Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9

മഞ്ജുസ് എന്റെ മുഖത്ത് നിന്നും ഒന്നുയർന്നുകൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു .”നിന്റെ തന്തപ്പിടി ആവും..അല്ലാണ്ടെ ഏതു കുരിപ്പ് ”
ഞാൻ അവളുടെ അടിയിൽ കിടന്നുകൊണ്ട് പയ്യെ പറഞ്ഞു .”ഡാ ഡാ ..വേണ്ട ..അച്ഛനെ തൊട്ടു കളിക്കണ്ട”
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ഫോൺ കയ്യെത്തിച്ചു എടുത്തു .അപ്പോഴും അവളെന്നെ മോചിപ്പിച്ചിട്ടില്ല .

“ഓ..ഈ പൊട്ടൻ ആണോ !”
ഡിസ്പ്ളേയിൽ ശ്യാമിന്റെ നമ്പർ തെളിഞ്ഞതും മഞ്ജുസ് ആശ്വാസത്തോടെ പറഞ്ഞു .

“ആരാടീ?”
ഞാൻ അടിയിൽ കിടന്നു സംശയത്തോടെ ചോദിച്ചു .

“ആരും ഇല്ല ..നീ കണ്ടിന്യൂ ചെയ്യ്..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ മുഖത്തേക്ക് വെണ്ണ കുടങ്ങൽ ചേർത്ത് ഇരുന്നു . പിന്നെ എന്റെ മുഖത്തുകൂടി ഒന്ന് രണ്ടു വട്ടം അവളുടെ പൂവും വിടവും നീക്കി റെയിഡ് ചെയ്തു രസിച്ചു . ആ സുഖത്തിൽ ഞാനും ഒന്ന് മതിമറന്നു .

“ആ എന്താ ശ്യാമേ ?”
എന്നെകൊണ്ട് പണിയെടുപ്പിക്കേ തന്നെ മഞ്ജു കാൾ അറ്റൻഡ് ചെയ്തു സ്പീക്കർ മോഡിൽ ഇട്ടു .

“യ്യോ ..മിസ് ആണോ ? അവനെന്തിയെ?”
മഞ്ജുസിന്റെ സ്വരം കേട്ടതും ശ്യാം ഒന്ന് പതറികൊണ്ട് പയ്യെ തിരക്കി .

“അവൻ സ്വല്പം ബിസി ആണ്..നീ കാര്യം പറ ..”
മഞ്ജുസ് എന്റെ നെഞ്ചിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .

“അല്ല..അത് അവനോടു പറയാൻ ഉള്ളതാ ..”
ശ്യാം പയ്യെ തട്ടിവിട്ടു .

“അതെന്താടാ ഞാൻ കേൾക്കാൻ പാടില്ലാത്ത ഒരു രഹസ്യം ?”
മഞ്ജുസ് എന്റെ മുഖത്തിട്ടു ചന്തികൾ ഇളക്കികൊണ്ട് ചിരിച്ചു .

“ഏയ് അങ്ങനെ അല്ല ..ഓഫീസിലെ കാര്യം ആണ് ..അല്ലെങ്കിൽ വേണ്ട ഞാനവന് മെസ്സേജ് അയക്കാമെന്നു ഒന്ന് പറഞ്ഞേക്ക് ”
ശ്യാം ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു .

“ആഹ്..എന്നാൽ അങ്ങനെ .നീ എന്തായാലും കൊറച്ചു കഴിഞ്ഞിട്ട് വിളിക്കെടാ ശ്യാമേ ..അവനിപ്പോ ഇവിടെ കൊറച്ചു തിരക്കിലാ ..”
മഞ്ജുസ് എന്റെ മുഖത്ത് നിന്നും മാറി ഇരുന്നുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി . പിന്നെ മിണ്ടരുത് എന്ന ഭാവത്തിൽ ചുണ്ടത്തു വിരലും ചേർത്ത് പിടിച്ചു .

“എന്താ വീട്ടില് വല്ല പണിയും ഉണ്ടോ മിസ്സെ ?”
ശ്യാം സ്വാഭാവികമായ കുശലാന്വേഷണം പോലെ തിരക്കി .

“ആടാ..ചെറിയൊരു പണിയുണ്ട്..”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു എന്നെനോക്കി .

“വല്ല കാര്യം ഉണ്ടോ ?’
ഞാൻ അവളെ നോക്കി കൈമലർത്തി സ്വകാര്യം പോലെ ചോദിച്ചു .

“പോടാ…”
അവളെന്നെ നോക്കി അതിനുള്ള മറുപടിയും നൽകി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025