“മ്മ്..എന്തായാലും കേൾക്കാനൊക്കെ രസം ഉണ്ട് ..ഈ കാര്യം അറിഞ്ഞാ ഇപ്പൊ ഈ വണ്ടിയുടെ ഉള്ളിൽ ഉള്ളവര് തന്നെ നിന്നെ എടുത്തിട്ട് അലക്കും “
വിനീത ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .
“മ്മ്..എന്തായാലും ഞാൻ സീരിയസ് ആണ് “
ഞാൻ കട്ടായം പറഞ്ഞപ്പോൾ കുഞ്ഞാന്റി ചിരിച്ചു .
“മ്മ്…നമുക്ക് നോക്കാം..എന്തായാലും കുഞ്ഞാന്റി നിന്റെ കൂടെ ഉണ്ട്”
അവളെന്നെ ചേർത്ത് പിടിച്ചു തലയിൽ തൊട്ട് സത്യം ചെയ്തു .
“മ്മ്…താങ്ക്സ്…കുഞ്ഞാന്റി …”
ഞാനവളുടെ കൈത്തലം പിടിച്ചുയർത്തി പതിയെ ചുംബിച്ചു.
“എടാ..എന്നിട്ട് നീ എന്നെ മൊത്തമായി ഉപേക്ഷിക്കുവാണോ?”
അവൾ സംശയത്തോടെ തിരക്കി .
“എനിക്ക് അവളെ പറ്റിക്കാൻ വയ്യ കുഞ്ഞാന്റി…”
ഞാൻ നിസ്സഹായതയോടെ പറഞ്ഞു .
“മ്മ്…ഇനി ഒരു പെണ്ണുങ്ങളുമായും വേണ്ടെന്നല്ലേ അവൾ പറഞ്ഞത്..കുഞ്ഞാന്റി ആദ്യമേ ഉള്ളതല്ലേ ഡാ “
അവൾ സംശയത്തോടെ എന്നെ നോക്കി .
“എന്നാലും വേണ്ട ..മഞ്ജുസ് പാവല്ലേ “
ഞാൻ അവളെ നോക്കി.
“മ്മ്..എന്ന ശരി..അങ്ങോട്ട് നീങ്ങി ഇരിക്കെടാ..വെറുതെ ആൾക്കാരെ കൊതിപ്പിച്ചിട്ട് “
അവൾ കളിയായി പറഞ്ഞു എന്നെ തള്ളി മാറ്റി പതിയെ ചിരിച്ചു.
“ഹാഹ് ..പിണങ്ങല്ലേ കുഞ്ഞാന്റി…ഞാൻ നോക്കട്ടെ…ചിലപ്പോ എന്റെ തപസൊക്കെ ഇളകും ! കുഞ്ഞാന്റിയുടെ അടുത്തും എനിക്ക് നോ പറയാൻ പറ്റില്ല ..അതല്ലേ പ്രെശ്നം “
ഞാൻ അവളോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.
“മ്മ്…നിനക്കു വിഷമം ആണെന്കി കുഞ്ഞാന്റി ഇനി നിര്ബന്ധിക്കില്ല …നീ കുഞ്ഞാന്റിയുടെ മുത്തല്ലേ..എന്റെ കണ്ണനല്ലേ”
അവളെന്നെ അവളിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് കാതിൽ പതിയെ പറഞ്ഞു.
പെട്ടെന്ന് മുൻസീറ്റിലിരുന്ന ആരോ ചുമച്ചപ്പോൾ ഞങ്ങളൊന്നും ഞെട്ടി മാറി പരസ്പരം ഭീതിയോടെ നോക്കി .
“വല്യച്ഛനാ “
ഞാൻ പതിയെ പറഞ്ഞു..
“മ്മ്…”
കുഞ്ഞാന്റി മൂളി…
