Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരേ 7

അതെ അങ്കിൾ… ചേട്ടൻ അറിഞ്ഞാൽ ഒന്നും നടക്കില്ല…. ഇന്നലെ തന്നെ ബിജു ആയിട്ട് പോലും ഒന്നും നടന്നില്ല…

ആഹാ.. കൊള്ളാല്ലോ.. എൻറെ കൊച്ചുങ്ങൾ… ഞാൻ അല്ലെ കൂടെ ഉള്ളത്.. നമുക്ക് എല്ലാം ശരിയാക്കാം…

അങ്കിൾ ആന്റി എന്ത്യേ… ജാൻസി ചോദിച്ചു…

അവൾ വീട്ടിൽ ഉണ്ട്… ഇന്നലെ അവിടെ ഉണ്ടായിരുന്ന പയ്യന്മാർ ഇല്ലേ… അവർ ഉണ്ട് കൂടെ…

ആര് പ്രവീണും സുധീഷും ആണോ… അനു ചോദിച്ചു…

അതെ… അവൾക്കിന്നു അവരുടെ കൂടെ എൻജോയ് ചെയ്യാം… ഞാൻ ഇങ്ങു മാറി കൊടുത്തു…

എന്നാൽ അങ്കിൾ ഇങ്ങു വാ… അനു പറഞ്ഞു..

അത് വേണോ മോളെ… ജാൻസി ചോദിച്ചു…

വേണം… അങ്കിൾ വരുമോ… അനു പിന്നെയും ചോദിച്ചു..

അങ്കിൾ ഇതാ എത്തി മക്കളെ… നിങ്ങക്ക് റെഡി ആയി നിന്നോ…

അതും പറഞ്ഞു അങ്കിൾ ഫോൺ വെച്ച്…

ടീ നീ ഇത് എന്ത് ഭാവിച്ചാ… ജാൻസി അനു നെ നോക്കി ചോദിച്ചു…

എന്താടീ… നിനക്ക് വേണ്ടെങ്കിൽ നീ കൂടണ്ട… അനു ജാൻസി യോട് പറഞ്ഞു..

ആഹാ.. അങ്ങനെ രണ്ടും കൂടി ഒറ്റയ്ക്ക് സുഖിക്കാമെന്നു വിചാരിക്കണ്ട… ട്ടോ… ജാൻസി അനു നെ പിച്ചി കൊണ്ട് പറഞ്ഞു…

എന്നാൽ നമുക്ക് ഒന്ന് ഫ്രഷ് ആയാലോ..

ആവാല്ലോ… നമ്മൾ എന്താ ഇടുന്നെ… മൂപർക്കൊരു വാർമിംഗ് വെൽക്കം കൊടുക്കണ്ടേ… അനു ചോദിച്ചു

എടീ നമുക്ക് ടു പീസിൽ നിൽക്കാം… എന്താ… ജാൻസി പറഞ്ഞു…

ആ അത് കൊള്ളാം… അനു അത് ശരി വെച്ച്… ബാത്‌റൂമിൽ കയറി…

എടീ ഇങ്ങു വാ… അങ്ങേരു പറഞ്ഞത് വെച്ച് മൂപര് ഇപ്പൊ ഇവിടെ എത്താറായി കാണും…

അത് ശരിയാ ഒരുമിച്ചു ഫ്രഷ് ആവാം… ജാൻസി യും ബാത്‌റൂമിൽ കയറി…

അനു അപ്പോഴേക്കും തുണി എല്ലാം അഴിച്ചു വെച്ചിരുന്നു…

ആ നഗ്ന സൗന്ദര്യം കണ്ട ജാൻസി അനു നെ കെട്ടി പിടിക്കാൻ ചെന്നു…

അയ്യെടീ… ഇതെന്റെ അങ്കിൾ നു ഉള്ളതാ… നീ ഡ്രസ്സ്‌ മാറ്റി കുളിച്ച് ഇറങ്ങിയേ… അനു കെറുവിച്ചു

അയ്യെടീ… ഇനി നീ ഇങ്ങു വാ.. ഞാൻ ചപ്പി തരില്ല …

എൻറെ പൊന്നു ജാൻസി അല്ലെ… വാ… വന്നു കുളിക്ക്..

അനു അതും പറഞ്ഞു ജാൻസി യെ പിടിച്ച് ഷവറിനു ചുവട്ടിലേക്ക് നിർത്തി ഷവർ ഓൺ ചെയ്ത്…

ആകെ നനഞ്ഞ ജാൻസി അനു നെയും വലിച്ചു ഷവറിനു അടിയിലേക്ക് നിർത്തി…

അവർ രണ്ട് പേരും മുഴുവൻ നനഞു കുതിർന്നു…

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025