Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 2

സ്വല്പ നേരം ഞാൻ ഒന്നും മിണ്ടാതെ കുറച്ചു നേരം ആലോചിച്ചിരുന്നു . പിന്നെ അവളോടൊപ്പം താഴേക്കിറങ്ങി . ഞങ്ങൾ ഒന്നിരുട്ടിയപ്പോൾ കുതിരവണ്ടി സവാരി നടത്താനായി പുറത്തേക്കിറങ്ങി. മൂന്നു നാല് വണ്ടികളിലായി ഞങ്ങൾ പഴനി മലയുടെ അടിവാരം ചുറ്റി കറങ്ങി .

പിന്നെ രാത്രിയിലെ ശാപ്പാടും കഴിഞ്ഞു തിരിച്ചു കിടക്കാനായി പാലാഴി മഠത്തിലേക്ക് തന്നെ തിരിച്ചു . പിറ്റേന്ന് രാവിലെ നേരത്തെ മധുരൈ മീനാക്ഷി ക്ഷേത്രത്തിലേക്ക് പോകും . അവിടെ നിന്നും രാത്രി രാമേശ്വരത്തേക്ക് തിരിക്കും . അപ്പൂപ്പന്റെ ചിതാഭസ്മം ഒകെ നിമഞ്ജനം ചെയ്യാനുണ്ട്.

ഞങ്ങൾ ശാപ്പാടൊക്കെ കഴിഞ്ഞു പാലാഴി മഠത്തിലെത്തി. ഞങ്ങൾ ആണുങ്ങളൊക്കെ ഒരു റൂമിൽ ആണ് . അതുകൊണ്ട് കുഞ്ഞാന്റിയുമായി ഒന്ന് സൊള്ളാൻ പോലും സമയം ഇല്ല . പക്ഷെ അന്ന് രാത്രി സ്വല്പ നേരം അവളുമായി ഒന്ന് ശൃംഗരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .

പോകും വഴി ഞാനവളോട് കാര്യം പറഞ്ഞു.

“കുഞ്ഞാന്റി മുകളിലോട്ടു വരുമോ ..ഞാനവിടെ വൈറ്റ് ചെയ്യാം..”

ഭക്ഷണ കഴിച്ചു മടങ്ങും വഴി ഞാനവളുടെ അടുക്കൽ പറഞ്ഞു. കൊച്ചു അവളുടെ ഒക്കത്തു തന്നെ ഉണ്ട് .

“എന്തിനാ ?”

അവളെന്നെ സംശയത്തോടെ നോക്കി .

“ഹാഹ്..വാ ..നമുക്കെന്തെലും മിണ്ടിയും പറഞ്ഞും ഇരിക്കാന്നെ..റൂമിൽ ഭയങ്കര ബോറടിയ..”

ഞാൻ പതിയെ പറഞ്ഞു..

“മ്മ്..നോക്കട്ടെ…”

അവൾ ചിരിയോടെ പറഞ്ഞു.

ഞങ്ങൾ ആണുങ്ങളൊക്കെ ഒരു റൂമിൽ ആണ് . വീണയും അഞ്ജലിയും അഞ്ജുവും അമ്മുമ്മയും വല്യമ്മയും ഒരു റൂമിൽ . കുഞ്ഞാന്റിയും എന്റെ അമ്മയും മോഹനവല്ലി അമ്മായിയും ബിന്ദു അമ്മായിയും വിനീതയുടെ കുട്ടികളും കൂടി ഒരു റൂമിൽ .

അതുകൊണ്ട് ടച്ചിങ്ങോ സംസാരമോ ഒന്നും നടപ്പില്ല .

നേരത്തെ പോകാനുള്ളതുകൊണ്ട് എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു. ഞാൻ മൊബൈലും എടുത്ത് മുകളിലെ മാടിയിലേക്ക് കയറി . സ്വല്പം കഴിഞ്ഞപ്പോൾ കുഞ്ഞാന്റിയും പറഞ്ഞ വാക്കു പാലിച്ചുകൊണ്ട് അങ്ങോട്ടേക്കെത്തി. ചെറിയ കുട്ടി അവളുടെ തോളിൽ ഉണ്ടാരുന്നു .

നേരത്തെ ഇട്ട സെറ്റ് സാരിയും മെറൂൺ ബ്ലൗസും തന്നെയാണ് വേഷം .

അവൾ ഞാനിരിക്കുന്ന അര ഭിത്തിക്ക് അടുത്തേക്കായി വന്നു ഇരുന്നു.

“എന്താണ് നിനക്കു ഇവിടെ പരിപാടി ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025