Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24

“നീ രണ്ടും കൽപ്പിച്ചു ആണല്ലേ ..എന്റെ വീക്നെസ് ഒകെ പിടിച്ചിട്ടുണ്ടല്ലോ …”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ഹ്മ്മ് ഹ്മ്മ്മ് ..”
മഞ്ജുസ് അതുകേട്ടു തലയാട്ടി ചിരിച്ചു .

“ചുമ്മാ ഒരു പൂതി …കൊറേ നാളായില്ലേ ഇതൊക്കെ ഇട്ടിട്ട് ”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“എന്തായാലും കൊള്ളാം..നല്ല രസം ഉണ്ട് ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി . പിന്നെ അവളെ കെട്ടിപിടിച്ചുകൊണ്ട് ചുണ്ടത്തു അമർത്തി ചുംബിച്ചു .ആ സമയത്തു എന്റെ കമ്പി ആയി ഉയർന്നു നിന്നിരുന്ന സാമാനം അവളുടെ പാന്ടീസിനുമുൻപിൽ കുത്തിയമർന്നു .

അവളുടെ ചുണ്ടിൽ മുത്തികൊണ്ട് തന്നെ ഞാൻ അവളുടെ പാന്റീസിനു മുൻപിൽ എന്റെ സാമാനം ഉരസി . പിന്നെ വലതുകൈകൊണ്ട് അവളുടെ ചന്തിയിൽ തഴുകി രസിച്ചു .

“കാലു എടുത്തോട്ടെ ?”
ഞാൻ അവളുടെ ചുണ്ടിൽ ചപ്പിവിട്ടുകൊണ്ട് പയ്യെ തിരക്കി .

“അതുപിന്നെ മതി …”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“പിന്നെ എപ്പോ ? അതൊന്നും നടക്കുന്ന കാര്യമല്ല..ഇപ്പൊ നല്ല മൂഡ് ഉണ്ട് ..”

ഞാൻ അവളുടെ കവിളിൽ എന്റെ കൈത്തലം കൊണ്ട് പയ്യെ തഴുകികൊണ്ട് കൊഞ്ചി .

“ഓക്കേ ..അധികം ഒന്നും വേണ്ടാട്ടോ …ഒന്ന് സുഖിപ്പിച്ച മാത്രം മതിയെ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവിടെ കിടന്ന കസേരയിലേക്കിരുന്നു . അതോടെ ഞാനും അവളുടെ ഒപ്പം നീങ്ങി . പിന്നെ കസേരയുടെ ചുവട്ടിൽ കുനിഞ്ഞിരുന്നു മഞ്ജുസിന്റെ ഇടതുപാദം എന്റെ കൈകളിൽ എടുത്തു പിടിച്ചു .

അതിന്റെ ഭംഗി ഒരു നിമിഷം നോക്കിയിരുന്ന ശേഷം അവളുടെ വിരലുകൾക്ക് മീതെയുള്ള വിരിഞ്ഞ ഭാഗത്തു ഞാൻ എന്റെ ചുണ്ടുകൾ പതിച്ചു . നീലഞെരമ്പുകൾ തെളിഞ്ഞു കാണുന്ന അവളുടെ വെളുത്ത സുന്ദരമായ കാലിൽ ഞാൻ എന്റെ ചുണ്ടുകൾ ഈർപ്പം നൽകി .

“സ്സ്…”
എന്റെ ചുണ്ടുകൾ പതിഞ്ഞതും മഞ്ജുസ് ഒന്ന് ചിണുങ്ങി .പിന്നെ കാൽ സ്വല്പം പുറകിലോട്ടു വലിച്ചു . പക്ഷെ ഞാൻ ചിരിച്ചുകൊണ്ട് അത് വീണ്ടും പിടിച്ചെടുത്തു, പിന്നെ അവളുടെ കാൽവെള്ളയിൽ വിരലോടിച്ചു ഇക്കിളിപെടുത്തി ..

“ആഹ്..ഹ ഹ ഹ …കവി…ചുമ്മായിരി ..ഞാൻ ഒരു ചവിട്ടങ്ങു തരും ട്ടോ ”
എന്റെ കോപ്രായം കണ്ടു അവള് കണ്ണുരുട്ടി .

“ഒന്ന് പോ കിളവി …”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ കളിയാക്കി .

“കിളവി നിന്റെ മറ്റവള് …പോടാ ..”
മഞ്ജുസ് അതുകേട്ടു ദേഷ്യപ്പെട്ടു . പക്ഷെ ഞാനതു കാര്യമാക്കാതെ അവളുടെ കണങ്കാലിന് മീതെയുള്ള ഭാഗത്തു കൈകൊണ്ട് പയ്യെ തഴുകി ..നല്ല മിനുസമുള്ള അവളുടെ വെണ്ണ കാലിലൂടെ എന്റെ കൈകൾ പയ്യെ ഒരീണത്തിൽ ഇഴഞ്ഞു …

മഞ്ജുസ് അതൊക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025