Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 2

അവൾ എന്റെ കുട്ടനെ ഷഡിക്കുള്ളിലേക്ക് തിരികെ ഇട്ടുകൊണ്ട് പറഞ്ഞു. പിന്നെ കൊച്ചിനെ എടുത്തു എന്റെ കയ്യിൽ നിന്നും വാങ്ങി .

“അതെ പോയി കഴുകിട്ട് കിടന്ന മതി ട്ടാ “

പോകും നേരം അവളെന്നോടായി പറഞ്ഞു..

“ഓക്കേ ..”

ഞ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു..

“പിന്നെ സമയം കിട്ടിയ ഈ പണി ഇനിയും ചെയ്തു തരേണ്ടി വരും ട്ടോ “

ഞാൻ പതിയെ പറഞ്ഞു..

“അയ്യടാ..നിന്റെ മറ്റവളോട് പറ…”

കുഞ്ഞാന്റി എന്നെ കളിയാകാകി..

“അവളെക്കൊണ്ട് കല്യാണം കഴിഞ്ഞിട്ട് ഞാൻ എടുപ്പിച്ചോളാം ..ഇപ്പൊ നീ എടുത്ത മതി “

ഞാനവളുടെ ചന്തിക്കു പിടിച്ചുകൊണ്ട് പറഞ്ഞു..

“ഡാ ..”

അവൾ ഞെട്ടലോടെ എന്ന് നോക്കി..

“മതി കുറുകിയത് പോയി കിടക്ക്”

അവളെന്നെ പറഞ്ഞു വിട്ടുകൊണ്ട് സ്വന്തം റൂം ലക്ഷ്യമാക്കി നീങ്ങി . ഞാൻ എന്റെ റൂമിലേക്കും മടങ്ങി !

പിറ്റേന്ന് രാവിലെ ഞങ്ങൾ കുളിച്ചു റെഡി ആയി മധുരൈ ലക്ഷ്യമാക്കി നീങ്ങി. പതിവ് പോലെ ഞാനും വിനീതയും പുറകിൽ ആയിരുന്നു . പക്ഷെ പകൽ ആയതുകൊണ്ട് ഞങ്ങളധികം അടുപ്പം കാണിക്കാൻ നിന്നില്ല. പതിവ് സംഭാഷണങ്ങളും കാഴ്ചയും മാത്രം ആയി .

മൂന്നു മണിക്കൂറോളം സമയം എടുത്തു മധുരയിലെത്താൻ . ക്ഷേത്രത്തിനു തൊട്ടടുത്ത് വരെ വണ്ടിയുമായി പോകാൻ കഴിയാത്ത കാരണം കുറച്ചു ഇപ്പുറം മാറ്റി നിർത്തി ഞങ്ങൾ നടന്നാണ് പോയത് . നല്ല തിരക്കുണ്ട് . വഴിനീളെ കച്ചവടക്കാരും പലഹാരങ്ങൾ വിൽക്കുന്ന സ്റ്റാളുകളും എല്ലാം ഉണ്ട് .

ഞങ്ങളെല്ലാം കണ്ടുകൊണ്ട് നടന്നു . പിന്നെ പ്രധാന ഗോപുരത്തിനുള്ളിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഒരുപാട് കൊത്തുപണികളുള്ള കരിങ്കൽ ഗോപുരങ്ങൾ മനോഹരമായ കാഴ്ച ആണ് . ക്ഷേത്ര ദർശനവും കാഴ്ചയുമൊക്കെ കണ്ടു ഉച്ചയോടെ പുറത്തിറങ്ങി .

വൈകീട്ട് മധുരയിൽ നിന്നും തിരിക്കാമെന്ന പ്ലാൻ ഞങ്ങൾ ഉപേക്ഷിച്ചു ഉച്ചയൂണിനു ശേഷം രാമേശ്വരം ലക്ഷ്യമാക്കി പിടിക്കാൻ തീരുമാനിച്ചു .ഒരു ദിവസം അവിടെ തങ്ങി. പിറ്റേന്ന് ദർശനവും ചടങ്ങും ധനുഷ്കോടിയും സന്ദർശിച്ചു മടങ്ങാം എന്ന ധാരണയിലെത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025