ആൾസ്ഥലത്തില്ല അപ്പൊ കുറച്ചുന്നേരം കാത്തിരിക്കേണ്ടിവന്നു…അല്ല മലയൻമാരുടെ മരുന്ന് കുടിച്ചാൽ രോഗം മാറുമോ….ഹ ഇതുന്നല്ല ശേലായി കുട്ടി അവരല്ലേ ശെരിക്കും വൈദിയെൻമാർ നാടിപിടിച്ചു രോഗം കണ്ടെത്തുന്ന ആളുകളാ അതുമാത്രമല്ല ന്നല്ല ഒന്നാന്തരം മരുന്നാണ് കട്ടിൽ കിട്ടാത്ത മരുന്നുണ്ടോ കാട്ടുമരുന്നു എടുത്തല്ലേ അവർ കഷായം എല്ലാം ഉണ്ടാക്കുന്നത്…രാമേട്ടൻ വാചാലനായി പറഞ്ഞു .. അതുമാത്രമല്ല ചത്ത കോഴിയെ വരേ പറപ്പിക്കുന്ന ആൾകാരാ ഏതുമാറാത്ത രോഗവും മാറ്റും പനിയായി കിടക്കുന്ന ആളുകൾ കട്ടിലിനിന്നും എഴുന്നേറ്റ് ഓടും അങ്ങനെയുള്ള മരുന്നല്ലേ ഞാൻ മോളുടെ അമ്മക്ക് വാങ്ങി കൊണ്ടുവന്നിരിക്കുന്നത്….എന്നാ ആമരുന്ന് ഇങ്താ ഞാൻ അമ്മ പനിമാറി ഓടുമോ എന്നുന്നൊകട്ടെ മാലിനി കൈനീട്ടി ….അതല്ലകുട്ടി ഞാൻ പറഞ്ഞത് ഏതുപനിയും മാറും എന്നാഞാൻ ഞാൻ ഉദ്ദെധിച്ചേ …രാമേട്ടൻ വീണെടത്തു കിടന്നുരുണ്ടു…രാമേട്ടൻ മാലിനിക്ക് മരുന്ന് കൊടുത്തു മാലിനി ആ മരുന്നുമായി അമ്മയുടെ റൂമിലേക്ക് പോയി..അമ്മെ രാമേട്ടൻ അമ്മക്ക് മരുന്ന് വാങ്ങാൻ പോയതാണെത്രെ ഏതോ മലയിൽ പോയിട്ടാണത്രെ ഈ മരുന്നു വാങ്ങി വന്നത് …രാമൻ വന്നുല്ലേ നിയാ മരുന്നിങ്ങുതന്നെ പാർവതി തമ്പുരാട്ടി മരുന്നുവാങ്ങി ഒന്നും ചിന്തിക്കാതെ കുപ്പിയോട് കൂടി വായിലേക്ക് കമ്മിയിത്തി രണ്ടു കവിൾ ഉള്ളിലേക്ക് ഇറങ്ങി അപ്പോഴാണ് തമ്പുരാട്ടിക്ക് അതിന്റെ കയ്പ് അതികഠിനമാണെന്ന് മനസ്സിലായത് വയ്യാണ്ട് കിടക്കുന്ന പാർവതി തമ്പുരാട്ടി ബാക്കി കഷായം വായിൽ വച്ചുകൊണ്ട് വടിക്കിനികോലായി ലക്ഷ്യമാക്കി ഓടി ഇതുകണ്ടുനിന്ന മാലിനി രാമേട്ടൻ പറഞ്ഞത് ഓർമവന്നത് പനിപിടിച്ചു കിടക്കുന്നവർ എണിറ്റു ഓടും രാമേട്ടൻ പറഞ്ഞത് പോലെ നടന്നിരിക്കുന്നു മാലിനി ‘അമ്മ പോയവയിയെ ചെന്നു ‘അമ്മ പുറത്തേയ്ക്ക് കുരഛ് തുപ്പുന്നതാണ് കണ്ടത് അവിടെനിന്നും തിരിഞ്ഞു അടുക്കളയിലേക്ക് പോകുന്ന പാർവതി തമ്പുരാട്ടി മാലിനിയെക്കണ്ടു മാലിനിയെ തുറിച്ചു ന്നോക്കികൊണ്ട് തമ്പുരാട്ടി അടുക്കളയിൽ പോയി തേൻകുപ്പി വായിലേക്ക് കമ്മിയിത്തി ഏതെല്ലാം കണ്ടുനിന്ന മാലിനി അന്തം വിട്ടുനിന്നു . അടുക്കളയിൽനിന്നും പാർവതി തമ്പുരാട്ടി അടുക്കള വരാന്തയിൽ പോയി പുറത്തേക്ക് കാണും നട്ടിരിന്നു തേൻ കുടിച്ചെങ്കിലും തമ്പുരാട്ടിക്ക് പൂർണമായും ആ കഴിപ്പ് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല മാലിനി അമ്മെ അമ്മെ എന്ന് കുറേ വിളിച്ചു പാർവതി തമ്പുരാട്ടി ഒന്നും മിണ്ടിയില്ല മാലിനി രാമേട്ടന്റെ അടുക്കൽ ചെന്ന് ..രാമേട്ടാ …മാലിനിയുടെ വിളികേട്ട് ചോത്യഭാവത്തിൽ രാമൻ മാലിനിയെന്നോക്കി അപ്പോൾ മാലിനി പറഞ്ഞു…രാമേട്ടാ രാമേട്ടൻ പറഞ്ഞതുപോലെ സംഭവിച്ചു …എന്ത്…’അമ്മ മരുന്നുകുടിച്ചപ്പോൾ കിടക്കയിൽനിന്നും എഴുന്നേറ്റൂ ഓടി ഇപ്പൊ വരാന്തയിൽ ഇരിപ്പുണ്ട് ഞാൻ വിളിച്ട്ട് ഒന്നും മിണ്ടുന്നില്ല ,…ഇതും പറഞ് മാലിനി അകതേക് പോയി…രാമൻ ന്നെൻഞ്ചത്തു കൈവച്ചു …ഭഗവാനെ ചതിച്ചോ…തുടരും
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1075073)
- മദയാന [Achuabhi] (708798)
- പുറംപണി [വെറിയൻ] (537339)
- ബാലൻ മാഷും അംബിക ടീച്ചറും 5 [ലോഹിതൻ] (515349)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (464489)
- നിഷ എന്റെ അമ്മ 1 [സിദ്ധാർഥ്] (453482)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (451439)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (308264)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (304850)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (287041)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (265851)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (263192)
