ഭാർഗവാൻ… അല്ല ശേഖരട്ട നിങ്ങൾ പോയാലോ
ശേഖരൻ…. നിങ്ങൾക് ആന ബലം ഓക്കേ കിട്ടിയത് അല്ലെ അതുകൊണ്ട് ഇപ്പോ ഞാൻ പോണു എനിക്കു വീട് ഉണ്ട് മക്കളും ഭാര്യയും ഉണ്ട് നിങ്ങളൊക്കെ കൂടെ നിന്നതിന് ചിലപ്പോൾ പോലീസ് അവിടേക്ക് പോയിട്ടുണ്ടാവും ഒന്ന് പോയി നോക്കട്ടെ അവിടുത്തെ അവസ്ഥ എന്താണ്
സുധാകരൻ… ഞാൻ വന്നത് കൊണ്ട് ആണോ ശേഖര
ശേഖരൻ…. നിങ്ങൾ എന്ത് വെണ്ണേലും ചിന്തിച്ചോ ഞാൻ പോണു
ഭദ്രൻ…. ശേഖര ശേഖര
ശേഖരൻ…. ഭദ്ര ഒന്നുലാട എന്താകയോ പറഞ്ഞത് ആണ് നിങ്ങൾ ഓക്കേ അത് വിട്ടേര് ഒന്നും പൊയി ഉറങ്ങട്ടെ കുറേ ദിവസം ആയി ഉറങ്ങിട്ടു ഞാൻ പോണു സുധാകരെട്ടോ നാളെ കാണാം
ശേഖരൻ കാറിൽ കയറി പൊയി
സുധാകരൻ…. ആ പോട്ടെ അവന്ന് നല്ല ഷീണം ഉണ്ട് നമ്മുടെ കൂടെ ചങ്ക് പറിച്ചു നിന്നവനാ അത് കൊണ്ടു അവൻ ദേഷ്യം പെട്ടാലും അത് കണ്ടില്ല എന്ന് വെച്ച മതി നിങ്ങൾ വാ എനിക്കു ഒരുപാട് ചോദിക്കാനും ഉണ്ട് നിങ്ങൾക്ക് ഒരുപാട് പറയാനും.. എല്ലാവരെയും ഒന്നും കാണട്ടെ
മഠത്തിൽ ഹൌസ്
ശേഖരൻ… മനു നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട്
മനു… തല വേദന ഉണ്ട് അത്ര തന്നെ വിടില്ല ആ നായിന്റെ മോനെ ഞാൻ ഹാ ഒരു പെരുപ്
ശേഖരൻ… നിന്റെ അമ്മയെ അവർ എന്തെങ്കിലും ചെയ്തോ എനിക്ക് അവളെ ഫേസ് ചെയ്യാൻ വയ്യാ
മനു… അച്ഛൻ ഒന്നും പോയ് കണ്ടു കാലു പിടിക് ചിലപ്പോ അമ്മ വല്ല കാടുകയ് ചെയ്യു അത്രയും നാണം കേട്ട് പൊയി
ശേഖരൻ പതുകെ എഴുന്നേറ്റ് വിമലയുടെ റൂമിലേക്ക് നടന്നു റൂം ലോക്ക് ആണ്
ശേഖരൻ…. വിമലേ വിമലേ ഒന്നും വാതിൽ ഒന്നും തുറക്കാമോ
വിമല… എനിക്ക് നിങ്ങളെ കാണണം എന്നില്ല
ശേഖരൻ…. നീ വാതിൽ തുറക് ഞാൻ ഒരു കാര്യം പറഞ്ഞു അങ്ങ് പോയിക്കൊള്ളാം
വിമല വന്നു വാതിൽ തുറന്നു ശേഖരൻ അകത്തു കയറി വാതിൽ ലോക്ക് ചെയ്തു അത് കണ്ടു വിമല ഒന്നും പേടിച്ചു
