Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിസുഖസാരമായി 3

ഇറക്കിവെട്ടിയ കഴുത്തിൽ മുലകളുടെ പകുതിയും കാണാം , ആന്റിടെ താലി മുലച്ചാലുകളിലേക്ക് ഊളിയിട്ടു കിടക്കുന്നു. ആന്റി മാല മുൻപ് ഇട്ടിരുന്നോ? ഞാൻ ഇപ്പോഴാണ് അത് ശ്രദ്ധിച്ചത്. ചന്ദന നിറത്തിലുള്ള മുലകൾക്കിടയിലേക്ക് സ്വര്ണനാഗത്തെപോലെ ഇഴഞ്ഞു കിടക്കുന്ന സ്വർണത്താലി. ഇടതുമുലയുടെ വെളിയിൽ കാണുന്നഭാഗത്തു ഒന്നുരണ്ടു വിയർപ്പുകണങ്ങൾ തെളിഞ്ഞുകിടക്കുന്നു അതിനടുത്തായി തവിട്ടു നിറത്തിൽ ഒരു പുളിങ്കുരു വലിപ്പത്തിൽ ചെറിയൊരു മറുക്.
ആ വിയർപ്പും മറുകും കൂട്ടിനക്കിയാൽ തന്നെ എന്റെ മോഹങ്ങൾ പൂവണിയും.

“എന്താടാ മിഴിച്ചു നിക്കണേ .” ആന്റി എന്നോടായി ചോദിച്ചു. ആന്റിടെ മാറിൽനിന്നുള്ള നോട്ടംവെട്ടിച്ചു ഞാൻ സമചിത്തത കൈവരിച്ചു
. “ഒഹ്….ഒഹ് ഒന്നൂല്യ ആന്റി ..ചുമ്മാ നോക്കിപോയി ” ഒരു കൊളുത്തു ഇട്ടു നോക്കിയാലോ എന്ന് വെച്ച് രണ്ടും കല്പിച്ചു അങ്ങ് പറഞ്ഞു.

ആന്റി സംശയ ഭാവത്തിൽ ഒന്ന് നോക്കി രണ്ടുകയ്യും നെഞ്ചിനു മീതെ പിണച്ചു കെട്ടി എന്നോടായി
“എന്തോന്ന് നോക്കി ? എന്താ ഇത്ര നോക്കാൻ മാത്രം ഇവിടുള്ളത് ? “

ഞാൻ ചിരിച്ചുകൊണ്ട് ആന്റിടെ അടുത്തേക്ക് നടന്നു ..

“ഒഹ്..എന്റെ പുന്നാര ആന്റി തന്നെ , ഞാനീ സൗന്ദര്യം കണ്ടു വാ പൊളിച്ചു നിന്നതാ..എന്തേയ് ഇഷ്ടായില്ലേ ? ” തമാശ സ്വരത്തിൽ ഞാൻ പറഞ്ഞു.

അത്തരം സംസാരം ആന്റി ഇഷ്ടപെടുന്നു എന്ന് അടുത്ത മറുപടി തെളിയിച്ചതായി എനിക്ക് തോന്നി.

“പോടാ അവിടന്ന് ..അവന്റെ ഒരു കിന്നാരം ” പിണച്ചു വെച്ച കയ്യുകൾ നേരെ ഇട്ടു ആന്റി കാലുകൊണ്ട് അടുത്തിരുന്ന സ്റ്റൂൾ നീക്കിയിട്ടു.

“തമാശ പറയാതെ നീ ഇരുന്നു കഴിക്കു”

ആന്റി പറഞ്ഞോണ്ട് പ്ലേറ്റിൽ ദോശയും ചട്ണിയും ഒഴിച്ച് എന്റെ നേരെ നീട്ടി. ഞാൻ അത് വാങ്ങിക്കൊണ്ട് ടേബിളി വെച്ച് എന്നിട്ട് ,

“കിന്നാരം ഒന്നും അല്ലാട്ടോ..ആന്റി കണ്ണാടി നോക്കാറില്ലേ!..ഇപ്പോഴും പൊടി ഗ്ലാമർ പാർട്ടി ആണുട്ടോ “

അതുപറഞ്ഞപ്പോൾ ആന്റിടെ മുഖം നാണം കൊണ്ട് ചുവന്ന പോലെ എനിക്ക് തോന്നി..ചുണ്ടിലൊരു ഒളിപ്പിച്ചു വെച്ച ചിരി എന്നെ കാണിക്കാതെ ആന്റി മറച്ചുവെച്ചതായി എനിക്കനുഭവപ്പെട്ടു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025