ ധനുഷിനെ പോലെ ഉണ്ട് . അവന്റെ അടുത്തായി സംഘത്തിലെ വേറൊരുത്തനും ഉണ്ട് . അവൻ മുണ്ടും ഷർട്ടുമാണ് വേഷം . കൂട്ടത്തിൽ ഏറ്റവും തടിയുള്ളവൻ അവൻ ആണ് . കട്ടിമീശയും നല്ല താടിയും കൂടി ഉണ്ട് .

“ദാ പാര് മവനെ…തപ്പു ഉങ്ക മേലെ ..അതുക്ക് യേണ്ടാ അവങ്കളെ പഴിവാങ്കുറേ ”
മെയിൻ കൂതറയെ നോക്കി കൂട്ടം കൂടി നിന്നവരിൽ തന്നെ ഉള്ള ഒരു ലോക്കൽ അമ്മാവൻ ദേഷ്യപ്പെട്ടു . ചുരുക്കം പറഞ്ഞാൽ അവന്മാരുടെ ഭാഗത്താണ് തെറ്റെന്നു അവിടെ ഉള്ള തമിഴന്മാർ വരെ സമ്മതിച്ചു . എന്നിട്ടും ഈ മൈരുകൾക്ക് ഹീറോയിസം കാണിക്കണം !

ചുമ്മാ ഷോ …കാണാൻ കുറെ പെണ്ണുങ്ങളും ഉണ്ടല്ലോ …

“യ്യോ..അവൻ പണ്ണതു നീ പാർത്തിയാ ? അപ്പുറം യെൻ ഡാ പേസുറേൻ ?”
അവനെക്കാൾ പ്രായം കൊണ്ട് വളരെ മൂത്ത ആ അമ്മാവനെ നോക്കി മെയിൻ റൗഡി സ്വരം ഉയർത്തി . അതോടെ അങ്ങേരും സൈലന്റ് ആയി . ഇവന്മാര് ആ ഏരിയയിലെ കുഴപ്പക്കാർ ആണെന്ന് അതോടെ എനിക്കും കത്തി !

“ചെലക്കാതെ പോടാ നായെ…”
അത്രയും കേട്ടുനിന്ന മഞ്ജുസിന്റെ ചെറിയച്ഛനും അതോടെ സ്വരം ഉയർത്തി .

“ഡേയ് ….”
അതോടെ മറ്റവന്മാരും ശബ്ദം ഉയർത്തി ചെറിയച്ഛന്റെ നേരെ നീങ്ങി .

അതോടെ ഞാൻ വേഗം റോസ്‌മോളെ മഞ്ജുസിന്റെ അമ്മയുടെ കയ്യിൽ കൊടുത്തുകൊണ്ട് ഗോദയിലേക്കിറങ്ങി .പേടിക്കണ്ട…അടിക്കാൻ ഒന്നുമല്ല ഒരു കോമ്പ്രമൈസ് ടോക്ക് . അല്ലേൽ തന്നെ അവന്മാരുടെ നാട്ടിൽ ചെന്നിട്ട് ഞാൻ എന്ത് കാണിക്കാൻ ആണ്..

“‘അമ്മ ഇതിനെ പിടിച്ചേ ..അല്ലെങ്കിൽ ഇപ്പൊ ആകെ അടിയാകും ”
ഞാൻ റോസീമോളെ ഹാൻഡ് ഓവർ ചെയ്തു ആ തമിഴന്റെ മുൻപിലേക്ക് നീങ്ങി .

“അണ്ണാ ..അണ്ണാ ..വേണ്ട വേണ്ട…ഒഴിവാക്ക് ”
ഞാൻ പുള്ളിക്കാരന്റെ മുൻപിൽ തടസമായി നിന്നുകൊണ്ട് അപേക്ഷിച്ചു . കുറുകെ വന്ന എന്നെ അവൻ ഒന്ന് അടിമുടി നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025