Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരേ

ഞാൻ പെട്ടന്ന് എന്തൊക്കെയോ സംശയിച്ചു…

എന്നാൽ ഞാൻ വന്നത് അറിഞ്ഞ അനു അകത്തു നിന്നും പറയുന്നുണ്ട്… ചേട്ടൻ വന്നെന്നു തോന്നുന്നു.. ഈ നേരത്ത് പതിവില്ല… എന്തായാലും നിങ്ങടെ ഭാഗ്യം… ചേട്ടനെ കണ്ടു കാര്യം പറഞ്ഞിട്ട് പോകാമല്ലോ…

ഞാൻ അതും കെട്ടു അകത്തേക്ക് കയറി…

അവിടെ ആ രണ്ട് പയ്യന്മാർ… അന്ന് റെസ്റ്റോറന്റിൽ കണ്ട… അവർ തന്നെ…

ഞാൻ ചിരിച്ചു കൊണ്ട് അവരെ നോക്കി ഹലോ പറഞ്ഞു… സംശയത്തോടെ അനു നെ നോക്കി… എന്നാൽ കളി ഒന്നും നടത്തിയ ലക്ഷണം ഇല്ല…

അപ്പോൾ അനു.. ആ ജയേഷേട്ടാ… ഇവരെ മനസ്സിലായോ…

ഇല്ല… ഞാൻ പറഞ്ഞു

ഹെലോ ചേട്ടാ.. ഞാൻ പ്രവീൺ, ഇത് സുധീഷ്… ഞങ്ങൾ ടീച്ചർ ടെ പഴയ സ്റ്റുഡന്റസ് ആണ്…

ആഹാ… അത് ശരി… ഇരിക്ക്… ഞാൻ പറഞ്ഞു കൊണ്ട് അവരുടെ അടുത്ത് സോഫയിൽ ഇരുന്ന്

അപ്പോൾ അനു വന്നു എൻറെ അടുത്ത് ഇരുന്ന്…

ആ എന്നാൽ ഇനി നിങ്ങൾ വന്ന കാര്യം പറഞ്ഞോ… ചേട്ടൻ സമ്മതിക്കാണെങ്കിൽ ഞാൻ ഓക്കേ..

ആ എന്താ കാര്യം… ജയേഷ് ചോദിച്ചു…

അത് ചേട്ടാ… ഞങ്ങൾ ഒരു പാത്തു മിനിറ്റ് ഉള്ള ഒരു ഷോർട് ഫിലിം പിടിക്കുന്നുണ്ട്… അതിൽ ടീച്ചറെ ഒന്ന് അഭിനയിക്കാൻ കിട്ടുമോ എന്നറിയാൻ വേണ്ടി വന്നതാണ്…

അതിനു ഇവൾ അഭിനയിക്കുമോ… ഞാൻ അനു നെ നോക്കി ചോദിച്ചു…

പിന്നെ ടീച്ചർ നന്നായി അഭിനയിക്കും… പ്രവീൺ പറഞ്ഞു… അവിടെ പ്രോഗ്രാമിൽ ഒക്കെ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിട്ട് ഉണ്ട്…

ആഹാ.. അതെന്നോട് പറഞ്ഞില്ല.. എന്നും പറഞ്ഞു ഞാൻ അനു നെ നോക്കി…

അത് പിന്നെ ചേട്ടാ… ചേട്ടനോട് പതുക്കെ പറയാം എന്ന് വെച്ച്… പറയാഞ്ഞതാ…

ആ എന്നിട്ട് നിനക്കിതിൽ അഭിനയിക്കണോ…

ചേട്ടന് സമ്മതം ആണെകിൽ…

ആ ആട്ടെ നല്ല സബ്ജെക്ട് ആണോ.. ഞാൻ ചോദിച്ചു…

അതെ ചേട്ടാ… പിന്നെ എന്താന്ന് വെച്ചാൽ കുറച്ച് സെക്സി ആയിട്ട് ഒക്കെ സീൻ ഉണ്ട്… സുധീഷ് ഇടയ്ക്കു കയറി പറഞ്ഞു…

അയ്‌യോ…. ഞാൻ പെട്ടന്ന് അങ്ങനെ ആണ് പറഞ്ഞത് .

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025