Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 10

ഞാൻ പറഞ്ഞത് ഇഷ്ടമാകാഞ്ഞ മഞ്ജുസ് മുഖം തിരിച്ചു കൊണ്ട് പിറുപിറുത്തു .

“ഓഹ് പിന്നെ ..അത്ര ഡിമാൻഡ് ആണേൽ ഞാൻ ഇനി ഇങ്ങോട്ട് വരുന്നേ ഇല്ല..അവിടെ നിന്നോളം ”
അവളുടെ പോസ് കണ്ടു ചിരിവന്നു ഞാൻ പതിയെ പറഞ്ഞു .

“ആഹ്..അവിടെ നിന്നോ ..മനുഷ്യന് കുറച്ചു സമാധാനം ഉണ്ടാകും ”
മഞ്ജു പിറുപിറുത്തു .

“ഓഹോ…എന്ന ബെറ്റ് വെച്ചോ ”
ഞാൻ തമാശയായി പറഞ്ഞെങ്കിലും മഞ്ജുസ് പെട്ടെന്ന് ചാടി എഴുനേറ്റു .

“ആഹ്..ബെറ്റ് ..ഡീൽ പറ ..നിന്നെ വരുത്തിക്കാൻ ഒകെ എനിക്കറിയാം..”
സ്വല്പം ഗമയിൽ ചിരിച്ചുകൊണ്ട് അവൾ പുച്ഛത്തോടെ പറഞ്ഞു .

“ഓഹ് ..അത്രക് കോൺഫിഡൻസ് ഒകെ വേണോ…”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ്..ഈ കാര്യത്തില് എനിക്ക് നല്ല കോൺഫിഡൻസാ..”
മഞ്ജു തീർത്തു പറഞ്ഞു ചിരിച്ചു .

“മ്മ്..എന്ന ശരി…ഞാൻ ജയിച്ച നിന്റെ എ.ടി.എം കാർഡ് ഞാൻ യൂസ് ചെയ്യും ..തോറ്റാൽ എന്റെ സാലറി ഫുൾ നിനക്ക്..”
ഞാൻ സ്വല്പം തമാശകലർത്തി പറഞ്ഞതും മഞ്ജുസ് ഒന്നും മിണ്ടാതെ ബെഡിലേക്കു തന്നെ കിടന്നു .

പ്രേത്യേകിച്ചു ഭാവ വ്യത്യസം ഒന്നും ഇല്ല . അവളൊന്നും മിണ്ടാതെ പുതപ്പു വലിച്ചു കയറ്റി കിടന്നു .

“എന്താ ഒന്നും മിണ്ടാത്തെ…?”
ഞാനവളുടെ ഒന്നും മനസിലാകാത്ത ഭാവം കണ്ടു സംശയത്തോടെ ചോദിച്ചു .

“ഒലക്ക ..അതിനാണേൽ ആ ബാഗിൽ ഉണ്ട്…ചെന്നെടുത്തോ ..ഈ മറ്റേടത്തെ ഏർപ്പാടൊന്നും വേണ്ട..നേരിട്ട് ചോദിച്ചൂടെ ”
സ്വല്പം നീരസത്തോടെ പറഞ്ഞു മഞ്ജു ചുരുണ്ടു കൂടി.

ഇനിയിപ്പോ ഞാൻ പൈസ ആഗ്രഹിച്ചിട്ടാണോ ബെറ്റ് വെച്ചത് എന്ന് വിചാരിച്ചിട്ടാണോ എന്തോ ! ഞാൻ അകെ അന്തം വിട്ടു അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു പുതപ്പിനടിയിലേക്കു കയറി..അവൾക്കത് ഇഷ്ടപെടാത്ത പോലെ എന്നെ ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട് ..

“ശരിക്കും പറഞ്ഞതാണോ ടീച്ചറെ ?”
ഞാനവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ ചോദിച്ചു .

“കവി ഞാനൊരു ചവിട്ടങ്ങു തരും ..നിന്റെ പറച്ചില് കേട്ടാൽ ഞാൻ എന്തോ പിടിച്ചു വെച്ച പോലെ ആണല്ലോ .ഒറ്റയ്ക്ക് അവിടെ കമ്പനി ചെലവിൽ നിൽക്കണ നിനക്കെന്തിനാ കാർഡ് ? ഒരുവട്ടം തന്നിട്ട് നീ സാലറിയെക്കാൾ കൂടുതൽ പൈസയാ ഒറ്റ മാസം ഊറ്റിയത്? അതാർക്ക്‌ കൊണ്ട് പോയി കൊടുത്തെന്ന് പോലും ഞാൻ ചോദിച്ചിട്ടില്ലല്ലോ ?”

മഞ്ജുസ് ഒടുക്കം വിഷയം സീരിയസ് ആക്കി .

“ഉണ്ടായ കാര്യം ഒകെ ഞാൻ തന്നെ പറഞ്ഞില്ലേ ..എന്നിട്ടും വിശ്വാസം ആയില്ലേ ..എന്റെ ഫ്രെണ്ട്സിനു ഒരത്യാവശ്യം വന്നപ്പോ കൊടുത്തതാ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025