Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9

ഞാൻ അവളുടെ പൂർ ചാലിൽ വിരലുരുമ്മിക്കൊണ്ട് പയ്യെ ചോദിച്ചു .”ആഹ് സ്സ്…..നീയല്ലേ അവിടെ തപ്പുന്നത്…എനിക്കറിഞ്ഞൂടാ ..”
മഞ്ജുസ് അതിനു സീല്കരിച്ചുകൊണ്ട് ഒരു മറുപടി തട്ടിവിട്ടു .”ന്നാ അറിയിച്ചു തരാം ..”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളുടെ പൂവിനുള്ളിലേക്ക് വിരലുകളിലൊന്നിനെ യാത്രയാക്കി . അതോടെ മഞ്ജുസ് ഒന്ന് ഞെട്ടികൊണ്ട് ഉയർന്നു പൊങ്ങി !

“ഹാഹ് ..സ്സ് ”
മഞ്ജുസ് ഒന്ന് എരിവ് വലിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .ഞാനാ സമയം നോക്കി എന്റെ വലതു കൈ അവളുടെ പൂവിലിട്ടു ഉരച്ചു.

“അആഹ് ഹ ഹ ഹ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ പൂവിനു മുൻപിൽ എന്റെ കൈകൊണ്ട് പടം വരച്ചു ഇക്കിളിപെടുത്തി .

“സ്സ്…ഊഊ…ക..വീ ..പ്ലീസ്….സ്സ് ”
മഞ്ജുസ് എന്റെ കോപ്രായത്തിൽ സുഖം കൂടി വരുന്നത് കണ്ടു കൊഞ്ചി .

“സുഖിക്കുന്നുണ്ടോ നിനക്ക് ?”
അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു .

“എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ ..കയ്യെടുക്കടാ അവിടന്ന് ”
മഞ്ജുസ് എന്നെ തിരിഞ്ഞുനോക്കികൊണ്ട് പല്ലിറുമ്മി .

അതോടെ ഞാൻ അവിടെ നിന്നു കയ്യെടുത്തു . അവളുടെ തേനിൽ മുങ്ങിയ വിരലുകൾ മഞ്ജുസ് കാൺകെ തന്നെ വായിൽ വെച്ചു നുണഞ്ഞുകൊണ്ട് ഞാൻ അവളെ നോക്കി ചിരിച്ചു .

“നല്ല ടേസ്റ്റ് …”
ഞാൻ അവളെയൊന്നു ടീസ് ചെയ്യാൻ വേണ്ടി പയ്യെ പറഞ്ഞു .

“ഓ..”
അതിനു ഒഴുക്കൻ മട്ടിൽ അവളൊന്നു മൂളി . പിന്നെ വീണ്ടും തിരിഞ്ഞു . അതോടെ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ത്രിശങ്കുവിലായി . ആ സമയം കൊണ്ട് മഞ്ജുസ് കറിയിൽ ആവശ്യത്തിനുള്ള മസാലകളും ഉപ്പുമൊക്കെ ഇട്ടുകൊടുക്കുന്ന തിരക്കിലായിരുന്നു . അത് കഴിഞ്ഞതോടെ അവളും എന്റെ നേരെ തിരിഞ്ഞു .പിന്നെ ഞൊടിയിട കണ്ട് അവള് പാന്റീസ് താഴേക്ക് സ്വയം വലിച്ചിറക്കികൊണ്ട് അത് കാലിലൂടെ ഊരി എന്റെ കയ്യിൽ തന്നു . അതോടെ പെണ്ണിന്റെ ത്രിവേണി സംഗമ സ്ഥാനം എനിക്ക് മുൻപിൽ നല്ല ഹൽവ തുണ്ട് പോലെ തെളിഞ്ഞു .

“വെച്ചോ …”
അവളെന്നെ കളിയാക്കുന്ന പോലെ പറഞ്ഞു ചിരിച്ചു . ചുരുണ്ട് കൂടി വന്ന ആ പാന്റീസിൽ അവളുടെ മദജലവും വിയർപ്പും വേണ്ടുവോളം ഉണ്ടായിരുന്നു . ഞാൻ പയ്യെ അതൊന്നു സ്മെൽ ചെയ്തു നോക്കി .

“ഉഫ്…ബോധം പോവുലോ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ അത് അവളുടെ നേരത്തെ ഊരിയിട്ട നൈറ്റിക്ക് മീതെ ആയി സ്ലാബിലേക്കിട്ടു .മഞ്ജുസ് അതെല്ലാം ഒരു ചെറുചിരിയോടെ നോക്കികാണുന്നുണ്ട് .

“അതൂടി അഴിക്കെടി ..”
ബ്രാ മാത്രം ബാക്കിവെക്കുന്നത് എന്തിനാണെന്ന ഭാവത്തിൽ ഞാനവളെ നോക്കി . കേൾക്കണ്ട താമസം മഞ്ജുസ് പുറകിലേക്ക് കയ്യെത്തിച്ചു അതൂടെ അഴിച്ചു , മാറിൽ നിന്ന് വേർപെടുത്തികൊണ്ട് എന്റെ നേരെ എറിഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025