Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 4

ശേഖരൻ.. മനോജ്‌ പറഞ്ഞ സ്ഥലത്തേക്ക് നോക്കി തന്റെ മകൻ ഇന്നലെ ഇരുന്നാ അതെ സ്ഥലം കുറച്ച് ഉള്ളോട്ട് ഒരു ടേബിൾ ഉണ്ട് അവിടെ ഒരു കസേര അതിന്റെ പിന്നിൽ ആയി ഒരു നീണ്ട ബെഞ്ചു അയാൾ മൊത്തത്തിൽ ഒന്നും നോക്കി എന്തോ ഒരു മാറ്റം ഉണ്ട് പെട്ടന്ന് ഒന്നും ചിന്തിച് കിട്ടുന്നില്ല അയാൾ മനോജിനെ നോക്കി അവന്റെ മുഖത്തു മാറ്റം ഒന്നും ഇല്ലെങ്കിലും മൈൻഡ് നല്ല രീതിയിൽ എന്താകയോ പ്ലാൻ ചെയ്ത് വച്ച പോലെ  അതിൽ അവൻ ഫസ്റ്റ് സ്റ്റെപ് വിജയിച്ച് ഇരിക്കുവാണ് . ശേഖരൻ പെട്ടന്ന് ഒരു ബിസിനസ്‌മാൻ മൈൻഡ് ലേക്ക് മാറി…. യെസ് എന്റെ അളിയൻ ഭദ്രൻ പിടിച്ചത് പൂച്ചവൽ അല്ല നല്ല അസ്സൽ സെർബിരിയാൻ കടുവ വാല് ആണ്…. അയാൾക്കു ഒരു അപായം മണത്തു

മനോജ്‌… വാ സാറേ

ശേഖരൻ… അയ്യോ എന്നെ സാറെ എന്നൊന്നും വിളിക്കണ്ട ശേഖരൻ എന്ന് വിളിച്ച മതി

ഭദ്രൻ ചൂടായി സംസാരിച്ചതിൽ ദേഷ്യം ഒന്നും വെക്കരുത് അവൻ ഒരു ടെമ്പർ മൈൻഡ് ആണ് അതാ മനോജ്‌ ഒന്നും ചിരിച്ചു.

മനോജ്‌… ഈ ടെമ്പർ ഓക്കേ കളയാൻ പറ്റിയ ഏറ്റവും നല്ല സ്ഥലത്താണ് ഇപ്പൊ നിങ്ങളുടെ ഭദ്രൻ തബുരാൻ എത്തിയിരിക്കുന്നത് കേട്ടോ ശേഖര….. (ശേഖരന്ന് ആ വിളിയിൽ മനസ്സിൽ ആയി ബേയ്സ്മെന്റ് ഉറച്ചു… ഇനി ഇപ്പൊ പൈലിങ് ആരംഭിക്കും )

ശേഖരൻ മനോജ്‌ പറഞ്ഞ സ്ഥലത്ത് പോയി ഇരുന്നു ആ ബെഞ്ചിൽ ഇരുന്നു അയാൾ ഭദ്രൻ ഇരിക്കുന്ന ഇടത്തേക് നോക്കി ഉണ്ട് തമ്മിൽ തമ്മിൽ കാണാം എന്ന് അല്ലാതെ അവിടെ നിന്ന് നോർമൽ സൗണ്ടിൽ സംസാരിച്ചാൽ കേൾക്കില്ല കുറച്ചു ഒച്ചയിൽ വിളിച്ചു പറഞ്ഞാൽ കേൾക്കും. ശേഖരൻ മനോജിനെ ഒന്നു നോക്കി മനോജ്‌ എന്താ എന്നാ പോലെ തല കൊണ്ടു ചോദിച്ചു.. എന്നിട്ടും ആ മേശയുടെ അടുത്ത കസേരയിൽ ഇരുന്നു ഇപ്പൊ ശേഖരൻ മനോജിന്റെ പിറകിൽ ആണ് ഇരിക്കുന്നത്

ശേഖരൻ…. സാർ ന്ന് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ലെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025