Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരേ 2

ഓ പിന്നെ ഇതെല്ലാം ഉള്ളപ്പോളാ… എന്നും പറഞ്ഞു ജാൻസി തന്റെ ചന്തിയും മുലയും അനു നെ കുലുക്കി കാണിച്ചു

ഒന്ന് പോടീ…

ജാൻസി റൂമിൽ ചെന്നപ്പോൾ… ജയേഷ് ജെട്ടി ഇടാനുള്ള നിൽപ്പാണ്…

അവളെ കണ്ടു ജയേഷ് പെട്ടന്ന് മുണ്ട് എടുത്ത് ഉടുക്കാൻ നോക്കി..

എന്താ ചേട്ടന്റെ നാണം ഇനീം മാറീല്ലേ… ജാൻസി അടുത്ത് ചെന്നു കൊണ്ട് അയാളുടെ മുണ്ട് ഊരി… ചേട്ടാ ജെട്ടി ഒന്നും വേണ്ടെന്നേ ..

ആ വേണ്ടെങ്കിൽ വേണ്ട… എന്നാൽ നിങ്ങളും അങ്ങനെ നടക്കണം എന്താ…

ആയിക്കോട്ടെ…

എന്നാൽ എല്ലാം ഊരി മറ്റു…

ജയേഷ് ന്റെ മുന്നിൽ വെച്ച് തന്നെ ജാൻസി എല്ലാം ഊരി വെച്ച്…

ജയേഷും ഒന്നും ധരിച്ചില്ല….

അവർ രണ്ടും കൂടി പിറന്ന പടി ഡൈനിങ്ങ് ഹാളിൽ ചെല്ലുമ്പോൾ അനു ആ കാഴ്ച കണ്ടു

എന്താ ഉദ്ദേശം രണ്ടിന്റെയും…

അതൊക്കെ നിന്റെ കെട്ട്യോനോട് തന്നെ ചോദിക്കു മോളെ.. ജാൻസി അതും പറഞ്ഞു കസേരയിൽ ഇരുന്ന്

ജയേഷ് അനു ന്റെ അടുത്ത് ചെന്നു അവളെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു… താങ്ക്‌സ്…

അതെന്തിനാ…

എനിക്ക് ഇത്രയും നല്ല ഒരു ദിവസം തന്നതിന്…

അതിനു എന്നോടല്ലേ താങ്ക്‌സ് പറയണ്ടേ… ഞാനല്ലേ എന്നെ തന്നത്… ജാൻസി പറഞ്ഞു

ആ ശരി നിനക്കും താങ്ക്‌സ്…
.അതിനിടയിൽ ജയേഷ് അനു ന്റെ നൈറ്റ്‌ ഡ്രസ്സ്‌ ന്റെ ടോപ്പും പാന്റും ഊരി മാറ്റി…

ബ്രായും പാന്റിയും ഊരി…

ഇപ്പോൾ മൂന്ന് പേരും പിറന്ന പടി ആയി…

അവർ അങ്ങനെ ഇരുന്ന് ഫുഡ്‌ കഴിച്ചു…

പിന്നെ അന്ന് രാത്രി മതി വരുവോളം ജയേഷിനെ അനു വും ജാൻസി യും കൂടി ആഘോഷിച്ചു… ജയേഷ് അവരെയും നല്ലോണം മുതലാക്കി…

അതൊരു അടിപൊളി രാത്രി ആയിരുന്നു…

പിറ്റേന്ന് രാവിലെ ആണ് ജാൻസി അവളുടെ വീട്ടിൽ പോയത്..

**************************

കുറച്ച് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ജയേഷ് വീട്ടിൽ എത്തി. അനു അപ്പോൾ കുളിക്കാൻ കേറിയതായിരുന്നു…

ജയേഷ് ഡ്രസ്സ്‌ എല്ലാം മാറ്റി… ഒരു ലുങ്കിയും അടുത്തു ടി വി ക്ക് മുന്നിൽ സോഫയിൽ വന്നിരുന്നു…

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025