Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 4

നാരായണൻ…. മണി നീ ഇത് കുടി എന്നെ ഇങ്ങനെ സങ്കടപെടുത്താതെ.. മണിയമാ അയാളെ നോക്കി തിരിഞ്ഞു കിടന്നു

നാരായണൻ..അവൻ എന്റെയും മോൻ അല്ലെ നിനക്ക് മാത്രമേ ഉള്ളോ സങ്കടം എനിക്കിലെ

മണിയമാ… എനിക്കു അവന്റെ അടുത്ത് പോകണം പറ എവിടെയാ എന്റെ കുഞ്ഞു

നാരായണൻ… എനിക്കു അറിയില്ല മണി നിനക്ക് എന്താ പറഞ്ഞ മനസ്സിൽ ആവത്തെ…. മണിയമ്മക്ക് ദേഷ്യം വന്നു

മണിയമ്മ…. യോ സൊല് യാ യേ കുളന്താ എൻ ഗ്ഗെ ഉന്നക്ക് തെരിയും യെന്നക് അവനെ പാക്കണം യെന്ന് കുഞ്ഞാ അവെന്.. അന്താ നായ് ഗെ അവനെ പൊട്ട് അടിച്ചിരുക്കം വുഡ്‌യാ അവഗ്ഗ കിട്ടെ നന്നേ പോയി കേക്രേ യേ കുഞ്ഞാവു ക്ക് യെതവത് അച് നാ അവഗഗ കൊലയെ നാൻ അറപ്പാ ഗ്ഗെ മൊത്തം കുടുബംമേ നാൻ കലി പന്നുവേ മണിയമാ ചാടി എഴുന്നേറ്റ് അടുക്കളയിൽ പോയി വകത്തി എടുത്തു പുറത്തേക് പോകാൻ ഒരുങ്ങി നാരായണൻ മണിയമയെ കയറി പിടിച്ചു മണിയമാ ഒരു തളളിന്ന് നാരായണൻ അടുക്കളയും കടന്ന് വരാന്തയിൽ എത്തി പോയി മണിയമാ അവരുടെ ദേഷ്യംത്തിന്റെ എക്സ്ട്രീം ലെവലിൽ ആയിരുന്നു അവർ വരാന്ത കടന്നു പോകാൻ നോക്കിയതും നാരായണൻ അവരുടെ കാലിൽ പിടിച്ചു അവരെ വിഴ്യത്തി അവർ മറ്റേ കാലു കൊണ്ടു നാരായണന്റെ നെഞ്ച് നോക്കി ഒരു ചവിട്ടു കൊടുത്തു അയാളുടെ പിടി വിട്ടു പോയി മണിയമാ ചാടി പിണഞ്ഞു എഴുന്നേറ്റ് കോലായിലേക് ഓടി നാരായണൻ എഴുന്നേറ്റ് പിറകെ ഓടി അവരെ തടയുക എന്നത് വളരെ പ്രയാസം ആണെന്ന് നാരായണ അറിയാമായിരുന്നു അവർ തറവാട്ടിൽ എത്തിയാൽ ഒരാളെയെങ്കിലും മണിയമ്മ വെട്ടി വീഴ്ത്തും എന്ന് നല്ല ബോധ്യം അയാൾക്കുണ്ടായിരുന്നു ഓടുന്ന മണിയാ മ്മയെ നോക്കി അവിടെ ഉണ്ടായിരുന്ന ടോർച് എടുത്തയാൾ എറിഞ്ഞു അത് കറക്റ്റ് ആയി അവരുടെ തലയിൽ തന്നെ കൊണ്ടു ഏറുകൊണ്ട് ആഗതത്തിൽ അവർ അവിടെയുള്ള ടേബിളിലേക്ക് മറിഞ്ഞുവീണു നാരായണൻ ഓടിച്ചെന്ന് അവരെ കയറിപ്പിടിച് നിലത്തു കിടന്നു കളഞ്ഞു അവരെ അനങ്ങാൻ അവാതെ പിടിച്ചു ഉരുണ്ടു അവർ അയാളെ കുറേ വിടുവിക്കാൻ നോക്കി അയാളെ കുറേ തലി മുഖത്തും വയറിലും എല്ലാം അയാൾ വിട്ടില മണിയമാ ആർത്തു നിലവിളിച്ചു അയാൾ വിട്ടില കുറച്ചു നേരം കഴിഞ്ഞു അവർ അടങ്ങി അയാൾ പിടി വിട്ടില മണിയമാ ആർത്തു കരയാൻ തുടങ്ങി അയാളും അവരെ കെട്ടിപിടിച്ചു കരഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025