Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 2

കണ്ടു മുട്ടുന്നതും പരിചയപ്പെടുന്നതും നാട്ടുകാരെ ആണ് . രാവിലെ ദർശനം കഴിഞ്ഞു തിരിച്ചിറങ്ങി . പിന്നെ പഴനിമലക്കു അടുത്ത് തന്നെയുള്ള ഇടുമ്പൻ മലയും കയറി . പ്രായം എഴുപത് ആയിട്ടും അമ്മുമ്മക്ക് വല്യ ക്ഷീണം ഒന്നുമില്ലെന്നതാണ് ചെറുപ്പക്കാരായ ഞങ്ങൾക്ക് തോന്നിയ അത്ഭുതം !

ഞാനും വീണയും ഈ കാര്യം പറയുകയും ചെയ്തു . ഞാനും അവളും കുഞ്ഞാന്റിയും ആണ് കൂടുതൽ കമ്പനി . അതുകൊണ്ട് ഞങ്ങൾ ഒരു സെറ്റ് ആയിട്ടാണ് നടക്കുക . ഏറ്റവും പുറകിലായാണ് ഞങ്ങൾ നീങ്ങുക .ദർശനത്തിനു നിക്കുമ്പോ ഞാൻ മനഃപൂർവം കുഞ്ഞാന്റിയുടെ അടുത്ത് നിന്നു മാറി നിന്നു. അവൾ കൂടെ നിന്നാൽ എന്റെ കൺട്രോളൊക്കെ പോകും..മനസിൽ വേണ്ടാത്ത ചിന്ത ഒക്കെ വരും ! വെറുതെ ദൈവ കോപം ഉണ്ടാക്കണ്ടല്ലോ…!

അന്നത്തെ ദിവസം മുഴുവൻ ഞങ്ങൾ പഴനിയിൽ ആയിരുന്നു . രാത്രി തങ്കത്തേര് ക്ഷേത്രത്തിൽ എഴുന്നള്ളിക്കും .അതുകൂടി കാണണം എന്ന തീരുമാനത്തിന്റെ പുറത്തായിരുന്നു അത് . ഉച്ചയൂണാകെ കഴിഞ്ഞു എല്ലാരും സ്വല്പം മയങ്ങി. പിന്നീട് വൈകീട്ടാണ് രണ്ടാമതുള്ള മല കയറ്റം . ഇത്തവണ റോപ്പ് വഴിയോ, ട്രെയിൻ വഴിയോ മല കയറാം എന്ന് എല്ലാരും കൂടി തീരുമാനിച്ചുറപ്പിച്ചു.

ചെറിയ ടോയ് ട്രെയിൻ പോലുള്ള സംവിധാനത്തിൽ ഞങ്ങൾ മല കയറി. സ്വല്പം ഇരുട്ടി തുടങ്ങിയതോടെ ക്ഷേത്രവും മലയും ദീപാലങ്കൃതമായി . ഞങ്ങൾ തങ്കത്തേര് എഴുന്നള്ളിപ്പ് കാണുന്നതിനായി പ്രദക്ഷിണ വഴിയിൽ കാത്തു നിന്നു.

കുഞ്ഞാന്റിയും വീണയും എന്നോടൊപ്പം ഉണ്ട് . ഞങ്ങൾ ഓരോന്ന് സംസാരിച്ചു ഇരിക്കെ തങ്കത്തേര് പുറത്തേക്കു എത്തി . ക്ഷേത്ര പരിസരം ഭക്തി സാന്ദ്രമായി .ചെറിയ തിരക്കുണ്ടായിരുന്നതുകൊണ്ട് ഞാനും കുഞ്ഞാന്റിയും തമ്മിൽ ഞെരിഞ്ഞമർന്നു . വീണ കുഞ്ഞാന്റിക്ക് മുൻപിൽ കുട്ടിയുമായി നിൽക്കുന്നുണ്ട് . ബാക്കിയുള്ളവരൊക്കെ അതിനും മുൻപിൽ ആണ് .

എന്റെ സാമാനം കമ്പി ആകാൻ തുടങ്ങി ! പുറകിൽ നിൽക്കുന്ന ഏതോ തമിഴ് ഫാമിലി ഉന്തി തള്ളിയതോടെ ഞാൻ കുഞ്ഞാന്റിയുടെ പുറകിലേക്ക് അമർന്നു നിന്നു . എന്റെ മുൻവശം അവളുടെ ആ നിതംബങ്ങൾക്കു മീതെ അമർന്നു .സെറ്റ് സാരിയും ഒരു മെറൂൺ കളർ ബ്ലൗസും ആണ് അവളുടെ വേഷം . തിക്കും തിരക്കും കാരണം അവൾ നന്നായി വിയർത്തിട്ടുണ്ട് . കഴുത്തിലൂടെ വിയർപ്പു ചാലുകൾ ഒഴുകുന്നുണ്ട്..മുടിയിഴകൾ ആ നനവിൽ ഒട്ടി നിൽപ്പുണ്ട് .

പെട്ടെന്ന് അങ്ങനെ ഒരു നീക്കം ഉണ്ടായപ്പോൾ കുഞ്ഞാന്റി സംശയത്തോടെ എന്നെ നോക്കി.

“ഞാനല്ല..പിറകിൽ നിക്കുന്നവര് തള്ളുവാ”

ഞാൻ അവളുടെ ഇരു തോളിലേക്കും കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

“മ്മ്..ഇത് അമ്പലം ആണ് ഓര്മ ഉണ്ടായിക്കോട്ടെ “

കുഞ്ഞാന്റി എന്റെ അടുത്തേക്ക് തല ചെരിച്ചു പതിയെ പറഞ്ഞു.

വീണ ഞങ്ങൾ കുശു കുശുക്കുന്നത് കണ്ടു ആ സമയം ഒന്ന് തിരിഞ്ഞു നോക്കി.

“എന്താ ചെറിയമ്മേ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025