Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 6

നേഴ്സ്… ഓഹ് പണ്ടാരകാലൻ ഓഹ് എന്ന പിടിയ പിടിച്ചത് ഉടുബ് പിടിച്ചത് പോലെ എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോഴാ അനുഭവിക്കുന്നേ അതു പറഞ്ഞു കുറച്ചു ദുരം മാറി നിന്നും കൈ കുടഞ്ഞു കൊണ്ടേ ഇരുന്നു

ഡോക്ടർ.. സിസ്റ്റർ എന്തൊക്കയാ ഇ പറയുന്നേ

അപ്പോഴാണ് സിസ്റ്റർ ഇത് ഒന്നും മനസ്സിൽ അല്ല ശബ്ദതിൽ ആണ് പറഞ്ഞത് എന്ന് മനസ്സിൽ ആയത് അവർ ഒന്നും ചമ്മി പോയ്

നേഴ്സ്… സോറി സാർ അറിയാതെ

സോമൻ… ഡോക്ടർ അതു വീട് മനോജ്‌ പ്രതാപൻ എന്താണ് പ്രതാപന്ന് പറയും

മനോജ്‌… ( കൈ കൊണ്ടു എവിടെ എന്ന പോലെ ആംഗ്യം കാണിച്ചു ) സോമൻ.. അത് ഇവിടെ

ഡോക്ടർ… സാർ പറയും പേഷ്യന്റ് ഇപ്പൊ നോർമൽ അവസ്ഥയിലേക്ക് പ്രതികരിച്ചു കൊണ്ട് വരികയാണ് we do not want stop him പ്ലീസ്

സോമൻ… ഓക്കേ മനോജ്‌ പ്രതാപൻ ഇപ്പോൾ മംഗലത്ത് തറവാട്ടിലേക്ക് പൊയി ഇരികുകയാണ് അവിടെ ഉള്ളവരെ അറസ്റ്റ് ചെയ്യാൻ തന്നെ വധിക്കാൻ ശ്രെമിച്ചതിന്ന്

അത് കേട്ടതും മനോജിന്റെ കണ്ണുകൾ പൂർണമായും തുറന്നു അവന്റെ തല ഒന്നും രണ്ടു സൈഡിലേക്കും ഒന്നും ആട്ടി

ഡോക്ടർ… സാർ അത് തന്നെ കണ്ടിന്യൂനേഷൻ പറയും ആൾ നല്ല രീതിയിൽ റെസ്പോണ്ട് ചെയുന്നുണ്ട്

സോമൻ… തന്നെ ഉപദ്രവിച്ചതിന് അവരെ മൊത്തം ആയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുവരാൻ പോയത് ആണ്

അപ്പോയെക്കും മനോജ്‌ തല ശക്തി കുട്ടി വേണ്ടാ എന്നാ പോലെ ആട്ടി

മനോജ്‌.. വേന്ന് ……ണ്ടാ

സോമൻ… എന്ത് കൊണ്ടു

മനോജ്‌…അല്ല….. ആരവ ല്ലാ

സോമൻ… എന്താണ്

ഡോക്ടർ… അവർ അല്ല എന്നാണ് ഉദേശിച്ചത്‌

മനോജ്‌ അതെ എന്നാ പോലെ തലയാട്ടി

സോമൻ…. ഓഹ് അവർ ഇപ്പൊ അവിടെ എത്തി എല്ലാവരെയും അറസ്റ്റ് ചെയ്തിട്ട് ഉണ്ടാവു

മനോജ്‌…. ഫോ….. ന്ണ്ൺ

ഡോക്ടർ.. സാർ ഫോൺ ചെയ്യാൻ ആണ്

സോമൻ ഫോൺ എടുത്തു

######

വാസുദേവാൻ…. സാർ നാല് ജീപ്പ് പോലീസ് അവിടെക്ക് എത്തികൊണ്ടു ഇരികുകയാണ്

പ്രതാപൻ… ജോജു ചവിട്ടി വിടടോ വേഗം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025