Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരേ 4

അപ്പോൾ അടുക്കളയിൽ ജയേഷ് ജാൻസി യെ കെട്ടിപിടിച്ച് നിന്നു കൊണ്ട് ചുണ്ട് ഊമ്പുകയാണ്… ജാൻസി ടെ കയ്യാണെങ്കിൽ ജയേഷിന്റെ കുണ്ണയിലും…

ഹും… അപ്പോൾ ഇതിനാണോ അകത്തേക്ക് ഗൗരവത്തിൽ പൊന്നേ… അനു അടുത്ത് ചെന്നു ഭർത്താവിനോട് ചോദിച്ചു…

അയാൾ ജാൻസി ടെ ചുണ്ട് വേർപെടുത്താതെ അനു നെ നോക്കി കണ്ണിറുക്കി…

അയ്യെടാ… നിങ്ങൾ സുഖിക്കാൻ ഞാൻ എല്ലാ സമ്മതവും തന്നിട്ട്… ഇപ്പൊ ആ പയ്യന്മാർ ഒന്ന് ചുമ്മാ വന്നപ്പോൾ വല്ലാത്ത ജാട അല്ലെ…

അത് കേട്ടാ ജയേഷ് ജാൻസി ടെ വായിൽ നിന്നും നാക്കെടുത്തു അനു നെ നോക്കി

എടൊ നമുക്ക് ഇവർ പോരെ… ഇവളും ബിജുവും… പിന്നെ അവർ എന്തിനാ…

അതല്ല ചേട്ടാ… അവർക്കും എനിക്കും നല്ല കൊതി ഉണ്ട്… ഒന്ന് കൂടാൻ… അത് പക്ഷെ ചേട്ടൻ സമ്മതിച്ച മാത്രം…

അത് വേണോ അനു…

അനു ഒന്നും മിണ്ടാതെ നിന്നു…

അതിനെന്താ ചേട്ടാ… നമുക്ക് നോക്കാം… അവർ കുഴപ്പക്കാർ ഒന്നും അല്ല.. കണ്ടിട്ട്… ജാൻസി പറഞ്ഞു

ഉം ഞാൻ ഒന്ന് സംസാരിക്കട്ടെ… ജയേഷ് ഗൗരവത്തിൽ പറഞ്ഞു

എന്ത് സംസാരിക്കാൻ… അനു ചോദിച്ചു…

അതൊക്കെ ഉണ്ട്… നീ അറിയണ്ട… ഞാൻ ഏതായാലും അവരെ ഒന്ന് മനസ്സിലാക്കട്ടെ… എന്നിട്ട് നോക്കാം… എന്താ…

ആ ഓക്കേ അനു പറഞ്ഞു

ജയേഷ് ഹാളിൽ ചെന്നു പ്രവീണും സുധീഷും എണീറ്റ് പുറത്തു സിറ്റ് ഔട്ടിൽ പോയി നില്കായിരുന്നു ….

ജയേഷ് അങ്ങോട്ട്‌ ചെന്നു…

ഹാ… എന്താ ഇവിടെ നിക്കുന്നെ…

അല്ല ചേട്ടന് ഞങ്ങൾ ഒരു ശല്യം ആയതു പോലെ തോന്നി അതാ…

സീ എനിക്ക്‌ എല്ലാം അറിയാം… എൻറെ ഭാര്യ എല്ലാം എന്നോട് പറയും അറിയാല്ലോ…. നിങ്ങടെ കാര്യം ഓക്കേ ആണ്… പക്ഷെ അത് കൊണ്ട് എനിക്കെന്താ ഗുണം… എൻറെ ഭാര്യ ആണ് അനു.. അവളെ ആണ് എൻറെ അറിവും സമ്മതവും കൂടി നിനക്കൊക്കെ തരുന്നത്… അപ്പൊ ഞാൻ ഒരു മണുങ്ങൻ ആവില്ലേ…

അല്ല അത്… അതിനു ഞങ്ങൾ എന്താ ചെയ്യണ്ടേ പ്രവീൺ പെട്ടന്ന് ചോദിച്ചു….

അല്ല, പച്ചക്കു പറയാല്ലോ… നിങ്ങളോട് ഇനി എന്തിനാ ഒരു ഒളിയും മറയും ഒക്കെ… അല്ലെ ..

ആ ചേട്ടൻ പറ.. സുധീഷ് പറഞ്ഞു…

അപ്പോൾ അകത്തു മാറി നിന്നു കൊണ്ട് അനു വും ജാൻസി യും എന്താവും ജയേഷ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ ശ്രദ്ധിച്ചു നിന്നു…

അല്ല ഞാൻ നിങ്ങളെ സഹായിക്കുമ്പോ നിങ്ങൾ തിരിച്ചു എന്നെയും സഹായിക്കണ്ടേ… ജയേഷ് ചോദിച്ചു

അതെങ്ങനെ… സുധീഷ് പ്രവീണിനെ നോക്കി

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025