Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9

കിട്ടുമ്പോൾ വഴിപാടു പോലെ ചെയ്യാം എന്നല്ലാതെ രാത്രി ഒന്നും നടക്കില്ല . ഞങ്ങൾ ഇടക്കു ശ്രമിച്ചപ്പോഴൊക്കെ പിള്ളേര് ഉണർന്നു ചളമായി! പിന്നെ ബെഡ്‌ഷീറ്റ് ഒകെ വാരിചുറ്റി മഞ്ജുസ് അവരെ ഉറക്കും . പിന്നെ എന്തായാലും തുടങ്ങി വെച്ചതല്ലേ എന്നുകരുതി അവളെനിക്കു ഒന്ന് വായിലെടുത്തു തരും . ഞാൻ തിരിച്ചു അവൾക്ക് വിരലിട്ടുകൊടുത്തും നക്കിയുമൊക്കെ കളഞ്ഞു കൊടുക്കും . പക്ഷെ അതിലൊന്നും ഒരു തൃപ്തിയോ ഫീലോ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .

അങ്ങനെ അതൊക്കെ ആലോചിച്ചു ഞാൻ നേരെ റൂമിലേക്ക് കയറി ചെന്നു .അച്ഛൻ ഹാളിൽ ഇരുന്നു ന്യൂസ് ചാനെൽ കാണുന്നുണ്ടായിരുന്നു . പുള്ളിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ച ശേഷമാണ് ഞാൻ മുകളിലേക്ക് കയറിയത് .

കയറി ചെല്ലുമ്പോൾ മഞ്ജുസ് ഒരു മാഗസിനും വായിച്ചു കട്ടിലിന്റെ ക്രാസിയിൽ ചാരിയിരിപ്പുണ്ട് . ആദികുട്ടനെയും റോസിമോളെയും ഉറക്കി കിടത്തിയതിനു ശേഷം സ്വസ്ഥമായിട്ടുള്ള ഇരിപ്പാണ് . ഞാൻ റൂമിൽ കയറിയ ഉടനെ വാതിലടച്ചു അവളുടെ നേർക്ക് നടന്നു .മഞ്ജുസ് എന്നെ തന്നെ നോക്കി ഇരിപ്പുണ്ട് .ഒരു ടൂ പീസ് നൈറ്റി ആണ് അവളുടെ വേഷം !

“ഇന്ന് പിള്ളേര് നേരത്തെ ഉറങ്ങിയല്ലോ ?”
ഞാൻ തൊട്ടിലിലേക്ക് നോക്കി പയ്യെ പറഞ്ഞു .

“ഹ്മ്മ് …”
അതിനു മഞ്ജുസ് പയ്യെ മൂളി .

“നിനക്കെന്താ ഇത്ര ഗൗരവം ?”
അവളുടെ മൂളൽ കേട്ട് ഞാൻ ചിരിച്ചു .

“പോടാ …എനിക്കൊരു കോപ്പും ഇല്ല…”
എന്റെ സംശയം കേട്ട് മഞ്ജുസ് കണ്ണുരുട്ടി .

“ആഹ്..ഇല്ലെങ്കിൽ കൊഴപ്പല്യ …”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ അടുത്തേക്ക് നിരങ്ങി കിടന്നു . അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് ഞാൻ മഞ്ജുസിനെ മലർന്നുകിടന്ന് നോക്കി .

അവൾ അതിനു എതിർപ്പൊന്നും ഭാവിക്കാതെ എന്റെ നെറ്റിയിലും മുടിയിഴയിലും ഇടം കൈകൊണ്ട് പയ്യെ തഴുകി .

“എന്താടാ തലവേദന ഉണ്ടോ ? നെറ്റിയൊക്കെ നല്ല ചൂട് ”
എന്റെ നെറ്റിയിൽ അവളുടെ സോഫ്റ്റ് ആയ ഇടതു കൈവെള്ള ചേർത്തുകൊണ്ട് മഞ്ജുസ് എന്നെ നോക്കി .

“ഏയ് കാര്യമായിട്ടൊന്നും ഇല്ല …”
ഞാൻ അതിനു പയ്യെ മറുപടി നൽകി .

“പിന്നെന്താ ഒരു കിടത്തം ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“എന്താ കിടക്കാൻ പാടില്ലേ ? നിനക്കു ഇഷ്ടമില്ലെങ്കി ഞാൻ മാറിയേക്കാം ”
ആ ചോദ്യം ഇഷ്ട്പെടാത്ത പോലെ ഞാൻ അവളെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025