Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാത്രിയുടെ മറവിൽ 4

എന്നിട്ടുചോദിച്ചു .എന്താ മോനെ ഇവിടെനിൽക്കുന്നത് ആ വീട്ടിൽ ആരുമില്ല അവർ ഇപ്പൊ കുറച്ചു മുൻപ് കോഴിക്കൂടുള്ള അവരുടെ ബെന്തുവീട്ടിൽ കല്യാണത്തിന് പോയി അപ്പോൾ അപ്പോൾ സലിം പറഞ്ഞു ഒന്നുമില്ല ഉമ്മാ ഇവർ ഈ വീട് വിൽക്കുന്നുണ്ടോ .. മോനേ അവരൊന്നും വീടുവിൽകുന്നകാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ,..ഉമ്മാ
അവർ വീട് വിൽക്കും എന്ന് അല്ല ഞാൻ പറഞ്ഞത് വിളിക്കുമോ എന്ന് നിങ്ങളോട് ഞാൻ ചോദിച്ചതാ,…ഹാ അത് മോനെ അവർക്ക് വീട് വിൽക്കേണ്ട അവസ്ഥയൊന്നും വന്നിട്ടില്ല വത്യാവശ്യം കാഷ് ഉള്ള കൂട്ടത്തിലുള്ളവരാ…അതെ ഉമ്മാ എന്നാൽ ഞൻ പോകുന്നു . അതുംപറഞ്ഞു സലിം അവിടെനിന്നും നടന്നു പോയി കുട്ടുകാർ ഇരിക്കുന്നസ്ഥലത്തുപോയി അവരോട് പറഞ്ഞു അവിടെ ആളില്ല നാളയെ വരൂ അതുകൊണ്ട് നമുക്ക് അവിടെ ഇന്ന് കയറണം അവർ അവിടെ നിന്നു കോഴിക്കോട് സിനിമകാണാൻ പോയി ആറുമണിക്ഉള്ള ഫസ്റ്റ് സൗക്ക് അവർ കയറി സിനിമകണ്ടിറങ്ങിയ അവർ ഇന്നലെ കിടന്നുറങ്ങിയ ഓട്ടുകമ്പനിയുടെ റൂം ലക്ഷ്യമാക്കി നടന്നു അവിടെ എത്തിയഅവർ നാലുപാടും ന്നോക്കി ആരുമില്ല എന്നുറപ്പുവരുത്തിയ അവർ അതിനുള്ളിലേക്ക് കടന്നു വരുന്നവയിക്ക് ബാറിൽ നിന്നും വാങ്ങിയ രണ്ടുഫുൾ ബോട്ടിലിൽ ഒന്നുപൊട്ടിച്ചു അടിത്തുടങ്ങി നിമിഷ ന്നേരങ്ങൾക്കുള്ളിൽ അവർ അത് കാലിയാക്കി കുറേന്നേരം അവർ പഴയ ഓർമയുടെ സഞ്ചരിച്ചു സംസാരിച്ചുകൊണ്ടിരുന്നു ബംഗാളിബാബു പോയി അവർക്കുള്ള ഭക്ഷണം വാങ്ങിവന്നു അവർ ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ഓരോ കഞ്ചാവ് ബീഡി എടുത്തു കത്തിച്ചു വലിച്ചു ഇപ്പോൾ സമയം പതിനൊന്നുമണി യായിരുന്നു സലിം പറഞ്ഞു ചന്ത്രാ കെയർഫുൾ നമ്മൾ ആത്യം കയറുന്ന വീട്ടിൽ ആളുകൾ ഉണ്ട് ഉരു അനക്കം പോലും പുറത്തുവരരുത് കാരണം ഡെയ്ഞ്ചർ ഏരിയയാണ് അത് അപ്പോൾ ദാസൻ പറഞ്ഞു പുഴയിലൂടെ അക്കരക്ക് കടക്കുക വളരേ ബുദ്ദിമുട്ടുണ്ടാകും കടൽ അടുത്തായതുകൊണ്ട് വെള്ളത്തിന്റെ ഗെതി നമുക്ക് തിരിച്ചറിയാൻ ബുദ്ദിമുട്ടായിരിക്കും അതുശരിയാണ് ബാബു ദാസനെ സപ്പോർട്ട് ചെയ്തു അപ്പോൾ ചന്ദ്രൻ പറഞ്ഞു സലിം നമുക്ക് പുഴയുടെ അരികിലൂടെ നടന്നു റെയിവേ പാലത്തിൽ കയറി അപ്പുറത്തേയ്ക്ക് കടക്കാം എന്നാ നിങ്ങൾപറയുമ്പോലെചെയ്യാം സലിം പറഞ്ഞു സലിം വാച്ചിലേക്ക് നൊക്കി നെടുവീർപ്പിട്ടു ബാബു എന്നാ സാധനങ്ങളൊക്കെ എടുത്തോ..എല്ലാവരും എല്ലാവരും എഴുന്നേറ്റു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025